അയർലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാൻ 'ജിംഗിൾ ബെൽസ് 2018'

jinglevbells e0e59

കഴിഞ്ഞ ഒരു വർഷകാലം അയർലണ്ട് മലയാളികളുടെ ഇടയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ഗോൾഡൻ ബെൽസ് മ്യൂസിക്ക് ആൻഡ് ഇവന്റസ്‌ ഡബ്ളിൻ ,ക്രിസ്തുമസ് പുതുവത്സരത്തിനു മോടി കൂട്ടുവാനായി ഇതാ പിന്നണി ഗായിക ക്രിസ്റ്റ കലാ,നാടൻ പട്ടിന്റ മുത്തായിരുന്ന മണിച്ചേട്ടന്റ ഓർമ്മകളിൽ സ്വയം മണിയായി ജീവിക്കുന്ന രെഞ്ചു ചാലക്കുടി, മഴവിൽ മനോരമയിലെ കോമഡി സർക്കസിലെ താരം റെജി രാമപുരം, പിന്നെ നമ്മുടെ സ്വന്തം പ്രിയ കലാകാരൻമാരും ഇതാ നമ്മോടൊപ്പം , ജിംഗിൾ ബെൽസ് 2018.
ആടാനും ,പാടാനും,ചിരിപ്പിക്കാനുംചിന്തിപ്പിക്കാനും ,സൗണ്ട് ,ലൈറ്റ്, സ്റ്റേജ് എല്ലാം ഉൾപ്പെടുത്തിയുള്ള ബുക്കിങ്ങിനായി വിളിക്കുക:0892475818

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh