പണം മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ വ്യാപകമെന്ന് മുന്നറിയിപ്പ്

Facebook-virus 842f2ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് പണം മോഷ്ടിക്കുന്ന ട്രോജന്‍ വൈറസ് ഫേസ് ബുക്കില്‍ വ്യാപകമെന്ന് കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ട്രോജന്‍ വൈറസിന് പിന്നില്‍ റഷ്യന്‍ സൈബര്‍ ക്രിമിനല്‍ സംഘമായ റഷ്യന്‍ ബിസിനസ് നെറ്റ്‌വര്‍ക്കാണെന്നാണ് ആരോപണം.

ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ട്രോജന്‍ വൈറസിനെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. യു.എസ് നാഷണല്‍ ഫുട്‌ബോള്‍...

വിന്‍ഡോസ്‌ XP തുടര്‍ന്ന്‌ ഉപയോഗിക്കാന്‍ വിന്‍ഡോസ്‌ 8-നേക്കാള്‍ മൂന്നിരട്ടി ചെലവ്‌

windows xp 4ca06കൊച്ചി: ഐ.ഡി.സി നടത്തിയ പഠനമനുസരിച്ച്‌ ഇന്ത്യന്‍ കമ്പനികള്‍ വിന്‍ഡോസ്‌ 7-ലേക്കോ വിന്‍ഡോസ്‌ 8-ലേക്കോ മാറാതെ വിന്‍ഡോസ്‌ എക്‌സ്‌പീയില്‍ തന്നെ തുടരാന്‍ മൂന്നിരട്ടി ചെലവുവരും.പുതിയ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റത്തിലേക്കു മാറുന്നതിന്‌ 95 അമേരിക്കന്‍ ഡോളര്‍ ചെലവുവരുമ്പോള്‍ എക്‌സിപിയില്‍ തന്നെ തുടരുന്നതിന്‌ ഒരു സീറ്റിന്‌ അല്ലെങ്കില്‍ യൂസറിന്‌ 300 അമേരിക്കന്‍ ഡോളര്‍ ചെലവുവരും.തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇരട്ടിയാകും ചെലവ്‌. ഏപ്രില്‍ 2014-നുശേഷം വിന്‍ഡോസ്‌...

5ജിയുമായി സാംസങ്;സിനിമ ഡൌണ്‍ലോഡ് ചെയ്യാൻ ഒരു സെക്കന്റ്‌ മതി

5g 60c96സീയൂള്‍: നാലാം തലമുറ മൊബൈല്‍ നെറ്റ് വര്‍ക്ക് (4ജി) ലോകത്ത് പരിചിതമാകുന്നതിനിടെ അതിവേഗ ഡാറ്റാ ട്രാന്‍സ്മിഷന്‍ സാധ്യമാകുന്ന അഞ്ചാം തലമുറ (5ജി) മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ പരീക്ഷണം വിജയകരമായി നടത്തിയതായി സാംസങ് ഇലക്ടോണിക്സ് അവകാശപ്പെട്ടു. പുതിയ നെറ്റ് വര്‍ക്കില്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഹൈഡെഫനിഷന്‍ സിനിമകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് സാംസങ് പറഞ്ഞു.

മണിക്കൂറുകളും മിനിറ്റുകളും വേണ്ടി വന്നിരുന്ന മുന്‍തലമുറകളില്‍ നിന്നും വ്യത്യസ്തമായി 5ജി...

ബാറ്ററി തകരാർ പരിഹരിച്ചു: ഡ്രീംലൈനര്‍ വീണ്ടും സര്‍വീസ് നടത്താനൊരുങ്ങുന്നു

dream liner 989d0മുംബൈ: ബാറ്ററി തകരാര്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പറക്കല്‍ അവസാനിപ്പിച്ച എയര്‍ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്താനൊരുങ്ങുന്നു. രണ്ടാഴ്ചക്കുള്ളില്‍ സര്‍വീസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.ജപ്പാന്‍ എയര്‍ലൈന്‍സിന്‍െറ രണ്ട് വിമാനങ്ങളില്‍ ബാറ്ററിയില്‍ നിന്ന് തീപടര്‍ന്നതിനെ തുടര്‍ന്നാണ് എയര്‍ഇന്ത്യയുടെ ആറ് വിമാനങ്ങളടക്കം വിവിധ രാജ്യങ്ങളിലെ 50 ഓളം ഡ്രീംലൈനറുകള്‍ സര്‍വീസ്...

വി ആര്‍ ഹണ്ടഡിനെ ട്വിറ്റര്‍ ഏറ്റെടുത്തു

29731 d21e3വീ ആര്‍ ഹണ്ടഡ് എന്ന മ്യൂസിക് സ്ട്രീമിങ് ആപ്ലിക്കേഷന്‍ കമ്പനിയെ ട്വിറ്റര്‍ ഏറ്റെടുത്തു. വ്യാഴാഴ്ചയാണു ഇതു സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. കരാറിനെക്കുറിച്ചു വിശദീകരണം നല്‍കാന്‍ ഇരു കമ്പനികളും തയാറായിട്ടില്ല. അതേസമയം ട്വിറ്റര്‍ മ്യൂസിക് സേവനം ആരംഭിക്കുകയാണെന്നും ശ്രുതിയുണ്ട്.

ചിത്രങ്ങള്‍, വീഡിയോ ഉള്‍പ്പെടെയുള്ള മള്‍ട്ടിമീഡിയയില്‍ അധിഷ്ഠിതമായ ഉള്ളടക്കം വിനിമയം ചെയ്യുന്നതിനുള്ള ഹ ബ്ബായി ട്വിറ്ററിനെ മാറ്റുകയെന്നതാണു ഏറ്റെടുക്കലിലൂടെ...

കാമസൂത്രയ്ക്കും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷൻ

29681 88286ലണ്ടന്‍: വാത്സ്യായന മഹര്‍ഷി കാമസൂത്ര എഴുതിയിട്ട് വര്‍ഷം രണ്ടായിരം പിന്നിട്ടു. പക്ഷേ, ഈ ഹൈടെക് യുഗത്തിലും അതിന് ആവശ്യക്കാരുണ്ട്. അതിനു തെളിവാണ് കാമസൂത്ര പരിശീലനത്തിനായി രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷന്‍.

വാത്സ്യായന മഹര്‍ഷിയുടെ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന അറുപത്തൊമ്പതു സെക്‌സ് പൊസിഷനുകളുടെയും 3ഡി ഇമേജുകള്‍ കാണാനുള്ള സൗകര്യമാണ് ആപ്ലിക്കേഷനില്‍ ഒരുക്കിയിരിക്കുന്നത്. സംസ്‌കൃതത്തില്‍ രചിച്ച ഗ്രന്ഥത്തിന്റെ...

പാസ്വേർഡുകൾ മറന്നേക്കൂ, ഇനി പാസ്തോട്ട്

art-UC1-620x349 baf77ചിന്തകള്‍ കൊണ്ട് മെയില്‍ അക്കൌണ്ടും ഫേസ്ബുക്ക് അക്കൌണ്ടുമെല്ളാം തുറക്കാന്‍ കഴിയുക, സുന്ദരമായ ഒരു സ്വപ്നമല്ളേ അത്? ഇത് യാഥാര്‍ത്ഥ്യമാവുകയാണ്. പാസ്വേര്‍ഡുകള്‍ക്ക് പകരം വിചാരങ്ങള്‍ അല്ളെങ്കില്‍ ചിന്തകള്‍ ഉപയോഗിച്ച് അക്കൌണ്ടുകള്‍ തുറക്കുന്ന സാങ്കേതികവിദ്യ കണ്ടെത്തിക്കഴിഞ്ഞു. ഇതിനായുള്ള വയര്‍ലെസ് ഹെഡ്സെറ്റ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ബെര്‍ക്ക്ലെ സ്കൂള്‍ ഒഫ് ഇന്‍ഫര്‍മേഷനില്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്.

ഇക്കാര്യം യാഥാര്‍ത്ഥ്യമായാല്‍...

ലോകസഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ നിര്‍ണായക പങ്കുവഹിക്കുക്കുമെന്ന്‌ പഠനം

Social-media-for-public-rel 0318fന്യൂഡല്‍ഹി: അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ നിര്‍ണായക പങ്കുവഹിക്കുക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. കേരളം അടക്കം 160 നിയോജക മണ്ഡലങ്ങളിലാണ് സോഷ്യല്‍ മീഡിയ വിജയപരാജയങ്ങള്‍ തീരുമാനിക്കുമെന്നു ഐആര്‍ഐഎസ് നോളജ് ഫെഡറേഷന്‍ നടത്തിയ പഠനത്തില്‍ അറിയാനായത്‌. കേരളത്തിലെ 12 നിയോജക മണ്ഡലങ്ങളിലാണ് സോഷ്യല്‍ മീഡിയ വിധിയെഴുത്തു നടത്തുമെന്നു പഠനങ്ങള്‍ പറയുന്നത്. പത്തുശതമാനം വോട്ടര്‍മാര്‍ക്കെങ്കിലും ഫെയിസ് ബുക്ക് അക്കൌണ്ടണ്ടുള്ള നിയോജക മണ്ഡലത്തിലാണ് സോഷ്യല്‍...

ആപ്പിളിന്റെ 'ഐറേഡിയോ' ഈ വര്‍ഷം

Apple-radio-service-macworld-australia 2b172ടെക്‌നോളജി ഭീമനായ ആപ്പിളും മ്യൂസിക് ട്രീമിങ് രംഗത്തേക്ക് ചുവടുവെയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഐട്യൂണ്‍സ് സൃഷ്ടാക്കളായ ആപ്പിള്‍, 'ഐറേഡിയോ' എന്ന പേരില്‍ പുതിയ വെബ്ബ് മ്യൂസിക് സര്‍വീസ് ഈ വര്‍ഷം തന്നെ ആരംഭിക്കുമത്രേ.ഐറേഡിയോ എന്ന പേരില്‍ വെബ്ബ് സര്‍വീസിനുള്ള അണിയറ നീക്കങ്ങള്‍ ആപ്പിള്‍ ആരംഭിച്ചിട്ട് ഏറെ നാളായി എന്നാണ് റിപ്പോര്‍ട്ട്.

യൂണിവേഴ്‌സല്‍ , വാര്‍ണെര്‍ തുടങ്ങിയ പ്രമുഖ മ്യൂസിക് റിക്കോഡ് കമ്പനികളുമായി ആപ്പിള്‍ നടത്തുന്ന ചര്‍ച്ചകള്‍...

ചൊവ്വയിൽ പോകാൻ അഗ്രഹം: സുനിത വില്യംസ്

sunitha f7496ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമായിരുന്നു, ബഹിരാകാശ യാത്ര. ഏതു കുട്ടിയെയും പോലെ എനിക്കും ആകാശ യാത്ര ഭയമായിരുന്നു. എന്നാല്‍ പിന്നീടെല്ലാം സംഭവിച്ചു. ഇതാ ഇവിടെവരെയെത്തി. ഇപ്പോള്‍ ബഹിരാകാശ യാത്ര എനിക്കു ഹരമാണ്. ഇനിയും ആകാശത്തേക്കു പറക്കും. ചൊവ്വ ഗ്രഹത്തിലിറങ്ങുകയാണ് അടുത്ത ആഗ്രഹം. ഇന്ത്യന്‍ വംശജയായ അമെരിക്കന്‍ ബഹിരാകാശ യാത്രിക സുനിത വില്യംസിന്‍റേതാണു വാക്കുകള്‍.

തന്‍റെ പിതാവിന്‍റെ ജന്മനാടായ ഗുജറാത്തിലേക്കു...