സരബ് ജിത്ത് സിംഗ് VS സത്നം സിംഗ്

Sarabjit-Singh- efc33സരബ് ജിത്ത് സിംഗ് ഇന്നു ഇന്ത്യയുടെ വീരരക്ത സാക്ഷിയാണ്. പാക്കിസ്ഥാനിൽ സഹതടവുകാരുടെ ക്രൂര മർദനതാൽ മരണപ്പെട്ട ഒരു നിരപരാധി.ആരായിരുന്നു ഈ സരബ് ജിത്ത് സിംഗ്. പാക്കിസ്ഥാനിലെ പഞ്ചാബ്‌ പ്രവിസ്യയോടു ചേർന്ന ഒരു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു സാധാരണക്കാരൻ. അബദ്ധത്തിൽ പാക്കിസ്ഥാൻ അതിർത്തി കടന്ന ഒരു നിർഭാഗ്യൻ.

ഇന്ത്യയുടെ എക്കാലത്തെയും ശത്രു രാജ്യമായ പാക്കിസ്ഥാൻ വിചാരണ നടത്തി ,തെറ്റിദ്ധരിക്കപ്പെട്ടു, 19 കൊല്ലം മുൻപ് വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു ഹത ഭാഗ്യൻ...

52 വെട്ടിന്റെ പക എന്തിനായിരുന്നു നിന്നോട്?

tp c f2fb9''ഇതുവരെ പിന്തുടർന്ന് വന്ന പാതയിലൂടെ തന്നെയാണ് ഇനിയും പോകാൻ ശ്രമിക്കുന്നതെങ്കിൽ ഭാവി ഇരുണ്ടതായിരിക്കും,സർവ നാശമായിരിക്കും ഫലം'' എന്നാ എറിക് ഹോബ്സ് ബാമിന്റെ മുന്നറിയിപ്പ്, ഒരു വർഷത്തിനിടയിൽ ലോകസഭ തിരഞ്ഞെടുപ്പ് നടക്കുമെന്നിരിക്കെ കേരളത്തിലെ മാര്ക്സിസ്റ്റു പാർട്ടിക്കും അതിനെ നയിക്കുന്ന പിണറായി വിജയനുമുള്ളതാണോ? ടി പി ചന്ദ്രശേഖരൻ എന്ന ട്രോജൻ കുതിരയെ മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇന്നു ഒരാണ്ട് പിന്നിടുമ്പോൾ, കേരളത്തിലെ യഥാർത്ഥ പാർട്ടി പ്രവർത്തകരുടേയും...

പാട്ടിന്റെ വഴികളിൽ വ്യത്യസ്തനായി...

223921 4171587723507 533777090 n 014f4സാബു ജോസഫ് എന്ന കലാപ്രതിഭയെ അറിയാത്തവർ അയർലണ്ടിലെ മലയാളികൾക്കിടയിൽ ഉണ്ടാവില്ല.'പാട്ട്' എന്ന് ഓർമിക്കുമ്പോൾ ഒരു പര്യായപഥം പോലെ സാബു ജോസഫിന്റെ മുഖമാവും ഇവിടെ പ്രധാനമായും തെളിയുക. സംഗീത സപര്യയുടെ 25 വർഷങ്ങൾ പിന്നിടുകയാണ് സാബു ഇപ്പോൾ.

കാഞ്ഞിരപ്പള്ളി കത്ത്രിഡൽ പള്ളിയിലും ആനക്കൽ സെന്റ്‌ ആന്റണിസ് പള്ളിയിലുമൊക്കെ ആരാധനാ ഗീതങ്ങൾ ആലപിച്ചു തുടങ്ങിയ സംഗീത സാധന. യാതൊരു വിധത്തിലുള്ള സംഗീത പഠനവും നടത്താത്ത ഒരു നാട്ടുപാട്ടുകാരൻ. സ്വഭാവത്തിലും  ഒട്ടും...

കാവ്യ ലോകത്തെ കാർട്ടൂണിസ്റ്റ്

rishi a6af3പ്രശസ്തനായ അച്ഛന്റെ പ്രശസ്തനായ മകൻ എന്നാരെങ്കിലും ഋഷിശങ്കറെ വിശേഷിപ്പിച്ചാൽ അതൊരു അവിവേകം ആകും എന്നാണ് ഋഷിശങ്കർ തന്നെ പറയുക. കാരണം അച്ഛന്റെ കഴിവുകളുടെ മഹാസാഗരത്തിലെ ഒരംശം മാത്രമേ തനിക്കുള്ളൂ എന്നാണ് ഋഷിശങ്കറുടെ അഭിപ്രായം .

ഇത് ഋഷിശങ്കർ.

കാർട്ടൂണിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രതിഭാധനൻ .

മലയാളമനോരമയിലൂടെ മലയാളിക്ക് സുപരിചിതനായ ശങ്കരൻകുട്ടി എന്ന മഹാനായ കാർട്ടൂണിസ്റ്റിന്റെ ഇളയ പുത്രന്  വരകളുടെ ലോകത്തോട്‌ ആദ്യ...

അയർലണ്ടിലെ മലയാളി പ്രവാസി സംഘടനകൾ എവിടെ?

associations fc0f0പവനായി അങ്ങനെ ശവനായി. എന്തൊക്കെ പുകിലുകളായിരുന്നു രണ്ടു വർഷം മുൻപ് വരെ ഇവിടുത്തെ സംഘടനകൾ കാണിച്ചു കൂട്ടിയിരുന്നത്. ഇന്ത്യൻ എമ്പസ്സിയെ മര്യാദ പഠിപ്പിക്കുന്നു, അവിടെ ടോയ് ലെറ്റും ഫോട്ടോസ്റ്റാറ്റു മെഷിനും വയ്ക്കുന്നു, അത്യാവശ്യ സന്ദർഭങ്ങളിൽ ബന്ധപ്പെടാൻ ടോൾ ഫ്രീ നമ്പർ, നാട്ടിൽ നിന്ന് നേതാക്കന്മാരെ കൊണ്ട് വന്നു അംബാസഡരെ നിലക്ക് നിർത്തുന്നു, മലയാളികളുടെ സ്വർണം മോഷ്ട്ടിക്കത്തില്ലെന്ന് പാർലമെന്റിൽ ഉറപ്പു വാങ്ങിക്കുന്നു, എന്ന് വേണ്ട ഇവിടുത്തെ മലയാളികളെ...

അച്ചാമ്മക്കുട്ടിയുടെ അച്ചായനും യാമിനി തങ്കച്ചിയും പിന്നെ കീഴൂട്ടെ മാടമ്പിയും

10065 260516 56335ഒടുവിൽ ഗണേഷ് കുമാർ രാജി വച്ചു. പ്രതിപക്ഷത്തിന് മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ കഴിയുന്നതിനു മുൻപ്. രാജി വയ്ക്കാതിരിക്കാൻ ഗണേശനോ വയ്പ്പിക്കാതിരിക്കാൻ ഉമ്മൻ ചാണ്ടിക്കോ കഴിയുമായിരുന്നില്ല. അത്രക്കായിരുന്നു യാമിനി ഈഫക്ട്. ഗണേഷിന്റെ രാജിയുടെ ക്രെഡിറ്റ്‌ ആർക്കാണ് എന്നതാണ് ഇപ്പോഴത്തെ സംശയം. യാമിനിക്കോ, സ്വന്തം അച്ഛൻ എന്ന് പറയപ്പെടുന്ന ബാലകൃഷ്ണപിള്ളക്കോ അതോ കേരള രാക്ഷ്ട്രീയത്തിലെ വിഴുപ്പായ വിപ്പ് ജോർജിനോ? ആര് ക്രെഡിറ്റ്‌ എടുത്താലും കേരളത്തിനു നഷ്ടമായത്...

സഞ്ജയ്‌ ദത്തും കുറെ ദേശ സ്നേഹികളും

dutt 2e050"ഉപ്പു തിന്നവൻ വെള്ളം കുടിക്കും". അതുപോലെ തന്നെയാണ് തെറ്റ് ചെയ്തവൻ അത് എത്ര വലിയവനായാലും, ഏതു പാർട്ടിക്കാരനായാലും, ഏതു ജാതിക്കാരനായാലും ശിക്ഷിക്കപെടണം . അത്ഒരു പ്രകൃതി നിയമമാണ്. അതിനെ എന്തിന്റെ പേരിൽ ന്യായികരിചാലും അതിനെ ശക്തമായി എതിർകുക തന്നെ വേണം. സഞ്ജയ്‌ ദത്തിനെ തെളിവുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ടാഡ നിയമപ്രകാരം അറസ്റ്റു ചെയ്തത്.അല്ലാതെ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആയിരുന്നില്ല. ടാഡ കോടതിഅന്ന് അഞ്ചു വർഷം തടവിനു വിധിച്ചു. പതിനെട്ടു മാസം...

ആമേൻ അമേൻ അമേൻ ...

Aamen 0faf0സന്തോഷ പൂർണ്ണവും രസകരവുമായ രണ്ടു മണിക്കൂർ നാൽപതു മിനിട്ട് സമ്മാനിച്ചതിന് വിശുദ്ധ ഗീവർഗീസ്‌ പുണ്യാളനും ലിജോ ജോസ് പെല്ലിശേരിക്കും കുമരംകരിയിലെ നല്ലവരായ ഇടവകക്കാർക്കും സ്തുതി. ആമേൻ അമേൻ അമേൻ ...

വളരെ ലാളിത്യമാർന്ന കഥ, അതിനു ചേർന്ന തനി ഗ്രാമീണ പശ്ചാതലം, മനോഹരമായ ചിത്രീകരണം, അടുക്കും ചിട്ടയുമുള്ള കഥാഗതി, ബുദ്ധിപൂർവ്വമായ കാസ്റ്റിങ്ങ്, മനോഹരമായ അഭിനയം, പുതുമയുള്ള (മലയാള സിനിമയിൽ) കഥ പറച്ചിൽ. ആമേൻ എന്ന ചിത്രം ഇവയെല്ലാം കൊണ്ട് നമുക്ക്നല്ല ഒരു സിനിമ...

ഇറ്റാലിയന്‍ മറീനുകളും ഡല്‍ഹിയിലെ കൊച്ചമ്മയും

mar italy b9632''അക്കാലത്തു ലോകം ആസകലമുള്ള ജനങ്ങളുടെ പേര് എഴുതി ചേര്ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍ നിന്ന് കല്‍പ്പന പുറപ്പെട്ടു. കിരിനിയോസ് സിറിയയില്‍ ദേശാധിപധി ആയിരിക്കുമ്പോള്‍ ആദ്യത്തെ പേരെഴുത്ത് നടന്നു.പേരെഴുതിക്കാനായി ഓരോരുത്തരും തങ്ങളുടെ നഗരത്തിലേക്ക് പോയി.ജോസഫ്‌ ദാവീദിന്റെ കുടുമ്പത്തിലും വംശത്തിലും പെട്ടവന്‍ ആയിരുന്നതിനാല്‍ പേരെഴുതിക്കാനായി ഗലിലിയയിലെ പട്ടണമായ നസ്രത്തില്‍ നിന്ന് യുദയായില്‍ ദാവീദിന്റെ പട്ടണമായ ബെദ്ലഹെമിലെക്കു ഗര്‍ഭിണിയായ ഭാര്യ...

ഞാന്‍ വി ഡി രാജപ്പന്‍

vd-rajappan 0bc58ജനനംകോട്ടയം സിറ്റിയല്‍. അച്ഛന്റെ വീട് ഇപ്പോള്‍ ഞാന്‍ താമസിക്കുന്ന, ഈ വീട് ഇരിക്കുന്ന പേരൂര് എവിടെയോ ആണ്.കോട്ടയത്തെ സ്ഥലം കുടികിടപ്പ് കിട്ടിയതാണ്. പ്രമാദമായ 'അഭയ കേസി'ലെ സിസ്റ്റര്‍ അഭയ വീണുമരിക്കുന്ന കെട്ടിടത്തിന്റെ തൊട്ടടുത്താണ് ഞങ്ങളുടെ തറവാട്.വീട് ഇപ്പോഴുമുണ്ട്.അത് സഹോദരിമാര്‍ക്ക് കൊടുത്തു.അച്ഛന്റെ ആദ്യ ഭാര്യ മരിച്ചതിനു ശേഷം എന്റെ അമ്മയെ വിവാഹം ചെയ്തു.ഞാനും അനിയത്തി മണിയും പിറന്നു.മണി ഇപ്പോള്‍ എന്റെ വീടിന്റെ അടുത്തുതന്നെ കുടുംബമായി...