ജീന്‍ റെനോ മലയാളത്തില്‍
- ചൊവ്വ, 22 ജൂലായ് 2014

മങ്കോളിയന്‍ സാമ്രാജ്യസ്ഥാപകന്‍ ചെങ്കിസ്ഖാന്റെ വേരുകള്‍ അന്വേഷിക്കുന്ന ചരിത്രകാരനായിട്ടാണ് റെനോ അഭിനയിക്കുക. "ഗോഡ്സില", "മിഷന് ഇംപോസിബിള്‍" എന്നീ ചിത്രങ്ങളിലും റെനോ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിലും ഇംഗ്ലീഷിലും കൂടി "ജിപ്സിമോക്ഷം" എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.