സെയിന്റ് ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് പള്ളിയുടെ നോമ്പുകാല ധ്യാനം 2018 - March 16,17,18 തിയതികളിൽ

IMG 20180313 WA0012 8caaa

സെയിന്റ് ഗ്രിഗോറീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോസ് പള്ളിയുടെ അഭിമുഘ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള ഡബ്ലിൻ കൺവെൻഷൻ ഈ വർഷവും ഭക്ത്യാദരപൂർവ്വം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു . കൺവെൻഷൻ ഈ വരുന്ന മാർച്ച് 16 ,17 , 18 (വെള്ളി , ശനി , ഞായർ ) ദിവസങ്ങളിൽ Rev.Fr. Tiju Varghese Vellappillil , Rev.Fr. Kuriyan Puthiyapurayidom, Rev.Fr. Jomon Parayankuzhiyil എന്നീ വൈദീകരുടെ നേതൃത്വത്തിൽ നടത്തുവാൻ കർത്താവിൽ പ്രത്യാശിക്കുന്നു . എല്ലാ വിശ്വാസികളും ഈ നോമ്പ് കാല ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിക്കുന്നു .

venues
16/03/18 - St.Paul,s Church Arran Quay (Time 4.30 pm - 8.00 pm )

17/03/18 - St.Luke,s the Evangelist Catholic Church , Mulhuddart, Dublin -15 (Time - 9.00 am - 4.30 pm )

Goole Map - https://goo.gl/maps/7fEUnwHKvM12 1

8/03/18 - St.Paul,s Church Arran Quay - Holy Qurbana and Retreat - (Time - 9.15 am - 3.00 pm)

ധ്യാന ദിവസങ്ങളിൽ കുമ്പസാരം നടത്തുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് .

Chikku Paul സെക്രട്ടറി ഡബ്ലിൻ

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh