english-lead

കുടുംബസംഗമം നാളെ ലൂക്കനിൽ. വടം വലി മത്സരവും മാജിക്‌ഷോയും കുതിരസവാരിയും കേരള രുചിയുള്ള വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ മുഖ്യ ആകർഷണീയം.

കുടുംബസംഗമം നാളെ ലൂക്കനിൽ. വടം വലി മത്സരവും മാജിക്‌ഷോയും കുതിരസവാരിയും കേരള രുചിയുള്ള വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ മുഖ്യ ആകർഷണീയം.

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന ഫമീലിയ കുടുംബസംഗമം ജൂണ്‍ 23 ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടും. ബൗന്‍സിങ്ങ് കാസില്‍,ഫേസ് പെയിന്റിംഗ്, സഭയുടെ വിവിധ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിമുകള്‍,കേരള രുചിയുള്ള വൈവിധ്യമാര്‍ന്ന ഭക്ഷ്യസ്റ്റാളുകള്‍ എന്നിവ കുടുംബസംഗമവേദിയെ വര്‍ണ്ണാഭമാക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ... Read more

english-row-1

മലങ്കര മാര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ബുധനാഴ്ച ഡബ്ലിനില്‍ പൗരസ്വീകരണം

മലങ്കര മാര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ബുധനാഴ്ച ഡബ്ലിനില്‍ പൗരസ്വീകരണം

  ഡബ്ലിന്‍:മലങ്കര മാര്‍ത്തോമാ സഭയുടെ അധിപന്‍ റവ.ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച ഡബ്ലിനിലെത്തും. ജൂണ്‍ 13 ന്... Read more

കുടുംബസംഗമം 2018 ന്റെ രെജിസ്ട്രേഷൻ  ഉത്‌ഘാടനം നിർവ്വഹിച്ചു.

കുടുംബസംഗമം 2018 ന്റെ രെജിസ്ട്രേഷൻ ഉത്‌ഘാടനം നിർവ്വഹിച്ചു.

ഡബ്ലിൻ. അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷൻ ഉത്‌ഘാടനം മെയ് 20... Read more

ലെയ്‌സ്‌ലിപ്പില്‍ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുര്‍ബാന

ലെയ്‌സ്‌ലിപ്പില്‍ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുര്‍ബാന

ഡബ്ലിന്‍  സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ച ലൂക്കന്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ എല്ലാം മൂന്നാം ഞായറാഴ്ച ... Read more

english-row-1 (2)

Error: No articles to display

ഒരുക്കങ്ങൾ പൂർത്തിയായി - അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും നാളെ

SMC Knock 2017 1 543aaഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ശനിയാഴ്ച്ച രാവിലെ 10.45ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കുന്നു. സമരണികയുടെ പ്രകാശനം ബിഷപ് സ്റ്റീഫൻ ചിറപ്പണത് നിർവഹിക്കും. അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ...

ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന് ഡബ്ളിനിൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം.

Bishop Stephen Chirappanath 1 1f9baമെയ് 6 ന്
നോക്കിൽ വച്ച് നടക്കുന്ന സീറോ മലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിൽ പങ്കെടുക്കുവാനും അയർലണ്ടിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നതിനുമായി അയര്ലണ്ടിലെത്തിയ സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിനും അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ടിലിനും ഡബ്ലിൻ എയർപോർട്ടിൽ സ്വീകരണം നൽകി.

എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ്...

ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29 ശനിയാഴ്ച സൺ‌ഡേ സ്കൂൾ വാർഷികം

SMC Lucan Catechism Day Banner5 37f2eഡബ്ലിൻ: ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതൽ Palmerstown St.Lorcan's School Auditorium ത്തിൽ വച്ച് സൺ‌ഡേ സ്കൂൾ വാർഷികം ആഘോഷിക്കുന്നു. വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ ഫാ. ടോമി പാറാടിയിൽ മുഖ്യ അഥിതി ആയിരിക്കും.

സൺ‌ഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപടികൾ അരങ്ങേറും വിവിധ ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾക്കും, സൺ‌ഡേ സ്കൂളിൽ മുടക്കം വരാത്ത കുട്ടികൾക്കും...

സീറോ മലാബാർ ചർച്ച് താലാ മാസ്സ് സെന്ററിൽ 13 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ന്

Tallaght communion for news db44dഡബ്ലിൻ: സീറോ മലാബാർ ചർച്ച് താലാ മാസ്സ് സെന്ററിൽ 13 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഈ മാസം (ഏപ്രിൽ ) 30 ഞായറാഴ്ച്ച താലാ സ്പ്രിംഗ് ഫീൽഡ് സെൻറ് മാർക്സ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 2.30 മണിക്ക് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും തിരുകർമ്മങ്ങൾക്ക് എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, ചാപ്ലയിൻ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. പാറ്റ് മക്കിൻലി (സൈന്റ്റ് മാർക്സ് ചർച്ച്‌ വികാരി), ഫാ...

സീറോ മലബർ സഭ ബ്ളാഞ്ചാർഡ്സ്ടൗൺ മാസ്സ് സെനററിൽ 28 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം 29 ശനിയാഴ്ച

Blanchardstown 5a47bഡബ്ലിൻ :- അയർലണ്ടിലെ സീറോ മലബർ സഭയുടെ ചരിത്രത്തിൽ ആദ്യമായി ബ്ളാഞ്ചാർഡ്സ്ടൗൺ മാസ്സ് സെനററിൽ നിന്നും 28 കുട്ടികൾ ഈ മാസം 29 ശനിയാഴ്ച 2.15 മണിക്ക് St. Marys of Servant Church Blackestown ൽ വച്ച് പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുന്നു. തിരുകർമ്മങ്ങളിൽ എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് മാർ. ജോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ബിനോയി മാത്യു, ഫാ. ജോർജ് കളപ്പുരയ്ക്കൽ, ഫാ. ജോസഫ് മാക്കോതകാട്ട് എന്നിവർ...

സോർട്‌സ് മാസ്സ് സെന്ററിൽ കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ഞായറാഴ്ച്ച

Swords 7076cഡബ്ലിൻ: സീറോ മലാബാർ സഭ സോർട്‌സ് മാസ്സ് സെന്ററിൽ കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ഞായറാഴ്ച്ച St. Finian's Church, Rivervalley, Swords ദേവാലയത്തിൽവച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും.

ആഗ്നസ് ജിമ്മി, ആരെൻ ജോർജ്, ഏയ്‌ഡൻ ജോർജ്, ഡോൺ ബിനോയി, എഡ്‌വിൻ സൈജുസോൺ, ഹെയ്ഡൺ ജോസ്, റിയോൺ ജോബി എന്നീ കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. സോർട്‌സ് മാസ്സ് സെന്ററിന്റെ...

അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ശനിയാഴ്ച്ച

SMC Knock 2017 a491bഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ശനിയാഴ്ച്ച രാവിലെ 10.45ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കുന്നു. അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ടും ആഘോഷപരിപാടികളിൽ പങ്കെടുക്കും.

സീറോ...

old news-english