കോര്‍ക്കിലെ ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബിന്റെ സെമിനാറും ഗ്രേഡിങ്ങും വിജയകരമായി നടത്തപ്പെട്ടു. 
മലയാളിയായ ബോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഷോട്ടോകാന്‍ കരാട്ടെ ക്ലബ്ബിലെ (JKSCork ) കുട്ടികളുടെ മൂന്നാമത് ഗ്രേഡിങ്ങും സെമിനാറും ജനുവരി 27  ശനിയാഴ്ച കോര്‍ക്ക്   മഹോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ടു.JKS Ireland Chief Intsructor (Dublin) Sensei Dermot O 'Keeffe (6th Dan) ആയിരുന്നു Examiner.വിവിധ രാജ്യക്കാരായ 52  കുട്ടികളുടെ ഗ്രേഡിംഗ്  നടന്നു.  മഹോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളിലും ബിഷപ്‌സ്ടൗണ്‍  GAA  ഹാളില്‍ ചൊവ്വാഴ്ചകളിലും ക്ലാസുകള്‍ നടത്തപ്പെടുന്നു. പുതിയ ബാച്ചിലേക്കു അഡ്മിഷന്‍ ആരംഭിച്ചു. ക്ലാസുകള്‍ ഫെബ്രുവരി  ആദ്യ വാരം തുടങ്ങുന്നതാണ്.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh