AdBanner1

confident travel 4f992

AdBanner2

clevermoney ad d4655

AdBanner3

spicebazar ad cfcad

ലോക കേരള സഭ സമ്മേളനത്തില്‍ മെല്‍ബണ്‍ ഇടത്പക്ഷ മതേതര കൂട്ടാഴ്മയില്‍ നിന്നും അഞ്ചു പേര്‍ പങ്കെടുക്കുന്നു .


മെല്‍ബണ്‍ : കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയില്‍  മെല്‍ബണ്‍ ഇടത്പക്ഷ മതേതര കൂട്ടാഴ്മയിലെ അഞ്ചു പേര്‍ പങ്കെടുക്കുന്നു .  ജനുവരി 12 , 13 തീയതികളില്‍ തിരുവനന്ത പുരത്തു നടക്കുന്ന സമ്മേളനം കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ് . സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുന്ന തിരുവല്ലം ഭാസി , ദിലീപ് രാജേന്ദ്രന്‍ ,പ്രതീഷ് മാര്‍ട്ടിന്‍ , ഹയാസ് വെളിയംകോട് ,സോണിച്ചന്‍ മാമേല്‍ എന്നിവര്‍ക്ക് മെല്‍ബണ്‍ മതേതര കൂട്ടാഴ്മ കമ്മിറ്റി അംഗങ്ങള്‍ യാത്ര അയപ്പ് നല്‍കി .  ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.
 
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh