തനിയെ സഞ്ചരിക്കുന്ന സൈക്കിളുമായി ഗൂഗിള്‍
- വെള്ളി, 02 ഫെബ്രുവരി 2018

നിരവധി പ്രത്യേകതകള്‍ നിറഞ്ഞ സൈക്കിള്‍ യാത്രക്കാര്‍ക്ക് സുഖപ്രധവും വളരെ ആകര്‍ഷകവുമായ യാത്രയായിരിക്കും ഒരുക്കുക എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഒറ്റയ്ക്ക് സൈക്കിളിലിരുന്ന് സഞ്ചരിക്കുന്നതിനോടൊപ്പം ലാപ്പ് ടോപ്പ് ഉപയോഗിക്കുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. നേരത്തെ ഡ്രൈവറില്ലാ കാറുകളും ഗൂഗിള്‍ പരിചയപ്പെടുത്തിയിരുന്നു.
സ്വയം സഞ്ചരിക്കുന്ന സൈക്കിള്‍നെ കുറിച്ച് കൂടുതല്‍ അറിയുന്നതിന് വീഡിയോ നിങ്ങളെ സഹായിക്കും
https://www.youtube.com/watch?v=LSZPNwZex9s
https://www.youtube.com/watch?v=LSZPNwZex9s