IPL ക്രിക്കറ്റ് മത്സരം 15 യൂറോ നിരക്കില്‍ തടസം കൂടാതെ യൂറോപ്പില്‍ നിയമപരമായി കാണാം

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസമായി യൂറോപ്പില്‍ എവിടെയും നിയമപരമായി സ്മാര്‍ട്ട് ടി.വി, സ്മാര്‍ട്ട് ഫോണ്‍, റോക്കു ബോക്‌സ്, ആന്‍ഡ്രോയിഡ് ബോക്‌സുകള്‍ തുടങ്ങി നിരവധി ഡിവൈസുകളില്‍ നിയമപരമായി 2 മാസത്തെ ചാനലുകള്‍ ഉള്‍പ്പെടെ കാണുവാന്‍ യപ്പ് ടി.വി അവസരമൊരുക്കുന്നു. ഏപ്രില്‍ 7 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ മുതല്‍ തടസങ്ങള്‍ ഇല്ലാതെ HD ക്ലാരിറ്റിയില്‍ ലഭ്യമാണ്. യപ്പ് ടി.വിയുടെ അയര്‍ലണ്ടിലെ വിതരണക്കാരായ ദക്ഷിണ്‍ സര്‍വീസ് ലിമിറ്റഡില്‍ നിന്നും 15 യൂറോ നിരക്കില്‍ IPL ക്രിക്കറ്റ് മത്സര പാക്കേജ് ലഭ്യമാണ്
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
0876135856
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh