മികച്ച ശമ്പളവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി അയര്‍ലണ്ടില്‍ Staff Nurse, CNM, ADON, Director of Nursing ജോലി അവസരങ്ങള്‍അയര്‍ലണ്ടിലെ പ്രസിദ്ധമായ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ് ഹോമുകളിലേക്ക് മികച്ച വേതനവും തൊഴില്‍ സുരക്ഷയും ഉറപ്പ് നല്‍കി Staff Nurse, CNM, ADON, Director of Nursing തസ്തികളിലേക്ക് പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ HEALTH ACTS ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. പ്രവര്‍ത്തി പരിചയമുള്ള സ്റ്റാമ്പ് 4 സ്റ്റാറ്റസിലുള്ള നേഴ്‌സുമാര്‍ക്കും വിദേശത്ത് നിന്നും അയര്‍ലണ്ടിലേക്ക് കുടിയേറാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.
 
Apply immediately with updated CV, NMBI regitsration renewal details.
 
Email to ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം
Contact on 00353 899723000
 
 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh