കെ.ബി.സി ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശമായി

ഡബ്ലിന്‍ : കേരള ബാഡ്മിന്റണ്‍ ക്ലബ് (കെ. ബി. സി) സംഘടിപ്പിച്ച നാലാമത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു. പോപ്പിന്റ്റററി കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന ടൂര്‍ണമെന്റില്‍ 3 വിഭാഗങ്ങളിലായി അയര്‍ലണ്ടിലെ പ്രമുഖരായ 30 ല്‍ പരം ടീമുകള്‍ പങ്കെടുത്തു.
 
വിജയികള്‍:
 
Irish League 35
Winners  Rogyl and Binson.
Runner up  Philipson and Karthik from Belfast
 
Irish League 68 
Winners  Philipson and Karthik from Belfast.  
Runner up   Sabu and Jopson
 
Leisure matches
Winners  Paulson Narivelil and Geo Mathew
Runner up  Biju and Sunny.
 
വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഏവര്‍ക്കും മറ്റു സഹായ സഹകരണങ്ങള്‍ നല്കിയവര്‍ക്കും കെ. ബി. സി ഭാരവാഹികള്‍ നന്ദി അറിയിച്ചു.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh