sports-lead

ടീം ഇന്ത്യ അയര്‍ലന്‍ഡില്‍ ട്വന്റി 20 കളിക്കും

ടീം ഇന്ത്യ അയര്‍ലന്‍ഡില്‍ ട്വന്റി 20 കളിക്കും

      മുംബൈ: അടുത്ത ജൂലൈയില്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അതിനു മുന്നോടിയായി അയര്‍ലന്റില്‍ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ കളിക്കും. ജൂണ്‍ 27, 28 തിയ്യതികളില്‍ ഡബ്ലിനില്‍ വെച്ചായിരിക്കും മത്സരങ്ങളെന്ന് ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.   2007ലാണ് ഇതിനു മുമ്പ് ഇന്ത്യന്‍ ടീം അയര്‍ലന്റ് സന്ദര്‍ശിച്ചത്.ബെല്‍ഫാസ്റ്റില്‍ ഒരു ഏകദിനമാണ് അന്ന് കളിച്ചത്. മഴ തടസ്സപ്പെടുത്തിയ മത്സരം ഒമ്പതു വിക്കറ്റിന് ഇന്ത്യ ജയിച്ചു. 2009... Read more

sports-row-1

200 രൂപയുടെ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രം അച്ചടിക്കണമെന്ന് സോഷ്യല്‍മീഡിയ

200 രൂപയുടെ നോട്ടില്‍ രോഹിത് ശര്‍മ്മയുടെ ചിത്രം അച്ചടിക്കണമെന്ന് സോഷ്യല്‍മീഡിയ

  മുംബൈ: ഡബിള്‍ സെഞ്ച്വറിയില്‍ ട്രിപ്പിളടിച്ചാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രോഹിത്ത് ശര്‍മ്മ ഇന്നലെ മൊഹാ ലിയില്‍ ചരിത്രം കുറിച്ചത്. രോഹിത്തിന്റെ ഈ... Read more

ഈ ചോദ്യം പുരുഷതാരത്തോട് ചോദിക്കുമോ?

ഈ ചോദ്യം പുരുഷതാരത്തോട് ചോദിക്കുമോ?

ഇത് ചോദിക്കുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനാണ്. വാർത്താ സമ്മേളനത്തിൽ ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനുള്ള... Read more

ഡബ്ലിനിൽ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര വെള്ളിയാഴ്ച  മുതൽ; ഇന്ത്യൻ വംശജൻ സിമി സിങ് അയർലൻഡ് ടീമിൽ

ഡബ്ലിനിൽ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര വെള്ളിയാഴ്ച മുതൽ; ഇന്ത്യൻ വംശജൻ സിമി സിങ് അയർലൻഡ് ടീമിൽ

ഡബ്ലിൻ: അയർലൻഡ്, ന്യൂസിലണ്ട് , ബംഗ്ലാദേശ് ടീമുകൾ മാറ്റുരയ്ക്കുന്ന ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര ഡബ്ലിനിൽ മെയ് 12 വെള്ളിയാഴ്ച... Read more

sports-row-2

ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലണ്ട്‌ ലോകകപ്പ്‌ ഫൈനലില്‍

ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലണ്ട്‌ ലോകകപ്പ്‌ ഫൈനലില്‍

ഓക്ലണ്ട്‌: ലോകകപ്പ്‌ ക്രിക്കറ്റില്‍ ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസിലണ്ട്‌ ഫൈനലില്‍. ഇത്‌ ആദ്യമായാണ്‌ ന്യൂസിലണ്ട്‌ ലോകകപ്പ്‌ ക്രിക്കറ്റിന്റെ ഫൈനലില്‍... Read more

ലോർഡ്‌സിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം

ലോർഡ്‌സിൽ ഇന്ത്യയ്ക്ക് ചരിത്ര ജയം

ബൗളിംഗിന് മുന്നിൽ തകർന്നു തരിപ്പണമായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ലോർഡ്സ് ടെസ്റ്റ് പരന്പരയിലെ ര​ണ്ടാം​ ​ടെ​സ്റ്റ് ഇന്ത്യ സ്വന്തമാക്കി. 28 വർഷങ്ങൾക്ക്... Read more

ഇംഗ്ലണ്ടും പുറത്തേക്ക്‌; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

ഇംഗ്ലണ്ടും പുറത്തേക്ക്‌; കൊളംബിയ പ്രീക്വാര്‍ട്ടറില്‍

ബ്രസീലിയ: ലോകകപ്പ്‌ ഫുട്‌ബോളില്‍ യുറുഗ്വേയോട്‌ 2-1 ന്‌പരാജയപ്പെട്ട്‌ ഇംഗ്ലണ്ടും സ്‌പെയിനിനു പിന്നാലെ നോക്കൗട്ട്‌ കാണാതെ പുറത്തേക്ക്‌. പരുക്കു മറന്നു കളത്തിലിറങ്ങിയ... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-Sports