english-lead

നോമ്പുകാല ത്രിദിന  ധ്യാനത്തിൻറെ രെജിസ്ട്രേഷൻ  ഉദ്ഘാടനം  ചെയ്തു

നോമ്പുകാല ത്രിദിന ധ്യാനത്തിൻറെ രെജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

ഡബ്ലിൻ -: ഗാൾവേ സെൻറ് ജോർജ് സിറിയൻ ഓർത്തഡോൿസ് പള്ളിയുടെ ആഭിമുഖ്യത്തിലും ഇടുക്കി ഭദ്രാസനാധിപനും തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ നി .വ .ദി .ശ്രീ .സഖറിയാസ് മോർ ഫിലക്സീനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലും എല്ലാവർഷവും നടത്തിവരുന്ന നോമ്പുകാല ധ്യാനത്തിൻറെ രെജിസ്ട്രേഷന്റെ ഉദ്ഘാടനം ഡിസംബർ 31 ന് ഡബ്ലിൻ സെൻറ് ഗ്രീഗോറിയോസ് പള്ളിയിൽ വെച്ച് ഭദ്രാസന തല ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോടൊരുമിച്ചു നടത്തപ്പെട്ടു .ഇടവക വികാരി റവ .ഫാ .ജോബിമോൻ... Read more

english-row-1

ലിമെറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദനഹ പെരുന്നാള്‍ ആഘോഷിച്ചു.

ലിമെറിക്ക് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ദനഹ പെരുന്നാള്‍ ആഘോഷിച്ചു.

  ദൈവത്തിന്റെ മനുഷ്യാവതാരത്തിലെ പ്രധാന പെരുന്നാളായ ദനഹാ പെരുന്നാള്‍ ഇടവകയില്‍ സമുചിതമായി ആചരിച്ചു. ജനുവരി 6 ന് ലിമെറിക്ക് സെന്റ് ക്യാമിലസ്സ്... Read more

'ലിമെറിക്ക് ബൈബിള്‍  കണ്‍വെന്‍ഷന്‍ 2018' ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും.

'ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018' ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കും.

  ലിമെറിക്ക് :ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വര്‍ഷം... Read more

വോയിസ് ഓഫ്  പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന  (06/01/2018)

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (06/01/2018)

ന്യൂടൗണ്‍ : ഉപവാസ പ്രാര്‍ത്ഥന കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍  നേറ്റിവിറ്റി ചര്‍ച്ചില്‍  വച്ച്  ഈ വരുന്ന ശനിയാഴ്ച്ച  (... Read more

english-row-1 (2)

Error: No articles to display

​എം ജെ എസ്സ് എസ്സ് എ അയര്‍ലന്റ് റീജിയന്‍ ബാലകലോത്സവം പ്രൗഡഗംഭീരമായി നടത്തപ്പെട്ടു. (ചിത്രങ്ങൾ )

IMGL4579 211edഅയർലന്റിലെ യാക്കോബായ ഇടവക പള്ളികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് എം ജെ എസ്സ് എസ്സ് എ അയർലന്റെ റീജിയൻ സംഘടിപ്പിച്ച മൂന്നാമത് ബാലകലോൽത്സവം കുട്ടികൾക്ക് ആവേശമായി. രാവിലെ 10 മണിക്ക് റവ. ഫാ.ജോബിമോൻ സ്കറിയ തിരി തെളിയിച്ച് കലോത്സവം ഉത്ഘാടനം ചെയ്തു.

വിവിധ കലാമേഖലകളിൽ കഴിവ് തെളിയിച്ച സഹോദര സഭകളിലെ വ്യക്തികളാണ് വിധികർത്താക്കളായി എത്തിയിരുന്നത്. അവരെ പൂച്ചണ്ടുകൾ നല്കി ആദരിച്ചു. തുടർന്ന് 29 ഇനങ്ങളിലായി 150 ളം കുട്ടികൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങൾ...

ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് ഡബ്ലിനിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നു.

Bishop Stephan Chirappunath 6bb64സീറോ മലബാര്‍ സഭാ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്ററായി പരി. പിതാവ് മാര്‍ ഫ്രാന്‍സീസ് മര്‍പ്പാപ്പ നിയമിച്ച ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് ഡബ്ലിനിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നു.

യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ടും ബിഷപ്പിനെ അനുഗമിക്കുന്നു.

2016 നവംബര്‍ ഒന്നാം തിയതി റോമില്‍ വച്ച് യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്ററായി നിയമിതനായ ബിഷപ്പ് വിവിധ മാസ്സ് സെന്ററുകളിലെ...

ഡബ്ലിൻ സീറോ മലബാർ സഭയിൽ ‘ബൈബിൾ ക്വിസ് ’ മെയ് 28 ന്

SMC BIBLE QUIZ 2017 36d97ഡബ്ലിൻ :ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന ‘ബൈബിൾ ക്വിസ് 2017 ’ മെയ് 28 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30PM ന് വിശുദ്ധ കുർബ്ബാനക്ക് ശേഷം ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.

ഡബ്ലിൻ സീറോ മലബാർ സഭയിലെ 9 മാസ് സെന്ററുകളിൽ നിന്നുള്ളവർക്കായി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിൾ ക്വിസ് നടത്തപെടുക:
1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയർ) വിഭാഗം
2. ഏഴു മുതൽ വേദപാഠം പഠിക്കുന്ന കുട്ടികൾ എല്ലാവരും ഉൾപ്പെടുന്ന (സീനിയർ) വിഭാഗം .
3...

ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്തിന് ലിമെറിക്ക് സീറോ മലബാർ സഭ സ്വീകരണം നൽകി .(ചിത്രങ്ങൾ)

DSCN7793 2160x1620 0513dസീറോ മലബാർ സഭ ‌യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിനും അപ്പസ്തോലിക് വിസിറ്റേഷൻ കോ- ഓർഡിനേറ്റർ ഫാ. ചെറിയാൻ വാരിക്കാട്ടിലിനും ലിമെറിക്ക് സീറോ മലബാർ സഭ ഊഷ്മളമായ സ്വീകരണം നൽകി.

ഞായറാഴ്ച രാവിലെ സീറോ മലബാർ സഭ ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസിന്റെ നേതൃത്വത്തിൽ വിശ്വാസ സമൂഹം സ്വാഗതമേകി .തുടർന്ന് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു.

ദിവ്യബലിക്ക് ശേഷം സീറോ മലബാർ സഭ ലിമെറിക്കിന്റെ...

വിശ്വാസ തീഷ്‌ണതയിൽ അയർലണ്ടിലെ സീറോ മലബാർ സഭ. പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിൽ പങ്കെടുത്തത് ആയിരങ്ങൾ (ചിത്രങ്ങൾ)

IMG 0355 W fa844ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിലും നോക്ക് തീർത്ഥാടനത്തിലും പങ്കെടുത്തത് ആയിരങ്ങൾ. മെയ് 6 ശനിയാഴ്ച്ച അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേർന്ന വിശ്വാസികൾ സീറോ മലബാർ സഭയുടെ വിശ്വസവും പാര്യമ്പര്യവും വിളിച്ചോതി. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് സമാപന ചടങ്ങുകൾ ഉത്ഘാടനം ചെയ്തു.



ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്, മോൺ. ആന്റണി പെരുമായൻ, ഫാ. ചെറിയാൻ വാരികാട്ട്...

ഒരുക്കങ്ങൾ പൂർത്തിയായി - അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും നാളെ

SMC Knock 2017 1 543aaഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ശനിയാഴ്ച്ച രാവിലെ 10.45ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കുന്നു. സമരണികയുടെ പ്രകാശനം ബിഷപ് സ്റ്റീഫൻ ചിറപ്പണത് നിർവഹിക്കും. അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ...

ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിന് ഡബ്ളിനിൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം.

Bishop Stephen Chirappanath 1 1f9baമെയ് 6 ന്
നോക്കിൽ വച്ച് നടക്കുന്ന സീറോ മലബാർ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനത്തിൽ പങ്കെടുക്കുവാനും അയർലണ്ടിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നതിനുമായി അയര്ലണ്ടിലെത്തിയ സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്തിനും അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ടിലിനും ഡബ്ലിൻ എയർപോർട്ടിൽ സ്വീകരണം നൽകി.

എറണാകുളം- അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ്...

ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29 ശനിയാഴ്ച സൺ‌ഡേ സ്കൂൾ വാർഷികം

SMC Lucan Catechism Day Banner5 37f2eഡബ്ലിൻ: ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതൽ Palmerstown St.Lorcan's School Auditorium ത്തിൽ വച്ച് സൺ‌ഡേ സ്കൂൾ വാർഷികം ആഘോഷിക്കുന്നു. വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ ഫാ. ടോമി പാറാടിയിൽ മുഖ്യ അഥിതി ആയിരിക്കും.

സൺ‌ഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപടികൾ അരങ്ങേറും വിവിധ ക്ലാസ്സുകളിൽ ഉയർന്ന മാർക്ക് ലഭിച്ച കുട്ടികൾക്കും, സൺ‌ഡേ സ്കൂളിൽ മുടക്കം വരാത്ത കുട്ടികൾക്കും...

സീറോ മലാബാർ ചർച്ച് താലാ മാസ്സ് സെന്ററിൽ 13 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഏപ്രിൽ 30 ന്

Tallaght communion for news db44dഡബ്ലിൻ: സീറോ മലാബാർ ചർച്ച് താലാ മാസ്സ് സെന്ററിൽ 13 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഈ മാസം (ഏപ്രിൽ ) 30 ഞായറാഴ്ച്ച താലാ സ്പ്രിംഗ് ഫീൽഡ് സെൻറ് മാർക്സ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞ് 2.30 മണിക്ക് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും തിരുകർമ്മങ്ങൾക്ക് എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിൽ, ചാപ്ലയിൻ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. പാറ്റ് മക്കിൻലി (സൈന്റ്റ് മാർക്സ് ചർച്ച്‌ വികാരി), ഫാ...

സീറോ മലബർ സഭ ബ്ളാഞ്ചാർഡ്സ്ടൗൺ മാസ്സ് സെനററിൽ 28 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം 29 ശനിയാഴ്ച

Blanchardstown 5a47bഡബ്ലിൻ :- അയർലണ്ടിലെ സീറോ മലബർ സഭയുടെ ചരിത്രത്തിൽ ആദ്യമായി ബ്ളാഞ്ചാർഡ്സ്ടൗൺ മാസ്സ് സെനററിൽ നിന്നും 28 കുട്ടികൾ ഈ മാസം 29 ശനിയാഴ്ച 2.15 മണിക്ക് St. Marys of Servant Church Blackestown ൽ വച്ച് പ്രഥമ ദിവ്യ കാരുണ്യം സ്വീകരിക്കുന്നു. തിരുകർമ്മങ്ങളിൽ എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് മാർ. ജോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ബിനോയി മാത്യു, ഫാ. ജോർജ് കളപ്പുരയ്ക്കൽ, ഫാ. ജോസഫ് മാക്കോതകാട്ട് എന്നിവർ...

old news-english