ഭര്‍ത്താവിന് എയിഡ്സ് ഇല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആശുപത്രിക്കെതിരെ യുവതി കോടതിയില്‍

ഭര്‍ത്താവിന് എയിഡ്സ് ഇല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആശുപത്രിക്കെതിരെ യുവതി കോടതിയില്‍ ബുന്‍ഫുദ(സൌദി): ഭര്‍ത്താവില്‍ നിന്നും എയ്ഡ്സ് പകര്‍ന്ന യുവതി ആശുപത്രിക്കെതിരെ രംഗത്തെത്തി. വിവാഹത്തിനുമുന്‍പ് തന്റെ ഭര്‍ത്താവിന് എയ്ഡ്സ് രോഗമില്ളെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ജനറല്‍ ആശുപത്രിക്കെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.തനിക്ക് എയ്ഡ്സ് രോഗമുണ്ടെന്ന് ഭര്‍ത്താവ് ബന്ധുവിനോട് ഫോണില്‍ പറയുന്നത് ശ്രദ്ധയില്‍ പെട്ട യുവതി ഉടനെ ആശുപത്രിയിലെത്തി തന്റെ രക്തസാമ്പിള്‍ പരിശോധിച്ചു. രക്തപരിശോധനയില്‍ യുവതിക്ക് എയ്ഡ്സ് ബാധ...

16 മാസക്കാരന്റെ വയറ്റില്‍ 42 കാന്തം

16 മാസക്കാരന്റെ വയറ്റില്‍ 42 കാന്തംഅമ്മ അവനെ കുറച്ചു സമയം റെഫ്രിജറേറ്ററിന്‌ അടുത്ത്‌ നിര്‍ത്താന്‍ തീരുമാനിച്ചത്‌ ഇങ്ങനെയായിത്തീരുമെന്ന്‌ ആരും കരുതിയില്ല. 16 മാസം പ്രായമുളള മകനെ ഒറ്റക്ക്‌ വിട്ട ശേഷം തിരികെ വന്ന അമ്മ എന്തോ ഭാഗ്യത്തിനാണ്‌ റഫ്രിജറേറ്ററില്‍ വെറുതേ ഒരു പരിശോധന നടത്തിയത്‌. റെഫ്രിജറേറ്ററില്‍ നിന്ന്‌ ഡസന്‍ കണക്കിന്‌ കാന്തങ്ങള്‍ കാണാനില്ല എന്ന്‌ മനസ്സിലാക്കിയ അവര്‍ ഉടന്‍ കുഞ്ഞിനെ അടുത്തുളള ആശുപത്രിയിലെത്തിച്ചു. അമ്മ സംശയിച്ച പോലെ കാന്തങ്ങളെല്ലാം കുട്ടി അകത്താക്കിയിരുന്നു...