ബാലിനസ്ലോ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 30 ന്

ഗാള്‍വേ: ബാലിനസ്ലോയിലെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 30 ശനിയാഴ്ച വൈകുന്നേരം 4 മുതല്‍ ballinasloe creagh school ഹാളില്‍ നടത്തപ്പെടും. ലോംഗ്‌ഫോര്‍ഡ് രൂപതയിലെ ഫാ.റെജിയുടെ കാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

creagh national school and fr Bernie costloe ചെയര്‍പേഴ്‌സണും Portiuncula hospital ചാപ്ലിനുമായ fr. john gravy ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്യും. കേക്ക് മുറിക്കല്‍, കുട്ടികളുടെ ക്രിസ്തുമസ് കരോള്‍, സാന്താക്ലോസിന്റെ സന്ദര്‍ശനം ക്രിസ്തുമസ് ഡിന്നര്‍ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് aju 0892066631 sajeev 0894020680 babu 0894150968

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh