sci-tech-lead

തെരുവു വിളക്കുകളോട് വിടപറയാന്‍ ഒരുങ്ങി ചൈന; 2022ഓടെ ചൈനയ്ക്ക് വെളിച്ചം പകരാന്‍ കൃത്രിമചന്ദ്രന്‍ എത്തും

തെരുവു വിളക്കുകളോട് വിടപറയാന്‍ ഒരുങ്ങി ചൈന; 2022ഓടെ ചൈനയ്ക്ക് വെളിച്ചം പകരാന്‍ കൃത്രിമചന്ദ്രന്‍ എത്തും

ബെയ്ജിങ്:  2022 ഓടെ തെരുവു വിളക്കുകളോട് വിടപറയാന്‍ ഒരുങ്ങി ചൈന. നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം മൂന്ന് 'കൃത്രിമചന്ദ്രന്‍'മാരെ സ്ഥാപിക്കാനാണ് ചൈനയുടെ നീക്കം. ഇല്യൂമിനേഷന്‍ സാറ്റ്‌ലൈറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെയ്‌ലിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.   3600 മുതല്‍ 6400 ചതുരശ്ര കിലോമീറ്റര്‍ വരെ വിസ്തൃതിയില്‍ വെളിച്ചം അനായാസം പകരാന്‍ കഴിവുള്ള ചന്ദ്രന്റെ വരവ് വര്‍ഷങ്ങളായുള്ള കണ്ടുപിടിത്തത്തിന്റെ ഫലമാണെന്നും ശാസ്ത്രലോകം അറിയിച്ചു. സൂര്യപ്രകാശത്തെ വന്‍തോതില്‍... Read more

sci-tech-row-1

ട്വിറ്ററിന്റെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യക്കാരന്‍

ട്വിറ്ററിന്റെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി ഇന്ത്യക്കാരന്‍

    മുംബൈ: ബോംബെ ഐ.ഐ.റ്റി. പൂര്‍വ്വ വിദ്യാര്‍ത്ഥി പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ പുതിയ ചീഫ് ടെക്‌നോളജി ഓഫീസറായി (സി. ടി. ഓ.)... Read more

തനിയെ സഞ്ചരിക്കുന്ന സൈക്കിളുമായി ഗൂഗിള്‍

തനിയെ സഞ്ചരിക്കുന്ന സൈക്കിളുമായി ഗൂഗിള്‍

തനിയെ സഞ്ചരിക്കുന്ന സൈക്കിളുമായി ഗൂഗിള്‍,നെതെര്‍ലെന്റിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഗൂഗിള്‍ പുതിയ സൈക്കിള്‍ ഒരുക്കിയത്. 2016 ല്‍ തന്നെ ആമ്സ്റ്റര്‍ഡാമില്‍ ഗൂഗിള്‍... Read more

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു

ഗൂഗിള്‍ ക്രോം ബ്രൗസറില്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു

ന്യൂയോര്‍ക്ക്: ഗൂഗിള്‍ ക്രോം ബ്രൗസറില്‍ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനൊരുങ്ങി ഗൂഗിള്‍. ഫെബ്രുവരി 15 മുതലാണ് പരസ്യ നിയന്ത്രണം നിലവില്‍ വരിക.... Read more

sci-tech-row-2

സ്മാര്‍ട്ട് ഫോണ്‍ തല്ലിപ്പൊട്ടിക്കുന്നവര്‍ക്ക് ഒരു നല്ല വാര്‍ത്ത

സ്മാര്‍ട്ട് ഫോണ്‍ തല്ലിപ്പൊട്ടിക്കുന്നവര്‍ക്ക് ഒരു നല്ല വാര്‍ത്ത

ദേഷ്യം വരുമ്പോള്‍ ഫോണ്‍ എറിഞ്ഞുടക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. അതിപ്പോ ആരോടുള്ള പ്രശ്നമാണെങ്കിലും തീര്‍ക്കുന്നത് ഫോണിനോടാകും. ഫോണിന് ഇതുവല്ലതും അറിയുമോ. എറിയേണ്ട... Read more

യുവാക്കൾക്ക് ഏറ്റവും ദോഷകരമായത് ഇൻസ്റ്റഗ്രാം

യുവാക്കൾക്ക് ഏറ്റവും ദോഷകരമായത് ഇൻസ്റ്റഗ്രാം

സ്മാർട്ട്‌ഫോൺ വന്നതിനുശേഷമാണ് ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സൈറ്റുകളും ആപ്ലിക്കേഷനുകളും എത്രത്തോളം അപകടം ചെയ്യുന്നു എന്ന കാര്യം തിരിച്ചറിയുന്നത്. സ്മാർട്ട്‌ഫോൺ കാലത്തെ രോഗങ്ങളിൽ... Read more

സൈബര്‍ ആക്രമണത്തില്‍ എച്ച്.എസ്.ഇ.യുടെ സ്ഥാപനവും കുടുങ്ങി

സൈബര്‍ ആക്രമണത്തില്‍ എച്ച്.എസ്.ഇ.യുടെ സ്ഥാപനവും കുടുങ്ങി

ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തില്‍ അയര്‍ലണ്ടിലെ സ്ഥാപനങ്ങളും കുടുങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. സംഭവത്തില്‍ എന്‍.എച്ച്.എസ്. ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-sci-tech