english-lead

കുടുംബസംഗമം 2018 ന്റെ രെജിസ്ട്രേഷൻ  ഉത്‌ഘാടനം നിർവ്വഹിച്ചു.

കുടുംബസംഗമം 2018 ന്റെ രെജിസ്ട്രേഷൻ ഉത്‌ഘാടനം നിർവ്വഹിച്ചു.

ഡബ്ലിൻ. അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷൻ ഉത്‌ഘാടനം മെയ് 20 ഞായറാഴ്ച ഡബ്ലിൻ, സെന്റ് . ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ വച്ച് വി . കുർബ്ബാനാനന്തരം ഇടവക വികാരി .ബഹു .ഫാ .ബിജു പാറേക്കാട്ടിൽ, ബിനു അന്തിനാടിനും കുടുംബത്തിനും നൽകിക്കൊണ്ട് നിർവ്വഹിച്ചു . സെപ്റ്റംബർ 28 ,29 ,30 തിയ്യതികളിലായി ഡബ്ലിനിലുള്ള കാസിൽനോക്ക്, സെന്റ് . വിൻസെന്റ്സ്... Read more

english-row-1

ലെയ്‌സ്‌ലിപ്പില്‍ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുര്‍ബാന

ലെയ്‌സ്‌ലിപ്പില്‍ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുര്‍ബാന

ഡബ്ലിന്‍  സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ച ലൂക്കന്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ എല്ലാം മൂന്നാം ഞായറാഴ്ച ... Read more

ഫാ. ആന്റണി ചീരംവേലിൽ MST യുടെ റൂബി ജൂബിലി ആഘോഷങ്ങൾ മെയ് 13 ന് ലൂക്കനിൽ.

ഫാ. ആന്റണി ചീരംവേലിൽ MST യുടെ റൂബി ജൂബിലി ആഘോഷങ്ങൾ മെയ് 13 ന് ലൂക്കനിൽ.

ഡബ്ലിൻ - ലൂക്കൻ മാസ്സ് സെന്ററിന്റെ നേത്രത്വത്തിൽ സീറോ മലബാർ സഭ ചാപ്ലിൻ ഫാ. ആന്റണി ചീരംവേലിൽ MST യുടെ... Read more

അയര്‍ലന്‍ഡ്   ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ചര്‍ച് കുടുംബ സംഗമം 2018.

അയര്‍ലന്‍ഡ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ചര്‍ച് കുടുംബ സംഗമം 2018.

  അയര്‍ലന്‍ഡ്  ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലന്‍ഡ് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സ് 2018 മേയ് 5,6,7 തീയതികളിലായി വാട്ടര്‍ഫോര്‍ഡ്     മൌണ്ട് ... Read more

english-row-1 (2)

Error: No articles to display

കുടുംബസംഗമം 2018 ന്റെ രെജിസ്ട്രേഷൻ ഉത്‌ഘാടനം നിർവ്വഹിച്ചു.

jacobites 825deഡബ്ലിൻ. അയർലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ രെജിസ്ട്രേഷൻ ഉത്‌ഘാടനം മെയ് 20 ഞായറാഴ്ച ഡബ്ലിൻ, സെന്റ് . ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ വച്ച് വി . കുർബ്ബാനാനന്തരം ഇടവക വികാരി .ബഹു .ഫാ .ബിജു പാറേക്കാട്ടിൽ, ബിനു അന്തിനാടിനും കുടുംബത്തിനും നൽകിക്കൊണ്ട് നിർവ്വഹിച്ചു . സെപ്റ്റംബർ 28 ,29 ,30 തിയ്യതികളിലായി ഡബ്ലിനിലുള്ള കാസിൽനോക്ക്, സെന്റ് . വിൻസെന്റ്സ് കോളേജിൽ വച്ചാണ് കുടുംബസംഗമം...

ലെയ്‌സ്‌ലിപ്പില്‍ എല്ലാ മൂന്നാം ഞായറാഴചയും മലയാളം കുര്‍ബാന

ഡബ്ലിന്‍  സീറോ മലബാര്‍ കാത്തോലിക് ചര്‍ച്ച ലൂക്കന്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ഈ മാസം മുതല്‍ എല്ലാം മൂന്നാം ഞായറാഴ്ച   Leixlip, Our lady of parish of nativtiy, old hill പള്ളിയില്‍ വച്ച് വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നു. മെയ് മാസം 20 ഞായറാഴ്ച  4 മണിക്ക്  ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍  അഭിവദ്യ  ബിഷപ് സ്റ്റീഫന്‍ ചിറപ്പണത്ത്  മുഖ്യ കാര്‍മികത്വം വഹിക്കും. ആഗോള കത്തോലിക്ക സഭ, സഭയുടെ മാതാവിന്റെ...

ഫാ. ആന്റണി ചീരംവേലിൽ MST യുടെ റൂബി ജൂബിലി ആഘോഷങ്ങൾ മെയ് 13 ന് ലൂക്കനിൽ.

Fr. Antony Cheeramvelil MST 556dcഡബ്ലിൻ - ലൂക്കൻ മാസ്സ് സെന്ററിന്റെ നേത്രത്വത്തിൽ സീറോ മലബാർ സഭ ചാപ്ലിൻ ഫാ. ആന്റണി ചീരംവേലിൽ MST യുടെ പൗരോഹിത്യ ജീവിതത്തിലെ നാല്പതാം വർഷത്തിന്റെ ആഘോഷങ്ങൾ മെയ് 13 ഞായറാഴ്ച്ച വൈകിട്ട് 4.30 ന് ലൂക്കൻ ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

അയർലണ്ടിലെ വിവിധ വൈദികരുടെ നേത്രത്വത്തിൽ അച്ചന് ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടും അച്ചൻ വഴി ദൈവാനുഗ്രഹം ലഭിച്ച ഓരോരുത്തർക്കും വേണ്ടി അർപ്പിക്കപ്പെടുന്ന സമൂഹബലിയിലേക്കും സ്നേഹവരുന്നിലേക്കും...

അയര്‍ലന്‍ഡ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ചര്‍ച് കുടുംബ സംഗമം 2018.

 അയര്‍ലന്‍ഡ്  ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ അയര്‍ലന്‍ഡ് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സ് 2018 മേയ് 5,6,7 തീയതികളിലായി വാട്ടര്‍ഫോര്‍ഡ്     മൌണ്ട്  മെല്ലെറി അബ്ബിയില്‍ വച്ചു നടത്തപ്പെടുന്നു.ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സഭയുടെ യൂകെ,യൂറോപ്,ആഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ: മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ റെവ  : ഫാ : ജോര്‍ജ്ജ് തങ്കച്ചന്‍ ,റെവ:  ഫാ:  നൈനാന്‍ പി...

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന (05/05/2018)

  ന്യൂടൗണ്‍ : ഉപവാസ പ്രാര്‍ത്ഥന കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍  നേറ്റിവിറ്റി ചര്‍ച്ചില്‍  വച്ച്  ഈ വരുന്ന ശനിയാഴ്ച്ച  ( 05052018)  രാവിലെ 10 .30 ന്.     ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന്  ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ളും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന്...

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 'കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റിന് ' തുടക്കം കുറിച്ചു

ഡബ്ലിന്‍ ഡബ്ലിന്‍ സീറോ മലബാര് സഭയുടെ നേതൃത്വത്തിലുള്ള കാത്തലിക് സിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച WAY (Welcome All Youth) ഏപ്രില്‍ 7 ശനിയാഴ്ച്ച ഫിബ്‌സ്‌ബോറോ സ്‌കൗട്ട് ഹാളില്‍ വച്ച് സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ MST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, പ്രോഗ്രാം കോര്‍ഡിനന്റ്‌സ് ജിമ്മി ആന്റണി, ജോബി ജോണ്‍ , സീറോ മലബാര്‍ സഭ സെക്രട്ടറി ജോണ്‍സന്‍ ചക്കാലയ്ക്കല്‍, ട്രസ്റ്റീ ടിബി മാത്യു , പങ്കെടുത്ത യുവതി...

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കര്‍മ്മങ്ങളും യുവജന ധ്യാനവും  2018  മാര്‍ച്ച്  29, 30, 31  തീയ്യതികളില്‍ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. യുവജന ധ്യാനത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.   ഡബ്ലിന്‍...

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുക്കര്‍മ്മങ്ങള്‍

ഡബ്ലിന്‍  രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ, മാര്‍ച്ച് 25  ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകര്‍മ്മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. 1.   ...

ബ്രെ ഹെഡിലേയ്ക് കുരിശിന്റെ വഴി മാര്‍ച്ച് 23 വെള്ളിയാഴ്ച്ച.

ഡബ്ലിന്‍  ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നേത്രത്വത്തില്‍ നാല്‍പതാം വെള്ളിയാഴ്ച (മാര്‍ച്ച് 23 )  മുന്‍ വര്‍ഷത്തെപ്പോലെ ബ്രെ ഹെഡിലേയ്ക് കുരിശിന്റെവഴി നടത്തുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് ബ്രേ ഹെഡ് കാര്‍ പാര്‍ക്കില്‍നിന്ന്  ആരംഭിക്കും.  ഗാഗുല്‍ത്താമല കുരിശുവഹിച്ചു കയറിയ യേശുവിന്റെ പീഠാനുഭവത്തെ ധ്യാനിച്ചുകൊണ്ട് കുരിശിന്റവഴിയില്‍ പങ്കെടുക്കാം .  കുരിശിന്റെ വഴിയില്‍ പങ്കെടുക്കുന്നവര്‍  ഉച്ചകഴിഞ്ഞു 2.45 ന് ബ്രെ  ഹെഡ്...

ലിമ്രിക്ക് ഓർത്തഡോക്സ് പള്ളിയിൽ പീഢാനുഭവ ശുശ്രൂഷകൾ നടത്തപ്പെടുന്നു

1521221558518 holy week 2018 975f0ലിമ്രിക്ക്: ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ രക്ഷാകരമായ കഷ്ടാനുഭവത്തെയും, ക്രൂശ്മരണത്തെയും, കബറടക്കത്തേയും, പുനരുത്ഥാനത്തേയും പരിശുദ്ദസഭ അനുസ്മരിക്കുന്ന ശുശ്രൂഷകൾ ലിമ്രിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ഇദംപ്രഥമമായി മാർച്ച് 25 മുതൽ 31 വരെ ലിമ്രിക്കിലെ സെന്റ് ക്യാമിലസ് ചാപ്പലിൽ ആചരിക്കുന്നു.

Location:- https://g.co/kgs/ig8U8s

മാർച്ച് 25 ഞായറാഴ്ച ഒരു മണിമുതൽ ഓശാന പെരുന്നാൾ (കുരുത്തോല വാഴ്വ്, പ്രദക്ഷിണം) കൊണ്ടാടും.
28 ബുധനാഴ്ച 3...

old news-english