കോര്‍ക്ക് മലയാളി സന്‍ജിത്ത് ജോണിന്റെ മാതാവ് നിര്യാതയായിഅയര്‍ലണ്ട്: കോര്‍ക്കിലെ വില്‍ട്ടണില്‍ താമസിക്കുന്ന, കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ശ്രീ. സന്‍ജിത്ത് ജോണിന്റെ മാതാവ് എലിയാമ്മ ജോണ്‍ (70) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശവസംസ്‌ക്കാരം ജനുവരി  2  ആം തീയതി  ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കൂത്താട്ടുകുളം മാറികാ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെടുന്നതായിരിക്കും. മക്കള്‍: രഞ്ജിത്ത് ജോണ്‍ (UK ) ജിമ്മി ജോണ്‍ (Kuwait) മരുമക്കള്‍: മഞ്ജു സന്‍ജീത്ത്,  കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍, അയര്‍ലണ്ട്, ആന്‍സി രഞ്ജിത്ത് (UK)  സുനിത ജിമ്മി (Kuwait)
 
വാര്‍ത്ത: അജേഷ് ജോണ്‍ 
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh