അയര്‍ലണ്ടില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് നിരവധി തൊഴിലവസരങ്ങള്‍ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് നിരവധി തൊഴിലവസരങ്ങള്‍
 
കൗണ്ടിയില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് IELTS ,Overall Academic 7 (S/W 7, R/L 6.5) ഉള്ളതോ ഡിസിഷന്‍ ലെറ്റര്‍ ഉള്ളതോ ആയ നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റ് നിരവധി നേഴ്‌സിംഗ് ഹോമിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും നഴ്‌സുമാരെ ആവശ്യമുണ്ട്.
 
FREE Visa
FREE Work Permit
FREE Initial Accomodation
FREE Airport Pickup
FREE Itnroductory Class / Training
FREE Payment for First NMBI PIN
 
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും IELTS Report Form, Passport Copy, Decision Letter copy, Photo, Covering Letter എന്നിവ േൃശഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
INDIA 0091 994 691 4392
IRELAND 089 468 9897, 087 682 4691
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh