ഫിംഗ്ലസ് മലയാളി റിജാ ജോർഡിയുടെ മാതാവ് , ത്രേസ്യാമ്മ ജോൺ (70 ) അന്തരിച്ചു.

photo 2 2c545

ഫിംഗ്ലസ് ലെയ്‌ൻസ്‌ബോറോയിലെ റിജാ ജോർഡിയുടെ മാതാവ് ശ്രീമതി ത്രേസ്യാമ്മ ജോൺ (70 ) അന്തരിച്ചു. എം.സി ജോണിന്റെ ഭാര്യയാണ് പരേത.

സംസ്കാരം നെടുമണ്ണി ഫാത്തിമാ മാതാ പള്ളിയിൽ ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക്.

ശ്രീമതി ത്രേസ്യാമ്മ ജോണിന്റെ നിര്യാണത്തിൽ വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസ് എക്സിക്യൂട്ടീവ് കൌൺസിൽ അനുശോചനം രേഖപ്പെടുത്തി.

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh