WMF അയര്‍ലണ്ട് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ,അയര്‍ലണ്ട് ഘടകത്തിന്റെ  പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ ,CROWNE PLAZA HOTEL BLANCHADSTOWN ല്‍ വെച്ച് നടന്ന പൊതുയോഗത്തില്‍ വെച്ച് തിരഞ്ഞെടുത്തു .
 
Wmf അയര്‍ലണ്ട് കോര്‍ഡിനേറ്റര്‍ ബിപിന്‍ ചന്ദ് യോഗത്തിന് സ്വാഗതം പറഞ്ഞു ,wmf അയര്‍ലണ്ട് പ്രസിഡന്റ് ഡോക്ടര്‍ ബെനിഷ് പൈലിയുടെ അധ്യക്ഷ്തയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോബി ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു,തുടര്‍ന് ട്രെഷറര്‍ സച്ചിന്‍ ദേവ് കണക്കവതരിപ്പിച്ചു ,WMF സ്ഥാപകനും ഗ്ലോബല്‍ ചെയര്‍മാനുമായ പ്രിന്‍സ് പള്ളിക്കുന്നേല്‍(വിയന്ന) യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തി ,തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍  പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു ,വിവിധ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ഹ്രസ്വ ചര്‍ച്ചകള്‍ക്ക് ശേഷം ,ലോകവ്യാപകമായി WMF നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ,മറ്റു സാമൂഹ്യ ഇടപെടലുകള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ശ്രീ പ്രിന്‍സ് പള്ളിക്കുന്നേലിനെ അയര്‍ലണ്ട് ഘടകം മോമെന്‌ടോ നല്‍കി ആദരിച്ചു ,യോഗത്തില്‍ പങ്കെടുത്ത ഏവര്‍ക്കും സച്ചിന്‍ ദേവ് നന്ദി പ്രകാശിപ്പിച്ചു .
 
 
 
പുതിയ ഭാരവാഹികള്‍
 
PRESIDENT    JOSE PULICKAL .  
SECRETARY   REIJIN JOSE
TREASURER – DINIL PETER
VICE PRESIDENT –MARY ROSELET PHILIP
JOINT SECRETARY – CHILLZE KURIAKOSE
CHARITY CONVENER – AKHIL MANI
COORDINATOR – BIPIN CHAND
YOUTH COORDINATORS  BENLEE AUGUSTINE,ABINA PHILIP
 
EXECUTIVE COMMITTEE MEMBERS
 
DR.BENISH PAILY
JOBY GEORGE
SACHIN DEV
BEENA KAYOORICKAL
RITHVIK SANTHOSH 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh