english-lead

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റിനു പുതിയ ഭാരവാഹികൾ

ഡബ്ലിൻ സീറോ മലബാർ യൂത്ത് മൂവ്മെൻ്റിനു പുതിയ ഭാരവാഹികൾ

ഡബ്ലിൻ: സീറോ മലബാർ യൂത്ത് മൂവ്മെൻ്റിൻ്റെ ആദ്യ സെനറ്റ് റിയാൽട്ടോ സെൻ്റ് തോമസ് പാസ്റ്റർ സെൻ്ററിൽ നടന്നു. ഫെബ്രുവരി 9 നു രാവിലെ പത്ത് മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച മീറ്റിങ്ങിൻ്റെ ഉദ്ഘാടനം സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവ്വഹിച്ചു.   യുവജനങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിൻ്റെ പ്രകാശവും കാലഘട്ടത്തിൻ്റെ ധാർമ്മിക സൂചികകളുമാണെന്ന് ബിഷപ്പ് പറഞ്ഞു. ദൈവത്തിലേക്ക് നോക്കണം, അപരിനിലേയ്ക്ക് നോക്കണം അതുപോലെ അവനവനിലേക്ക്... Read more

english-row-1

സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ വെഞ്ചെരിപ്പ് കർമ്മം ഡിസംബർ 6ന്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ ആർച് ബിഷപ്പ് ഡെർമട്ട്  മാർട്ടിൻ, ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ മുഖ്യാത്ഥികൾ.

സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ വെഞ്ചെരിപ്പ് കർമ്മം ഡിസംബർ 6ന്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഡബ്ലിൻ ആർച് ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, ബിഷപ്പ് സ്റ്റീഫൻ…

ഡബ്ലിൻ : സീറോ മലബാർ സഭയുടെ ആസ്ഥാന മന്ദിരം സെന്റ് തോമസ് പാസ്റ്ററൽ സെന്ററിന്റെ ഉത്‌ഘാടനം ഡിസംബർ 6 വ്യാഴാഴ്ച്ച... Read more

യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് കണ്‍‌വന്‍ഷന്‍ നവംബര്‍ 2,3,4 തീയതികളില്‍

യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് കണ്‍‌വന്‍ഷന്‍ നവംബര്‍ 2,3,4 തീയതികളില്‍

 United Pentecostal Fellowship Ireland & Northern Ireland ന്റെ ഈ വർഷത്തെ കൺവെൻഷൻ നവംബർ മാസം 2,3,4 തീയതികളിൽ... Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2018  ഒക്ടോബര്‍ 27, 28, 29  തീയ്യതികളിൽ.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2018 ഒക്ടോബര്‍ 27, 28, 29 തീയ്യതികളിൽ.

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2018 ഒക്ടോബര്‍ 27, 28,... Read more

english-row-1 (2)

Error: No articles to display

വാട്ടര്‍ഫോര്‍ഡ് സെ.മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസും ന്യൂ ഇയര്‍ ആഘോഷവും

സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്!സ് പള്ളിയുടെ നേതൃത്വത്തില്‍ നടത്തി വരുന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷമായ നോയല്‍, 2018 ജനുവരി നാലാം തീയതി വ്യാഴാഴ്ച 3.30 pm മുതല്‍ വാട്ടര്‍ഫോര്‍ഡ് ഡെലസാല്‍ (De La Salle) കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഈ മഹാനീയ വേളയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ബഹുമാനപ്പെട്ട എല്‍ദോസ് വട്ടപ്പറമ്പില്‍ (ഡെന്‍മാര്‍ക്ക്) അച്ചന്‍ നോയല്‍ 2017 ഉല്‍ഘാടനം ചെയ്യുന്നതും ക്രിസ്തുമസ് ന്യൂ ഇയര്‍ സന്ദേശം...

ഗാള്‍വേയില്‍ ക്രിസ്തുമസ് കുര്‍ബാന 26 ന് 2:30 ന്ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ ക്രിസ്തുമസ് കുര്‍ബാന ഡിസംബര്‍ 26 ന് ഉച്ചകഴിഞ്ഞ് 2:30 ന് സെന്റ് മേരിസ് കോളേജില്‍ നടത്തപ്പെടും. എല്ലാവരെയും, സ്‌നേഹപൂര്‍വ്വം, ഈ വിശുദ്ധ കുര്‍ബ്ബാനയിലേക്ക് സ്വാഗതം ചെയ്യുന്നതായും എല്ലാവര്‍ക്കും, സമാഗതമാകുവാന്‍ പോകുന്ന, ക്രിസ്തുമസിന്റെയും, പുതുവത്സരത്തിന്റെയും, ഒരായിരം മംഗളങ്ങള്‍ നേരുന്നതായും ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റി അറിയിച്ചു.

ജിംഗില്‍ ബെല്‍സ് 2017 ലൂക്കന്‍ സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍

ഡബ്ലിന്‍ സീറോ മലബാര്‍ ലൂക്കന്‍ ഇടവകയുടെ നേതൃത്വത്തില്‍ ജിംഗില്‍ ബെല്‍സ് 2017 എന്ന പേരില്‍ തിരുപ്പിറവി ആഘോഷങ്ങള്‍ നടത്തപ്പെടുന്നു. 2017 ഡിസംബര്‍ 16 തീയതി 2 മണി മുതല്‍ 8.30 വരെ പമേഴ്‌സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടത്തപ്പെടുന്നത്. 2 മണിക്ക് വിശുദ്ദ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ലൂക്കന്‍ ഇടവകയിലെ വിവിധ കുടുംബ കൂട്ടയ്മകളുടെയും യൂത്ത് ഇഗ്‌നിറ്റിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കരോള്‍...

രാത്ട്രം നൈറ്റ് വിജിലിന്റെ 5ാം വാര്‍ഷികവും, റവ. ഫാ. ക്ലമന്റ് പടത്തിപ്പറമ്പിലിനു സ്വീകരണവും ഡിസംബര്‍ 15 ന്

രാത്ട്രം സെന്റ്. മേരീസ് ആന്റ് സെന്റ്. മൈക്കിള്‍സ് ചര്‍ച്ചില്‍ എല്ലാ മൂന്നാം വെള്ളിയാഴ്ചയും നടത്തിവരുന്ന നൈറ്റ് വിജില്‍ ആറാം വര്‍ഷത്തിലേക്ക് … ഈ വെള്ളിയാഴ്ച, (ഡിസംബര്‍ 15 നു) നൈറ്റ് വിജില്‍ 5ാം വാര്‍ഷികം ആഘോഷിക്കുന്നു. സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ലിനായി ഡബ്ലിനില്‍ നിയമിതനായ ക്ലമന്റ് പടത്തിപ്പറമ്പിലില്‍ അച്ഛനു അന്നേദിവസം സ്വീകരണം നല്‍കുന്നു. വൈകിട്ട് 7 നു ആരംഭിച്ച് 11 മണിക്ക് സമാപിക്കുന്ന നൈറ്റ് വിജിലില്‍ വിശുദ്ധ കുര്‍ബാന, ആരാധന, നൊവേന തുടങ്ങിയ...

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ

SMC Retreat October 2017 new 1 874d8ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ Carmel Spiritual Renewal Retreat 2017 (കുടുംബ നവീകരണ ധ്യാനം) & ക്രിസ്റ്റീൻ ധ്യാനവും 2017 ഒക്ടോബര്‍ 28, 29,30,(ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളിൽ നടത്തപെടുന്നു. ബ്ലാഞ്ചാർഡ്‌സ്‌ടൗൺ (Blanchardstown, Clonee) പിബ്ബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ധ്യാനഗുരു ഡാനിയേൽ പൂവണ്ണത്തിൽ അച്ചനാണ്‌ ധ്യാനം നയിക്കുന്നത്. ധ്യാനത്തിന്റെ ഉത്ഘാടനം...

യാക്കോബായ സിറിയൻ സണ്ഡേസ്കൂൾ ടീച്ചേഴ്സ് ക്യാമ്പ് ഒക്ടോബര്‍ 7 ന് താല സെന്റ് ഇഗ്നേഷ്യസ് നൂറോനോ പള്ളിയില്‍

teachers camp 2adb1ഡബ്ലിൻ യാക്കോബായ സിറിയൻ സണ്ഡേസ്കൂൾ അയർലണ്ട് റിജിയൻ സണ്ഡേസ്കൂൾ ടീച്ചേഴ്സ് ക്യാമ്പ് താല സെന്റ് ഇഗ്നേഷ്യസ് നൂറോനോ സിറിയൻ ഓർത്തഡോക്സ് പള്ളിയില്‍ വച്ച് ഒക്ടോബര്‍ 7 ശനിയാഴ്ച്ച നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് വി. കുർബ്ബാനയോടെ ആരംഭിക്കുന്ന ക്യാമ്പിൽ റെവ. ഫാ. എബി വര്‍ക്കി ക്ലാസ്സ്‌ എടുക്കുന്നു.

രാവിലെ 10 മുതൽ 4 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
ഫാ. ബിജു മത്തായി പാറേക്കാട്ടില്‍ ഡയറക്ടർ 089 423 9359,
മി. ജൂബി ജോണ്‍...

ലൂക്കനില്‍ സീറോ മലബാര്‍ കുടുംബസംഗമം ശനിയാഴ്ച: വടംവലിയും,മാജിക് ഷോയും,ഫുട് ബോള്‍ മത്സരവും,ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

SMC Kudumbasangamam b223eഡബ്ലിന്‍: പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സഭയുടെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന സീറോ മലബാര്‍ സഭ കുടുംബ സംഗമം ജൂണ്‍ 24 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ ലൂക്കന്‍ വില്ലേജ് യൂത്ത് സെന്ററിലാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഐറീഷ് മാന്ത്രികന്‍ നയിക്കുന്ന മാജിക്കും പപ്പറ്റ് ഷോയും കുതിര സവാരിയും ഡബ്ലിൻ സീറോ മലബാർ സഭ Youth Ignite നേതൃത്വം നൽകുന്ന ഫ്ലാഷ്...

സീറോ മലബാർ സഭ കുടുംബസംഗമം - പോസ്റ്റർ പ്രകാശനം നടത്തി

IMG 6888 d1792ഡബ്ലിൻ: ജൂൺ 24 ന് ലുക്കൻ വില്ലേജ് യൂത്ത് സെന്ററിൽ വച്ച് നടത്തപ്പെടുന്ന നാലാമത് കുടുംബസംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം ജൂൺ 6 ന് ലുക്കൻ ഡിവൈൻ മേഴ്‌സി ചർച്ചിൽ വച്ച് മോൺ. ആന്റണി പെരുമായൻ നിർവ്വഹിച്ചു. കുടുംബസുഹൃത് ബന്ധങ്ങള് ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില് വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങള് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

മെമ്മറി ടെസ്റ്റ് ,100 മീറ്റർ...

താലാ ഇടവകയുടെ ഈ വർഷത്തെ JSVBS ജൂലൈ നാല് മുതൽ.

VBS e3938താല. സെന്റ്. ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വെക്കേഷൻ ബൈബിൾ ക്ലാസ്സുകൾ ജൂലൈ നാല്, അഞ്ച്, ആറ്, ഏഴ് തിയതികളിലായി നടത്തപ്പെടുന്നു. ന്യൂകാസിലിലുളള സെന്റ്. ഫീനിയൻസ് ഹാളിൽ വച്ച് രാവിലെ 10.00 മണി മുതൽ വൈകിട്ട് 4.00 മണി വരെയായിരിക്കും ക്ലാസ്സുകൾ നടത്തപ്പെടുന്നത്.

ഏഴാം തിയതി വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് നോക്ക്മിറ്റൻ പള്ളിയിൽ വച്ച് അർപ്പിക്കപ്പെടുന്ന വി.കുർബ്ബാനയോടും ശേഷം നടത്തപ്പെടുന്ന റാലിയോടും...

ആറാമത് മലങ്കര കാത്തലിക് കൺവെൻഷൻ അവതരണ ഗാനം പ്രകാശനം ചെയ്തു...

front page a3f43ലണ്ടൻ :- ആറാമത് മലങ്കര കാത്തലിക് കൺവെൻഷനു വേണ്ടിയുള്ള അവതരണ ഗാനം പുറത്തിറക്കിയതോടെ സീറോ മലങ്കര കൺവെൻഷനു വേണ്ടിയുള്ള ഒരുക്കങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. സീറോ മലങ്കര സഭയുടെ യുകെ കോഡിനേറ്റർ റവ.ഫാ.തോമസ് മടുക്കംമൂട്ടിലിന്റെ നേതൃത്വത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ ചരിത്രവും കൂട്ടായ്മയുടെ തനിമയും വിളിച്ചറിയിക്കുന്ന അവതരണ ഗാനം രചിച്ചിരിക്കുന്നത് ലണ്ടനിലെ സെന്റ്.ജോസഫ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ പ്രകാശ് അഞ്ചലാണ്. പ്രശസ്ത ഗായകൻ ബിജു...

old news-english