കില്‍കോക്കില്‍ മരണമടഞ്ഞ മനോജിന്റെ കുടുംബത്തിന് സഹായമേകാം...

 
ഈ കഴിഞ്ഞ ഡിസംബര്‍ 27ന് ഭാര്യയോടും മക്കളോടും ഒരുമിച്ച് താമസിക്കാന്‍ എത്തിയ മനോജ് ഇന്ന് (29/12/17) രാവിലെ ആകസ്മിയികമായി മരണപ്പെട്ട വിവരം ഏവരെയും അറിയിക്കുന്നു. മനോജിന്റെ ഭാര്യ ഷിജി കില്‍കോക്ക്  നഴ്‌സിംഗ് ഹോമില്‍ എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അയര്‍ലണ്ട് ലെ നിയമ നടപടികളും ഫോര്മാലിറ്റീസും അവധി ദിവസങ്ങളും മനോജിനെ നാട്ടിലേക്ക് യാത്രയാക്കുന്നതിന്  സമയത്തടസം നേരിടുന്നുണ്ട്. പെട്ടെന്നുണ്ടായ ഈ അകാല വേര്‍പാടില്‍ തകര്‍ന്നുപോയ ഷിജിക്കും കുടുംബത്തിനും സാമ്പത്തികമായി ഒരു കൈത്താങ്ങു നല്‍കുവാന്‍ താല്പര്യപ്പെടുന്നവര്‍ മനോജിന്റെ ഭാര്യ ഷിജിയുടെ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് മണി ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ പ്രാര്‍ത്ഥനയോടെ താത്പര്യപ്പെടുന്നു.
 
Account Details
=============
Name  Shijimol Thomas
Bank  AIB
Branch  Maynooth
Account Number  34398056
Sort Code No.   933201
BIC  AIBKIE2D
 
Shijimol (wife)Mob  0892265024
 
For more info please contact .
vidhu sojin0872674554; Vinod oscar0871320706;
chillze kuriakose0870622230; 
(087) 799 2825? Naiju Daniel
0876750823 Molly Vinu
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh