പെൺനോട്ടങ്ങൾ

pen d702cനമ്മുടെ സാമൂഹ്യക്രമം ആണിനേ കണ്ണുള്ളു എന്നാക്കി തീര്‍ത്തിട്ടുണ്ട്‌. നിങ്ങളുടെ തോന്നലും അങ്ങനെയൊക്കെ തന്നെയാണ്‌.
ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും കണ്ണുണ്ണുണ്ടെന്ന്‌, നോട്ടങ്ങളുണ്ടെന്ന്‌ നിങ്ങള്‍ക്കറിയുമോ?
ആണിനെ കാണുമ്പോള്‍ നോക്കിപ്പോകും.
സുന്ദരനാണല്ലോ എന്നോ തരക്കേടില്ല എന്നോ എന്തിനുകൊള്ളാം എന്നോ മനസ്സില്‍ പറയും. ചിലപ്പോള്‍ സഹപ്രവര്‍ത്തകരോട്‌, കൂട്ടുകാരിയോട്‌ പറയും.

ഞങ്ങളുടെ ബാങ്കില്‍ മാനേജര്‍ മാറി..
'പുതിയ മാനേജറും ഞാനും കണ്ണില്‍ കണ്ണില്‍...

ഫേസ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍?

ഫേസ്ബുക്കിലൊതുക്കാമോ മലയാളി മിടുക്കുകള്‍?ഇന്റര്‍നെറ്റിലെ ബിസിനസ് സാധ്യതകള്‍ക്ക് അന്തമില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഭാവനാസമ്പന്നരായ ഭൂരിപക്ഷമാളുകളും ഫേസ്ബുക്കില്‍ ഒതുങ്ങുന്നത്?

ലോകത്തിലെ ഏറ്റവും വിലകൂടിയ സാധനങ്ങളിലൊന്ന് ഒരിനം ലേഡീസ് ബാഗാണ്. മുതലത്തോലില്‍ ഉണ്ടാക്കിയ 'ബിര്‍കിന്‍' എന്ന ലേഡീസ് ഹാന്‍ഡ്ബാഗ്. ആമത്തോട് കൊണ്ട് കുടുക്കുകളിട്ടവയുമുണ്ട്. കൂടുതല്‍ മുന്തിയ ഇനത്തില്‍ വജ്രങ്ങളും പതിച്ചിട്ടുണ്ടാവും. ഒന്നിന്റെ വില ഏതാണ്ട് 5 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ. ലോകത്തിലെ ഏറ്റവും മുന്തിയ...

പി ഭാസ്‌കരന്‍ പുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്

പി ഭാസ്‌കരന്‍ പുരസ്‌കാരം ബക്കര്‍ മേത്തലയ്ക്ക്കൊച്ചി: പി. ഭാസ്‌കരന്‍ പുരസ്‌കാരത്തിന് ബക്കര്‍ മേത്തലയുടെ കടല്‍ ജലം എന്ന കവിതാസമാഹാരം അര്‍ഹമായി. മുഹമ്മദ്ദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് 10, 000 രൂപയും റിയാസ് കോമു രൂപ കല്പന ചെയ്ത ശില്പവും തനുജ എസ് ഭട്ടതിരി തയ്യാറാക്കിയ പ്രശസ്തി പത്രവും നല്‍കും. എം. വി. ദേവന്‍ , ഡോ. കെ. എസ്. രാധാകൃഷ്ണന്‍, കെ. ഇ. എന്‍ കുഞ്ഞഹമ്മദ്, പ്രേമ. ജി പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് പുസ്തകം...

പ്രിയ കവിക്ക് മലയാളത്തിന്റെ യാത്രാമൊഴി

പ്രിയ കവിക്ക് മലയാളത്തിന്റെ യാത്രാമൊഴികൊല്ലം: മലയാളത്തിന്റെ പ്രിയ കവി ഡി. വിനയചന്ദ്രന് കേരളത്തിന്റെ യാത്രാമൊഴി. ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികദേഹം ഔദ്യാഗിക ബഹുമതികളോടെ രാവിലെ പത്തിന് കൊല്ലം പടിഞ്ഞാറേ കല്‌ളടയിലെ വീട്ടുവളപ്പില്‍ നടന്നു. സാമൂഹ്യ സാംസ്‌കാരിക നായകര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേര്‍ കവിക്ക് യാത്രാമൊഴി ചൊല്ലാന്‍ എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിനയചന്ദ്രന്റെഅന്ത്യം. 67 വയസായിരുന്നു. രണ്ട് ദിവസം...