രമേഷ് പിഷാരടി - ധർമ്മജൻ ടീമിന്റെ മെഗാ ഷോ , 'Star Wars 2018' അയർലണ്ടിൽ. സെപ്റ്റംബർ 14 ,15, 16 തീയതികളിൽ

starwars2018 43b08

ഡബ്ലിൻ: അയർലൻഡ് മലയാളികൾ കാത്തിരുന്ന രമേഷ് പിഷാരടി - ധർമ്മജൻ ടീമിന്റെ മെഗാ ഷോ , 'Star Wars 2018' സെപ്റ്റംബറിൽ അയർലണ്ടിൽ. ഇതാദ്യമായി അയർലണ്ടിൽ എത്തുന്ന രമേശ് പിഷാരടിയ്ക്കും ധർമ്മജനുമൊപ്പം , താരങ്ങളായ രചനാ നാരായണൻകുട്ടി, ഗായിക ജ്യോത്സ്നാ തുടങ്ങിയവർ ഉൾപ്പെടെ 10 - ഓളം കലാകാരൻമാർ അണി നിരക്കുന്ന മെഗാ ഷോ സെപ്റ്റംബർ 14 ,15, 16 തീയതികളിൽ ഡ്രോഹെഡാ , ഡബ്ലിൻ , കോർക്ക് എന്നിവടങ്ങളിലെ വേദികളിൽ അരങ്ങേറുന്നതാണ്.

കോമഡി, സംഗീതം , നൃത്തം തുടങ്ങിയവ ഉൾപ്പെടുന്ന മെഗാ ഷോ പരിപാടികൾ കാണികൾക്ക് മൂന്ന് മണിക്കൂർ ആസ്വദിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

സ്‌പോൺസർഷിപ്പ് , ഷോ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപെടുക.
0876846012 (Joby Augustine),
0870557783 (Anith Chacko)

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh