ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ '' സെപ്റ്റംബര്‍ 27 ന് ഗോള്‍വേയില്‍ ''

                                      
 
ഗോള്‍വേ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍    റവ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍  ( OFM  കപ്പുച്ചിന്‍) നയിക്കുന്ന   കുടുംബ ശാക്തീകരണ  ക്ലാസ്സ്  മെര്‍വ്യൂവീലുള്ള  ഹോളി ഫാമിലി  ദേവാലയത്തില്‍  വച്ച്   ഈ മാസം 27 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക്   വിശുദ്ധ കുര്‍ബാനയോടു കൂടി ആരംഭിച്ച്     9.30 ന് സമാപിക്കും .
 
ദൈവം സ്ഥാപിച്ച് അനുഗ്രഹിച്ച കുടുബത്തില്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരുന്ന തീരുവചനാധിഷ്ടിതമായ അറിവുകള്‍ പങ്കുവക്കപ്പെടുന്ന ഈ സുദിനത്തിലേക്ക് എല്ലാ വിശ്വാസ വിഭാഗത്തിലുള്ളവരേയും കുടുംബമായി  ക്ഷണിക്കുന്നതായി  ചാപ്ലിന്‍ റവ.ഫാ.ജോസ് ഭരണികുളങ്ങര അറിയിച്ചു
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh