"കണ്‍ട്രോള്‍ + ഓള്‍ട്ട്‌ +ഡിലീറ്റ്‌" അബദ്ധമെന്നു ബില്‍ ഗേറ്റ്‌സ്

ctrl alt del01 e2eb3ന്യൂയോര്‍ക്ക്‌: കമ്പ്യൂട്ടറില്‍ സോഫ്‌റ്റ്‌വേര്‍ പ്രോസസ്‌ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന "കണ്‍ട്രോള്‍ + ഓള്‍ട്ട്‌ +ഡിലീറ്റ്‌" കീബോര്‍ഡ്‌ സങ്കലനം അബദ്ധമായിരുന്നെന്നു മൈക്രോസോഫ്‌റ്റ്‌മേധാവി ബില്‍ ഗേറ്റ്‌സ്‌.

ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കീബോര്‍ഡിലെ മൂന്നു കീകളുടെ സഹായം ആവശ്യമാണ്‌. എന്നാല്‍ ഒറ്റ കീ ഉപയോഗിച്ചു ഇതു സാധ്യമാക്കാമായിരുന്നെന്നു ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളോട്‌ അദ്ദേഹം വെളിപ്പെടുത്തി.

കീബോര്‍ഡില്‍ ഒരു വിരല്‍...

നരേന്ദ്രമോഡി ഫോണ്‍: 'സ്‌മാര്‍ട്ട്‌ നമോ' അവതരിപ്പിച്ചു

MODI PHONE 86e66ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയായി നരേന്ദ്രമോഡി പ്രവര്‍ത്തനം തുടങ്ങിയതിന്‌ തൊട്ടുപിന്നാലെ മോഡിയുടെ പേരിലെ സ്‌മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ അവതരിപ്പിച്ചു. സ്‌മാര്‍ട്ട്‌ നമോ സാഫ്രോണ്‍ വണ്‍, സ്‌മാര്‍ട്ട്‌ നമോ സാഫ്രോണ്‍ ടൂ എന്നിങ്ങനെ രണ്ട്‌ മോഡി തീം സ്‌മാര്‍ട്ട്‌ഫോണുകളാണ്‌ ഗുജറാത്തില്‍ നിന്നുള്ള ഒരു കൂട്ടം സാങ്കേതികവിദഗ്‌ദ്ധര്‍ അവതരിപ്പിച്ചിരിക്കുന്നത്‌.ഇ കൊമേഴ്‌സ് വെബ്‌സൈറ്റിലെ സ്‌നാപ്‌ഡീല്‍ വഴി പ്രീ ഓര്‍ഡര്‍ ചെയ്യാം. 16, 32 ജിബി...

ബ്ലാക്ക്ബറി ഇന്ത്യക്കാരന്റെ കൈയിലേക്ക്‌

blackberry ee98aഒട്ടാവ: കാനഡ ആസ്ഥാനമാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ബ്ലാക്ക്‌ബെറിയുടെ നിയന്ത്രണം ഇനി ഇന്ത്യക്കാരന്. ഹൈദരാബാദില്‍ ജനിച്ച പ്രേം വത്സയുടെ ഫെയര്‍ഫാക്‌സ് ഫിനാഷ്യല്‍ ഹോള്‍ഡിങ് എന്ന സ്ഥാപനമാണ് ബ്ലാക്ക്‌ബെറി വാങ്ങുന്നത്.470 കോടി യു.എസ്. ഡോളര്‍ (29,000 കോടി രൂപ )നല്‍കിയാണ് ബ്ലാക്ക്‌ബെറിയെ പ്രേം വത്സ ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പിട്ടു.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മത്സരം അതിജീവിക്കാന്‍ ബ്ലാക്ക്ബറി ബുദ്ധിമുട്ടുന്ന...

ഗൂഗിള്‍ ഗ്ലാസ്‌ വഴി ശസ്‌ത്രക്രിയയുടെ 'തല്‍സമയ സംപ്രേഷണം'

GOOGLE GLASS f1e04ന്യൂയോര്‍ക്ക്‌: ശസ്‌ത്രക്രിയയ്‌ക്കു ഗൂഗിള്‍ സഹായം. ഓഹിയോയിലെ വെക്‌സനര്‍ മെഡിക്കല്‍ സെന്ററിലെ ഡോക്‌ടര്‍മാര്‍ നടത്തിയ ശസ്‌ത്രക്രിയയാണു സര്‍ജന്‍മാരും ഓഹിയോ സ്‌റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ വൈദ്യശാസ്‌ത്ര വിദ്യാര്‍ഥികളും തല്‍സമയം കണ്ടത്‌.

ഡോ. ക്രിസ്‌റ്റഫര്‍ കീഡിംഗ്‌ ഗൂഗിള്‍ ഗ്ലാസ്‌ ധരിച്ചാണു ശസ്‌ത്രക്രിയാ തീയറ്ററില്‍ എത്തിയത്‌. അദ്ദേഹത്തിന്റെ കണ്‍മുമ്പിലുള്ള ദൃശ്യങ്ങള്‍ സര്‍ജന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റിലൂടെ ലഭ്യമായി. ഉയര്‍ന്ന...

മൈക്രോമാക്‌സ് മൊബൈല്‍ കമ്പനി ഉടമകള്‍ അറസ്റ്റില്‍

micro max 8bb1eന്യുഡല്‍ഹി: മൈക്രോമാക്‌സ് മൊബൈല്‍ കമ്പനി ഉടമകളായ രാജേഷ് അഗര്‍വാളിനെയും മനീഷ് തുലിയെയും സിബിഐ അറസ്റ്റു ചെയ്തു. വസീര്‍പുര്‍ മേഖലയില്‍ ബാങ്ക്വിറ്റ് ഹാള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി സ്വാധീനിച്ചതിനാണ് അറസ്റ്റ്. തിമര്‍പുരില്‍ നിന്ന് 30 ലക്ഷം രൂപ ക്കൈകൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു.

തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വീടുകളിലും സിബിഐ വ്യാപകമായി റെയ്ഡ്...

സാംസങ്ങിന് വെല്ലുവിളിയായി മോട്ടറോള മോട്ടോ എക്‌സ്

motorola x 35712സ്മാര്‍ട്ട്‌ഫോണുകളെല്ലാം ഉടമസ്ഥനെ 'അനുസരിക്കുന്നവ'യാണ്. എന്നാല്‍, ഉടമസ്ഥനെ തുടര്‍ച്ചയായി 'ശ്രദ്ധിച്ച്' ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഫോണിനെപ്പറ്റി സങ്കല്‍പ്പിച്ചു നോക്കൂ. ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന മോട്ടറോള മോട്ടോ എക്‌സ് ( Motorola Moto X ) അത്തരമൊരു സ്മാര്‍ട്ട്‌ഫോണാണ്. ഒരുപക്ഷേ, ഐഫോണിന്റെ ശരിക്കുള്ള പ്രതിയോഗി.

ഗൂഗിള്‍ 14 മാസം മുമ്പ് മോട്ടറോളയെ സ്വന്തമാക്കിയ ശേഷം കമ്പനി പുറത്തിറക്കുന്ന ആദ്യഫോണാണ് മോട്ടോ എക്‌സ്...

ചൊവ്വ ദൗത്യത്തെ വിമര്‍ശിച്ച് ജി. മാധവന്‍ നായർ

mars 27800ബാംഗ്ലൂര്‍: ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ സ്വപ്നപദ്ധതിയായ ചൊവ്വ ദൗത്യത്തെ വിമര്‍ശിച്ച് ജി. മാധവന്‍ നായര്‍. പ്രശസ്തിക്ക്‌വേണ്ടിയാണ് 450 കോടി രൂപയുടെ ചൊവ്വാ ദൗത്യത്തിന് അമിത പ്രാധാന്യം നല്‍കുന്നതെന്ന് ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കൂടിയായ മാധവന്‍ നായര്‍ ആരോപിച്ചു. രാജ്യം വാര്‍ത്താവിനിമയ ട്രാന്‍സ്‌പോണ്ടറുടെ ക്ഷാമം അനുഭവിച്ചുവരുന്നതിനിടയിലാണ് ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധവന്‍ നായര്‍...

ഐഫോണില്‍ നിന്ന്‌ ഷോക്കേറ്റ്‌ യുവതി മരിച്ചു

iphone ce74dബീജിംഗ്‌: ആപ്പിള്‍ ഐഫോണില്‍ നിന്ന്‌ ഷോക്കേറ്റ്‌ ചൈനീസ്‌ യുവതി മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ഫോണ്‍ ചാര്‍ജ്‌ ചെയ്യുന്നതിനിടെ വന്ന കോള്‍ എടുക്കുമ്പോഴാണ്‌ മാ ഐലുന്‍ എന്ന 23 കാരി മരിച്ചതെന്ന്‌ കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവം അന്താരാഷ്‌ട്ര തലത്തില്‍ വാര്‍ത്തയായതോടെ ആപ്പിള്‍ കമ്പനി സംഭവത്തെ കുറിച്ച്‌ അന്വേഷണമാരംഭിച്ചു.

ജൂലൈ 12 ന്‌ ആണ്‌ സംഭവം നടന്നതെന്ന്‌ 'സിന്‍ഹുവ' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈന സതേണ്‍ എയര്‍ലൈന്‍സ്‌...

വാട്ട്‌സ് ആപ്പ്നിരോധിച്ചേക്കും

whatsapp-under 7b5a2മെസഞ്ചര്‍ സര്‍വീസായ വാട്ട്‌സ് അപിന് നിരോധനം വരാന്‍ സാധ്യത. സൗദി ടെലികോം റെഗുലേറ്റര്‍ മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്ന സാഹചര്യത്തിലാണിത്. മാനദണ്ഡങ്ങള്‍ പാലിക്കാന്‍ യു.എസ്. ആസ്ഥാനമായ വാട്ട്‌സ് ആപ് കമ്പനിക്ക് ഒരാഴ്ച്ചത്തെ സമയം അനുവദിച്ചിരുന്നു.

സൗദിയുടെ ടെലികോം നയങ്ങളുമായി സ്‌കൈപും വാട്‌സ് ആപ്പും യോജിക്കുന്നില്ലായെങ്കില്‍ റംസാന്‍ നോമ്പ് തുടങ്ങുന്ന ജൂലൈ ഒന്‍പതിന് മുന്‍പ് ഇവയക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് സൗദി...

Irish documentary looks to Thorium as a fuel of the future

thorium 2b44bTwo Irish film-makers have set out to discover why a growing number of environmentalists are changing their minds about nuclear power.They believe they have found that an innovative reactor design using thorium instead of uranium is safe enough and green enough to convince heavyweight anti-nuclear campaigners that these reactors should be built.

This design first appeared in the US in the 1960s where an experimental reactor successfully ran on...