offers-lead

താല കോസ്റ്റ്‌ലസ്  ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് ഓഫര്‍ ഡിസംബര്‍ 31 വരെ

താല കോസ്റ്റ്‌ലസ് ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് ഓഫര്‍ ഡിസംബര്‍ 31 വരെ

ഡബ്ലിന്‍ താല സ്‌ക്വയറിലെ പ്ലാസ ഹോട്ടലിന് സമീപമുള്ള കോസ്റ്റ്‌ലസ് ഏഷ്യന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്രിസ്തുമസ് ഓഫര്‍ ഡിസംബര്‍ 31 വരെ. മലയാളികളുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകുവാന്‍ ആവശ്യമായ എല്ലാ ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫര്‍ ലഭ്യമാണ്. Read more

offer-row

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 8, 9, 10 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍... Read more

ALDI Super 6 offers Thursday 17th July 2014 to Wednesday 30th July 2014

ALDI Super 6 offers Thursday 17th July 2014 to Wednesday 30th July 2014

Super 6 offers (€0.69 each) available from Thursday 17th July 2014 to Wednesday 30th July... Read more

All KIDS GO FREE into Tayto Park this Easter weekend

http://www.taytocrisps.ie/park/learn/latest-news/kids-go-free/   Tayto Park, the perfect family destination this Easter weekend, is proud to announce the arrival... Read more

Xbox 360 4GB €190.99 in Argos, Save €109.00

Xbox 360 4GB €190.99 in Argos, Save €109.00

Xbox 360 4GB Console, Kinect Sensor and Kinect Adventures. Cat: 928/7226Link Read more

Sharp 40" LED TV €349.99- Save €200

Sharp 40" LED TV €349.99- Save €200

Full HD USB Media player 2 X HDMI http://www.did.ie/sharp-40-led-tv-lc40le240e Read more

This week's offers-Different super markets

This week's offers-Different super markets

At SuperValu, for 1 week from 25th February, 3 for €2 working out at 67c... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-offers