വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (05/05/2018)

 
 
ന്യൂടൗണ്‍ : ഉപവാസ പ്രാര്‍ത്ഥന കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍  നേറ്റിവിറ്റി ചര്‍ച്ചില്‍  വച്ച്  ഈ വരുന്ന ശനിയാഴ്ച്ച  ( 05052018)  രാവിലെ 10 .30 ന്.    
 
ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന്  ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ളും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകള്‍  സമാപിക്കും. ശുശ്രുഷകള്‍ക്ക്, റവ.ഫാ.ജോര്‍ജ് അഗസ്റ്റിന്‍ നേതൃത്വം നല്‍കുന്നതാണ്. റവ.ഫാ.ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചുവീട്ടിലും (സിലനച്ഛന്‍), പോര്‍ട്ട്‌ലീഷ് ഉര്‍സുലൈന്‍ സിസ്റ്റേഴ്സ്സും(UMI), സിസ്റ്റര്‍ ഡിവോഷ്യയും, ജോര്‍ജ്ജച്ഛനോടൊപ്പം ഉപവാസ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. 
 
തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും  ഒരുക്കിയിരിക്കുന്നു.കുമ്പസാരത്തിനും, കൌണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 
CHURCH OF THE NATIVITY 
Newtown House, Kilbride, Enfield, Co. Kildare
Eir code  A83 YY49  
(Direction  Leave M4 at exit 8 take R148 to Enfield 2.5 miles take left on to L5027 to Church 2.7 miles)
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
Pratheeb Baby  0873159728, 
Sibi Antony  0871042266, 
Binu   0879589050.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh