ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള സ്റ്റാര്‍ ഗ്രൂപ്പ് ചാനല്‍ ശൃഖലകള്‍ ഇനി ഡിസ്‌നിയുടെ കീഴില്‍; മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കി

ന്യൂയോര്‍ക്ക്: സ്റ്റാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ ശൃഖലകള്‍ ഇനി ഡിസ്‌നിയുടെ കീഴില്‍. മാധ്യമഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യം വാള്‍ട്ട് ഡിസ്‌നി സ്വന്തമാക്കിയിരിക്കുകയാണ്. അമേരിക്ക ആസ്ഥാനമായ 'ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ്' എന്ന പ്രശസ്തമായ വിനോദമാധ്യമ സ്ഥാപനത്തെ 'വാള്‍ട്ട് ഡിസ്‌നി കമ്പനി' ഏറ്റെടുക്കുന്നു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്. വിനോദ പരിപാടികളുടെ...

എൺപതാം വയസിലും അന്പരിപ്പിച്ച് പാഡി മുത്തശി

  എൺപതാം വയസിലും അന്പരിപ്പിച്ച് പാഡി മുത്തശി പാഡിയുടെ അനായാസമായ നൃത്തച്ചുവടുകളും മെയ് വഴക്കവും കണ്ട് കാണികൾ എഴുന്നേറ്റു നിന്നു കൈയടിച്ചു. സൽസ നൃത്തത്തിൽ പുതിയ അദ്ധ്യായം കുറിച്ച പാഡി ചെറുപ്പക്കാരിയോ മദ്ധ്യ വയസ്കയോ അല്ല 80 വയസുള്ള മുത്തശ്ശിയാണ്. ബ്രിട്ടണിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിലാണ് മുത്തശ്ശി തന്റെ അസാമാന്യ ചുവടുകളുമായി ജഡ്ജുമാരെയും കാണികളെയും അമ്പരപ്പിച്ചത്. ഷോ കഴിഞ്ഞിട്ട് രണ്ടു മാസം പിന്നട്ടിട്ടും പാഡ്യ മുത്തശ്ശിയുടെ വീഡിയോ യു ട്യൂബിൽ ഹിറ്റാണ്. തന്റെ ഡാൻസ് മാസ്റ്റർ കൂടിയായി...

എന്‍ഫീല്‍ഡ് ബുള്ളറ്റിനായി ഒരു ക്ഷേത്രം

enfield ddc43ജയ്പൂര്‍: എന്‍ഫീല്‍ഡ് ബുള്ളറ്റിനായി ഒരു ക്ഷേത്രം. രാജസ്ഥാനിലെ ജോദ്പൂരിനടുത്ത് ചോട്ടീല ഗ്രാമത്തിലാണ് ബുള്ളറ്റ് പ്രതിഷ്ഠയായ ഈ ക്ഷേത്രം. ദിവസവും നൂറുകണക്കിന് വിശ്വാസികളാണ് ബുള്ളറ്റ് ബാബ ക്ഷേത്രത്തില്‍ പൂജ ചെയ്യാനായി എത്തുന്നത്. 

പാലീ ജോധ്പൂര്‍ ദേശീയ പാതയിലൂടെ പോകുന്ന യാത്രികരെല്ലാം ചോട്ടീലയില്‍ ബ്രേക്കിടും. തൂടര്‍ന്നുള്ള യാത്രയില്‍ അപകടം പറ്റാതിരിക്കാന്‍ ബൂള്ളറ്റ് ബാബ ക്ഷേത്രത്തില്‍ പൂജ ചെയ്യും. ബുള്ളറ്റ് ബാബയുടെ കഥ ഇങ്ങനെയാണ്. ഇരുപത്തി...

കാമുകനോടുള്ള പ്രണയം തെളിയിക്കാന്‍ യുവതി ഫ്‌ളൈ ഓവറില്‍ നിന്ന് താഴേയ്ക്ക് ചാടി

ഡല്‍ഹി: അഗാധമായ പ്രണയം തെളിയിക്കാനായി യുവതി കാമുകന്റെ നിര്‍ദേശ പ്രകാരം ഫ്‌ളൈ ഓവറില്‍ നിന്ന് താഴേയ്ക്ക് ചാടി. ദക്ഷിണ ഡല്‍ഹിയിലെ മധു വിഹാറില്‍ ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവതി  ലാല്‍ ബഹദൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അനിത എന്ന 25 കാരിയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന പ്രണയം തെളിയിക്കാനായി കാമുകന്റെ നിര്‍ദേശപ്രകാരം ഫൈ്‌ള ഓവറില്‍ നിന്നും താഴേയ്ക്ക് ചാടിയത്. ഗാസിപൂരിലെ മൊബൈല്‍ ഷോറൂമില്‍ ജോലി...

ക്ലോസറ്റില്‍ പശ ഒട്ടിച്ചു :യുവതി കുടുങ്ങി

victim 10a01ജോര്‍ജിയ: ക്ലോസറ്റില്‍  ആരോ തേച്ചുപിടിപ്പിച്ച പശയിലിരുന്ന യുവതി മണിക്കൂറുകളോളം പശയില്‍ ഒട്ടിപ്പോയി. ജോര്‍ജിയയിലെ വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന കടയുടെ  പൊതു ടോയ്‌ലറ്റിലിരുന്ന യുവതിക്കാണ് അബദ്ധം പിണഞ്ഞത്. ക്ലോസറ്റില്‍ ഇരിക്കുന്നവരെ പറ്റിക്കാനായി ഏതോ വിരുതന്‍ തേച്ച പശയിലാണ് യുവതി ഒട്ടിപ്പോയത്.

ശക്തിയേറിയ പശ ക്ലോസറ്റില്‍ തേച്ചുവെച്ചശേഷമാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ സ്ഥലംവിട്ടത്. പിന്നാലെ ടോയ്‌ലറ്റില്‍ കയറിയ യുവതിക്ക് പശ...

യൂറോപ്പില്‍ ആദ്യമായി ശിഖണ്ഡി പ്രസവിച്ചു

ബെര്‍ലിന്‍: യൂറോപ്പില്‍ ആദ്യമായി ശിഖണ്ഡി പ്രസവിച്ചു. ജര്‍മന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ജര്‍മ്മന്‍കാരനായ ശിഖണ്ഡി ട്രാന്‍സ് ജെന്‍ഡര്‍ ആണ് ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്. ഒരാളില്‍ നിന്നും ബീജം സ്വീകരിച്ചാണ് ഇയാള്‍ ഗര്‍ഭം ധരിച്ചത്. ആന്തരികാവയങ്ങള്‍ സ്ത്രീയ്ക്ക് സമാനമാണെങ്കിലും പുരുഷനായി നില നില്‍ക്കുന്നതിന് ഇയാള്‍ ഹോര്‍മോണ്‍ തെറാപ്പി ചെയ്തുവന്നിരുന്നു. സ്വന്തം വീട്ടില്‍വെച്ചാണ് പ്രസവം നടന്നത്. ആശുപത്രിയില്‍ പ്രസവിച്ചാല്‍...

ഇന്റര്‍നെറ്റ്‌ അടിമത്തം മാറ്റാന്‍ കുട്ടികള്‍ക്ക്‌ നോമ്പ്‌

ഇന്റര്‍നെറ്റ്‌ അടിമത്തം മാറ്റാന്‍ കുട്ടികള്‍ക്ക്‌ നോമ്പ്‌ ടോക്കിയോ: കുട്ടികളെ ഇന്റനെറ്റ്‌ അടിമത്തത്തില്‍നിന്നു രക്ഷിക്കാന്‍ ജപ്പാനില്‍ നോമ്പ്‌! ജപ്പാനില്‍ പന്ത്രണ്ടിനും പതിനെട്ടിനും മധ്യേ പ്രായമുള്ള അഞ്ചുലക്ഷത്തിലേറെ കുട്ടികള്‍ ഇന്റര്‍നെറ്റ്‌ അടിമകള്‍ ആയിട്ടുണ്ടെന്നാണു കണക്ക്‌. ഇവരെ രക്ഷപെടുത്താനാണു വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമം. കമ്പ്യൂട്ടറുകള്‍ , മൊബൈല്‍ ഫോണുകള്‍ , ഗെയിമുകള്‍ തുടങ്ങിയവയില്‍നിന്നു കുട്ടികളെ അകറ്റാനുള്ള പരിപാടികള്‍ നടപ്പാക്കാനാണു നീക്കം. കുട്ടികള്‍ക്ക്‌...

തടവുകാര്‍ക്ക് ഫോണുമായെത്തിയ പൂച്ച 'തൊണ്ടി'സഹിതം പിടിയില്‍

moscow cat f6151മോസ്‌കോ: റഷ്യയിലെ ജയിലില്‍ തടവുകാര്‍ക്ക് സെല്‍ഫോണുകള്‍ എത്തിച്ചുകൊടുത്ത പൂച്ചയെ പോലീസ് 'കസ്റ്റഡി'യിലെടുത്തു. കോമി പ്രവിശ്യയിലെ സിക്തിവ്കര്‍ നഗരത്തിലുള്ള ഒന്നാംനമ്പര്‍ ജയില്‍വളപ്പില്‍ വെള്ളിയാഴ്ചയാണ് സംഭവം.

ജയിലില്‍ റോന്തുചുറ്റുകയായിരുന്ന കാവല്‍ക്കാരാണ് സംശയാസ്പദമായനിലയില്‍ കയ്യാലയില്‍കണ്ട പൂച്ചയെ കൈയോടെ പിടികൂടിയത്. പൂച്ചയുടെ വയറിനുമുകളില്‍ ഏതാനും മൊബൈല്‍ഫോണുകളും ചാര്‍ജറുകളും കെട്ടിവെച്ചിട്ടുമുണ്ടായിരുന്നു.

മുമ്പൊക്കെ, പാറാവുകാര്‍ക്ക്...

വരന് സൗന്ദര്യം പോര; വധു മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി

ലക്‌നൗ: വരന് സൗന്ദര്യം പോരെന്ന വധുവിന്റെ പരാതിയില്‍ വിവാഹം മുടങ്ങി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ഫുര്‍സത്ഗഞ്ച് സ്വദേശിനിയായ യുവതിയാണ് ഭാവിവരന്‍ കറുത്തവനാണെന്ന് തിരിച്ചറിഞ്ഞ് മണ്ഡലപത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. നസീറബാദ് ജമല്‍പുര്‍ ഹര്യായ സ്വദേശിക്കാണ് കല്യാണമണ്ഡപത്തില്‍ വച്ച് അപമാനിതനായി തിരിച്ചുപോരേണ്ടിവന്നത്.

വിവാഹവേദിയില്‍ വച്ചാണ് വധു ആദ്യമായി തന്റെ ഭാവി ഭര്‍ത്താവിനെ കാണുന്നത്. വരന്‍ കറുമ്പനാണെന്നതു മാത്രമല്ല തന്റെ സൗന്ദര്യ സങ്കല്പത്തിന്...

വരന്‍ മാറിയെത്തി: വിവാഹസംഘം പോലീസ് കസ്റ്റഡിയില്‍

തിരുവമ്പാടി: വരന്‍ മാറിയെത്തിയതിനെത്തുടര്‍ന്ന് യുവതിയുടെ വിവാഹം നടത്താന്‍ ബന്ധുക്കള്‍ തയ്യാറായില്ല. അപരനായിവന്ന വരനും കൂടെ എത്തിയവരും പോലീസ് കസ്റ്റഡിയിലുമായി. കൂടരഞ്ഞി സ്വദേശിയായ പതിനെട്ടുകാരിയുടെ വിവാഹമാണ് ഞായറാഴ്ച നടക്കേണ്ടിയിരുന്നത്.

ഇടുക്കി കട്ടപ്പനയില്‍നിന്നുള്ള യുവാവിന്റെ വിവാഹാലോചന ഇടനിലക്കാര്‍വഴിയാണ് എത്തിയത്. എന്നാല്‍ ശനിയാഴ്ച രാത്രിയെത്തിയ വിവാഹ സംഘത്തിലെ വരന് 50 വയസ്സിനോടടുത്ത് പ്രായമുണ്ടായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍...