ചൊവ്വയും ശനിയും ലക്ഷ്യമാക്കി അമേരിക്ക കൂറ്റന്‍ റോക്കറ്റ്‌ ഒരുക്കുന്നു

ചൊവ്വയും ശനിയും ലക്ഷ്യമാക്കി അമേരിക്ക കൂറ്റന്‍ റോക്കറ്റ്‌ ഒരുക്കുന്നു. 384 അടി ഉയരമുള്ള റോക്കറ്റിനു 324 ടണ്‍ ഭാരമുണ്ട്‌. 143 ടണ്‍ ഭാരം ബഹിരാകാശത്ത്‌ എത്തിക്കാന്‍ ഈ റോക്കറ്റിനാകും. 2017 ല്‍ വിക്ഷേപിക്കാനാണു നീക്കം. ചൊവ്വയിലേക്കു മനുഷ്യരെ എത്തിക്കാന്‍ പുതിയ റോക്കറ്റ്‌ സഹായിക്കുമെന്നാണു നാസയുടെ പ്രതീക്ഷ. ബഹിരാകാശ യാത്രികരെ രാജ്യാന്തര സ്‌പേസ്‌ സ്‌റ്റേഷനില്‍ എത്തിക്കാനും പുതിയ റോക്കറ്റ്‌ ഉപയോഗിക്കും. ശനിയിലേക്കു പര്യവേക്ഷണ വാഹനം എത്തിക്കുകയും പുതിയ റോക്കറ്റിന്റെ ദൗത്യത്തില്‍ ഉള്‍പ്പെടും

Comments  

0 #1 GEORGE plat 2014-02-08 23:44
Will take a trip to Saturn!
Quote

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh