മികച്ച വിജയവും ആയി വാട്ടർഫോർഡിൽ നിന്നുള്ള ഇരട്ട സഹോദരന്മാർ

ajin and abin Small 83dbf

ഇന്ന് പുറത്തു വന്ന ലിവിങ് സെർട്ട് പരീക്ഷാ ഫലത്തിൽ മികച്ച വിജയം കൈവരിച് ഇരട്ട സഹോദരർ . വാട്ടർഫോർഡിൽ നിന്നുള്ള അജിൻ നോബിയും അബിൻ നോബിയും ആണ് ഉന്നത മാർക്ക് നേടി ലിവിങ് സെർട്ട് പരീക്ഷ പാസായത് . അജിൻ നോബി 590 പോയിന്റും അബിൻ നോബി 543 പോയിന്റും നേടി .വാട്ടർഫോർഡിലെ നോബി ജേക്കബിന്റെയും റെജീന നോബിയുടെയും മക്കൾ ആണ് ഇരുവരും .

ട്രമോറിലേ ആഡ്സ്കാൾ ന മാര സെക്കണ്ടറി സ്‌കൂൾ വിദ്ധ്യാർത്ഥികൾ ആണ് ഇരുവരും .നാട്ടിൽ പെരുമ്പാവൂർ കൊമ്പനാട് സ്വദേശികൾ ആണ് .

Comments  

0 #1 Ruby Benny 2017-08-16 16:41
Congrats dear kids
Quote

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh