കോർക്ക് STAR WARS SHOW യുടെ VIP ടിക്കറ്റ് വില്പന അവസാനിച്ചതായി സംഘാടകർ അറിയിച്ചു.

corkstarwars 8e0bb

സെപ്റ്റംബർ 16 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കോർക്ക് സിൽവർ സ്പ്രിംഗ് clayton ഹോട്ടലിൽ വച്ചു നടത്തപ്പെടുന്ന സ്റ്റാർ വാർസ് ഷോ യുടെ വി ഐ പി ടിക്കറ്റിന്റെ വില്പന അവസാനിച്ചു. Standard ടിക്കറ്റിന്റെ വില്പന അവസാന ഘട്ടത്തിലേക്ക്.

സിനിമാ സീരിയൽ രംഗത്തെ മിന്നും താരങ്ങളായ രമേഷ് പിഷാരടി ധർമജൻ ബോൾഗാട്ടി എന്നിവർക്കൊപ്പം മറിമായം സീരിയലിലൂടെ പ്രശസ്തയായ രചന നാരായണൻകുട്ടി, മനോരമയിലെ കോമഡി ഫെസ്റ്റിവൽ സൂര്യ ടിവി യിലെ ഠമാർ പഠർ എന്നിവയിലൂടെ പ്രശസ്തനായ തങ്കച്ചൻ വിതുര, ഫ്ലവേർസ് ചാനലിലെ കോമഡി സൂപ്പർ നയ്റ്റ്ലുടെ കുട്ടികളുടെ പ്രിയങ്കരനായ സൂരജ്‌, ജൂനിയർ കലാഭവൻ മണി എന്നറിയപ്പെടുന്ന കൃഷ്ണകുമാർ ആലുവ എന്നിവരും പ്രശസ്ത പിന്നണി ഗായിക ജ്യോത്സ്ന, ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഗായകൻ ശ്രീനാഥ്, എന്നിവരടങ്ങിയ പത്തോളം കലാകാരന്മാർക്കൊപ്പം അയർലണ്ടിലെ പന്ത്രണ്ടോളം കലാകാരികളും പങ്കെടുക്കുന്നു

അയർലൻഡിലെ പ്രശസ്തരായ Teddune event management ആണ് stage, light &sounds ഒരുക്കുന്നത് വൻകിട Stage Show- കളും ആയി കിടപിടിക്കൂന്ന രീതിയിൽ ആണ് ക്രമീകരിച്ചിട്ടുള്ളത് ഈ പ്രോഗ്രാം നടക്കുന്ന silver spring Clayton Hotel- ൽ 300- ഓളം കാറുകൾ പാർക്ക് ചെയ്യാൻ ഉള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്

ടിക്കറ്റിനും കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക.
Sanjith 0877731879
Aby 0872805731
Ajesh 0871566197Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh