വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫാമിലി ഫണ്‍ ഡേ ജൂലൈ 7 ന്

 
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ഫാമിലി ഫണ്‍ ഡേ ജൂലൈ 7 ശനിയാഴ്ച രാവിലെ 9:30 മുതല്‍ കൗണ്ടി മീത്തിലെ രാത്ബഗ്ഗാന്‍ ലേക്ക്  പാര്‍ക്കില്‍ നടത്തപ്പെടും . പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 30 നകം അറിയിക്കേണ്ടതാണ്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh