എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന്‌

തിരുവനന്തപുരം: എസ്. എസ്. എല്‍. സി. പരീക്ഷാഫല പ്രഖ്യാപനം ഇന്ന് വൈകീട്ട് മൂന്നിന് നടക്കും. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം ഫലപ്രഖ്യാപനം നടക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24 നായിരുന്നു ഫലപ്രഖ്യാപനം.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മൂല്യനിര്‍ണയം പൂര്‍ത്തിയായത്.എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനം ഇന്ന്‌

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh