ഡബ്ലിനിൽ ജോലി ചെയ്യുന്ന യുവാവ് വധുവിനെ തേടുന്നു.

matrimonial b1b72കേരളത്തിലെ തൃശൂർ പട്ടണത്തിലെ പുരാതന റോമൻ കത്തോലിക്കാ സഭാംഗമായ , ഇപ്പോൾ ഡബ്ലിനിൽ ജോലി ചെയ്യുന്ന യുവാവ് വധുവിനെ തേടുന്നു.

Pharm -D ഡോക്ടറും , Trinity College Dublin -നിൽ നിന്നും Ms. Neuro Science -ൽ ബിരുദാനന്തര ബിരുദവും , തുടർന്ന് Ph.D -ക്ക് ശ്രമിച്ചു കൊണ്ടിരിക്കുന്ന യുവാവ്, താൽകാലികമായി Bank of America Merrill Lynch -ൽ Data Analyst -ആയി ജോലിയും ചെയ്യുന്നു.
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

+91 9387100656 (Father) +91...

അയർലണ്ടിൽ നിന്നും കുടിയേറിയ ഓസ്‌ട്രേലിയൻ മലയാളി ബിനോയ് മേക്കാട്ട് അന്തരിച്ചു

binoymekkattu ba100

കാൻബെറാ: ഓസ്‌ട്രേലിയയിലെ കാൻബെറയിൽ താമസിച്ചിരുന്ന ബിനോയ് മേക്കാട്ട് ഇന്ന് രാവിലെ അന്തരിച്ചു. കാൻസർ ബാധിതനായിരുന്നു. അയർലണ്ടിലെ Athay-ഇത് നിന്നുമാണ് അദ്ദേഹം കുടുംബസമേതം ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറിയത്.

ചാലക്കുടി വെള്ളിക്കുളങ്ങര സ്വദേശിയാണ് ബിനോയ്.
ഭാര്യ: ജിനി. രണ്ടു മക്കൾ.
സംസ്കാരം പിന്നീട്

ലീമെറിക്കിലെ മലയാളീ വീടുകളിൽ മോഷണ പരമ്പര; ജാഗ്രത

limerick9 e1bf1ലിമെറിക്ക്: ലീമെറിക്കിലെ മലയാളീ വീടുകളിൽ മോഷണം തുടർകഥയാവുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആറിലധികം വീടുകളിലാണ് മോഷണം നടന്നത്. രാവിലെയും വൈകുന്നേരവും പകൽ വെളിച്ചം കുറഞ്ഞത് മോഷ്ട്ടാക്കൾ സൗകര്യമായി കരുതുന്നു.

രാവിലെയോ വൈകിട്ടോ ജോലിയ്ക്ക് പോകുന്ന സമയം നോക്കിയാണ് മോഷണം നടന്നത്. വീട്ടിൽ ആളുള്ളപ്പോഴും മോഷണ ശ്രമം നടന്നിട്ടുണ്ട്. പാർക്കിങ്ങിൽ വണ്ടി ഇല്ലാത്തതിനാൽ ആളില്ലെന്ന് കരുതി ഒരു വീട്ടിൽ കയറുകയും, വീട്ടിലുണ്ടായിരുന്ന മലയാളി അയൽവക്കകാരെയും കൂട്ടി...

അയർലണ്ടിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുവാൻ 'ജിംഗിൾ ബെൽസ് 2018'

jinglevbells e0e59കഴിഞ്ഞ ഒരു വർഷകാലം അയർലണ്ട് മലയാളികളുടെ ഇടയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ഗോൾഡൻ ബെൽസ് മ്യൂസിക്ക് ആൻഡ് ഇവന്റസ്‌ ഡബ്ളിൻ ,ക്രിസ്തുമസ് പുതുവത്സരത്തിനു മോടി കൂട്ടുവാനായി ഇതാ പിന്നണി ഗായിക ക്രിസ്റ്റ കലാ,നാടൻ പട്ടിന്റ മുത്തായിരുന്ന മണിച്ചേട്ടന്റ ഓർമ്മകളിൽ സ്വയം മണിയായി ജീവിക്കുന്ന രെഞ്ചു ചാലക്കുടി, മഴവിൽ മനോരമയിലെ കോമഡി സർക്കസിലെ താരം റെജി രാമപുരം, പിന്നെ നമ്മുടെ സ്വന്തം പ്രിയ കലാകാരൻമാരും ഇതാ നമ്മോടൊപ്പം , ജിംഗിൾ ബെൽസ് 2018.ആടാനും...

ആ മോഹ സംഗീതം പെയ്തിറങ്ങി... നന്ദി നന്ദി ഒരായിരം നന്ദി

chithra8 60517ഡബ്ലിനിലെ സൈന്റോളജി കമ്യൂണിറ്റി സെന്ററിന്റെ വിശാലമായ അരങ്ങ്. ഏറ്റവും പ്രിയപ്പെട്ട ഗായക വരുന്നതും, ആ മതിവരാ സംഗീതത്തെ അടുത്തിരുന്നു കേൾക്കാനും തെന്നിന്ത്യയുടെ മുഴുവൻ സംഗീത ഹൃദയവും കാത്തിരിക്കുന്നു .ആരാധകരുടെ ഹൃദയത്തുടിപ്പുകൾ താളം പകർന്ന, കാത്തിരുപ്പിന്റെ ആ ഇരുളിലേക്ക് ഒരു നക്ഷത്ര വെളിച്ചം പോലെ മലയാളത്തിന്റെ വാനമ്പാടി പറന്നിറങ്ങി....


ആ നക്ഷത്ര ശോഭയുടെ വിദ്യുത് തരംഗത്തിൽ സദസ് അറിയാതെ എഴുന്നേറ്റ് നിന്നു തങ്ങളുടെ പ്രിയ ഗായികയെ...

വാനമ്പാടിയെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുന്നു

chithraposter bd057അയർലണ്ടിലെ കലാപ്രേമികളുടെ സ്വപ്നസാക്ഷാത്കാരത്തിനായി ഇനി മൂന്നു ദിനങ്ങൾ മാത്രം . കേരള ജനതയുടെ സ്വകാര്യ അഹങ്കാരം , മലയാളത്തിന്റെ സ്വന്തം വാനമ്പാടി , K S Chithra യും സംഘവും ആദ്യമായി ഐറിഷ് മണ്ണിൽ കലാഹൃദയങ്ങളെ ശുദ്ധസംഗീതത്തിന്റെ നിർവൃതിയിലാഴ്ത്തുവാൻ എത്തുന്നു . മാസങ്ങളോളമായി ഐറിഷ് മലയാളികൾ കാത്തിരുന്ന ചരിത്രപ്രധാനമായ ആ സംഗീത സന്ധ്യക്ക്‌ ഇനി കാത്തിരിക്കേണ്ടിയത് വെറും മൂന്ന് നാളുകൾ മാത്രം .

വര്ഷങ്ങളായി നാം പോലുമറിയാതെ നമ്മുടെ മനസ്സിന്റ കോണിൽ സ്ഥാനം...

നവോദയ ബ്രിസ്ബന്‍ അഭിമന്യു ലൈബ്രറിക്കായി 300 പുസ്തകങ്ങള്‍ നല്‍കും

 ബ്രിസ്ബന്‍: അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം കേരളത്തില്‍ തുടങ്ങുന്ന ലൈബ്രറിക്കായി നവോദയ ഓസ്‌ട്രേലിയയുടെ ക്യൂന്‍സ് ലാന്റ് സംസ്ഥാന ഘടകമായ നവോദയ ബ്രിസ്ബന്‍ ഓസ്‌ടേലിയയില്‍ ജൂലൈ 14 മുതല്‍ ആഗ്സ്റ്റ് 13 വരെ ഒരു മാസകാലം നീണ്ടു നിന്ന പുസ്തക സമാഹരണം നടത്തി. നവോദയ അംഗങ്ങളില്‍ നിന്നും അഭ്യൂദയകാംക്ഷികളില്‍ നിന്നുമായി 300 പുസ്തകങ്ങള്‍ ഈ കാലയളവിനുള്ളില്‍ ശേഖരിക്കുവാന്‍ നവോദയ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ശേഖരിച്ച പുസ്തകങ്ങള്‍ ഈ മാസം അവസാനത്തോടെ വട്ടവട...

സ്റ്റാർ വാർസ് 2018: ഡബ്ലിനിലെ ടിക്കറ്റുകൾ തീർന്നു. ദ്രോഗ്‌ഹെഡായിലും കോർക്കിലും ഏതാനും ടിക്കറ്റുകൾ കൂടി മാത്രം.

IMG 20180908 WA0030 c624eഡബ്ലിൻ: മിമിക്രി ലോകത്തെ താരരാജാക്കന്മാരായ രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും നേത്രത്വം നൽകുന്ന 'സ്റ്റാർ വാർസ് 2018' ന്റെ സെപ്റ്റംബർ 15 ന് ഡബ്ലിനിലെ സൈൻറ്റോളജിയിൽ വച്ച് നടക്കുന്ന ഷോയുടെ ടിക്കറ്റുകൾ വിറ്റുതീർന്നതായി സംഘടകർ അറിയിച്ചു. സെപ്റ്റംബർ 14 ദ്രോഗ്‌ഹെഡായിൽ വച്ചും സെപ്റ്റംബർ 16 ന് കോർക്കിൽ വച്ച് നടക്കുന്ന ഷോയുടെയും ഏതാനും ടിക്കറ്റുകൾ കൂടി ലഭ്യമാണെന്നും സംഘടകർ പറഞ്ഞു.
പ്രശസ്ത പിന്നണി ഗായകരായ ജ്യോത്സന, ശ്രീനാഥ് എന്നിവർ നയിക്കുന്ന സംഗീത...

കോർക്ക് STAR WARS SHOW യുടെ VIP ടിക്കറ്റ് വില്പന അവസാനിച്ചതായി സംഘാടകർ അറിയിച്ചു.

corkstarwars 8e0bbസെപ്റ്റംബർ 16 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കോർക്ക് സിൽവർ സ്പ്രിംഗ് clayton ഹോട്ടലിൽ വച്ചു നടത്തപ്പെടുന്ന സ്റ്റാർ വാർസ് ഷോ യുടെ വി ഐ പി ടിക്കറ്റിന്റെ വില്പന അവസാനിച്ചു. Standard ടിക്കറ്റിന്റെ വില്പന അവസാന ഘട്ടത്തിലേക്ക്.

സിനിമാ സീരിയൽ രംഗത്തെ മിന്നും താരങ്ങളായ രമേഷ് പിഷാരടി ധർമജൻ ബോൾഗാട്ടി എന്നിവർക്കൊപ്പം മറിമായം സീരിയലിലൂടെ പ്രശസ്തയായ രചന നാരായണൻകുട്ടി, മനോരമയിലെ കോമഡി ഫെസ്റ്റിവൽ സൂര്യ ടിവി യിലെ ഠമാർ പഠർ എന്നിവയിലൂടെ പ്രശസ്തനായ തങ്കച്ചൻ...

ചിത്ര ലൈവ് ഇൻ കോൺസെർട് മഹാമഹത്തിന്നു കൊടിയേറി ..

IMG 20180723 WA0000 721b1മലയാളികളുടെ സ്വകാര്യ അഭിമാനം , ഇന്ത്യയുടെ വാനമ്പാടി കെ സ് ചിത്ര , അയർലണ്ടിലെ കലാ ആസ്വാദകരെ സംഗീത സാന്ദ്രമായ ഒരസുലഭ സന്ധ്യയിൽ നീരാടിക്കുവാൻ എത്തുന്നു .ഏതൊരു ശരാശരി മലയാളിയുടെയും ജീവിതാഭിലാഷങ്ങളിലൊന്നായ K S CHITHRA LIVE IN CONCERT ആഗസ്റ്റ് മാസം 25 ആം തീയതി വൈകുനേരം 5 മണിക്ക് ഡബ്ലിനിൽ ഫിറ്ഹൗസിലുള്ള സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപെടുന്നതാണ്
കഴിഞ്ഞ 6 വർഷക്കാലമായി ഐറിഷ് മലയാളികൾക്കിടയിൽ സജീവ സാന്നിധ്യം അറിയിച്ചിരിക്കുന്ന മുദ്ര ഡാൻസ്...