അയർലണ്ടിൽ ഇന്ന് മുതൽ ടാക്സി നിരക്കുകളിൽ 3.22% വർദ്ധന

taxi 0e044

അയർലണ്ടിൽ ഇന്ന് മുതൽ ടാക്സി നിരക്കുകളിൽ വർദ്ധന നിലവിൽ വന്നതായി National Transport Authority (NTA) അറിയിച്ചു. 3.22% വർദ്ധനവാണ് നിരക്കുകളിൽ ഉണ്ടായിട്ടുള്ളത്.

മിനിമം നിരക്ക് €3.60 നിന്നും €3.80 ആയി വർദ്ധിച്ചു. മിനിമം പ്രീമിയം നിരക്ക് €4 -ൽ നിന്നും € 4.20 ആയി വർദ്ധിച്ചു. 2015 -ലാണ് ഇതിന് മുമ്പ് ടാക്സി നിരക്കുകൾ വർദ്ധിച്ചത്.

taxi rates 6b45a


Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh