ഉമ്മൻ ചാണ്ടി സർക്കാർ അഞ്ചാം വർഷത്തിലേക്ക്

TH19 THERN OOMMEN C 634229g f6c97തിരുവനന്തപുരം: ഒട്ടേറെ നേട്ടങ്ങളും അതിനൊപ്പം വിവാദങ്ങളുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്.

കണ്ണൂര്‍ വിമാനത്താവളം മുതല്‍ സ്മാര്‍ട് സിറ്റിയും കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും അടക്കമുള്ള വമ്പന്‍ പദ്ധതികള്‍ സര്‍ക്കാരിന് വികസനമേല്‍വിലാസം നല്‍കുന്നു. കൂടാതെ എന്തെങ്കിലും മെച്ചപ്പെട്ട ഒരു പദ്ധതി കിട്ടാത്ത മണ്ഡലങ്ങളുമില്ല. ക്ഷേമപെന്‍ഷനുകളും ചികിത്സാ സഹായവും അടക്കമുള്ള കരുതല്‍ നടപടികള്‍ സര്‍ക്കാരിന് അലങ്കാരവുമാണ്.

എന്നാല്‍...

അരുണ ഷാന്‍ബാഗ് വിടവാങ്ങി

aruna 070311 e1290മുംബൈ: മരണത്തിനും ജീവിതത്തിനുമിടയില്‍ 42 വര്‍ഷത്തെ പോരാട്ടം അവസാനിപ്പിച്ച് അരുണ ഷാന്‍ബാഗ് (68) വിടവാങ്ങി. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വച്ച് നേരിട്ട ക്രൂരമായ മാനഭംഗത്തെ തുടര്‍ന്ന് 42 വര്‍ഷമായി കോമയില്‍ കഴിഞ്ഞിരുന്ന നഴ്‌സാണ് അതിജീവനത്തിന്റെ പോരാട്ടം അവസാനിപ്പിച്ച് മറഞ്ഞത്.

ഏതാനും ദിവസങ്ങളായി അരുണയുടെ നില ഗുരുതരമായിരുന്നു. മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെ.ഇ.എം) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്...

ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് കേന്ദ്രാനുമതി

indiapakcricket 184fbന്യൂഡല്‍ഹി: ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പരമ്പരകള്‍ വീണ്ടും തുടങ്ങാന്‍ ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ്‌ ബോര്‍ഡുകള്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരാവും വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന്‌ ബി.സി.സി.ഐ. വ്യക്‌തമാക്കിയിരുന്നു.

ഇന്ത്യാ-പാക്‌ ക്രിക്കറ്റ്‌ പരമ്പരകളെ കുറിച്ച്‌ വിശദമായ ചര്‍ച്ചയ്‌ക്ക് കഴിഞ്ഞ ദിവസം പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌ ഷഹര്യാര്‍ഖാന്‍...

ഉത്തരേന്ത്യ കുലുങ്ങി: കൊച്ചിയിലും നേരിയ ചലനം

delhiquake 9f851ന്യൂഡല്‍ഹി: ഉത്തരേന്ത്യയെ വിറപ്പിച്ച് വീണ്ടും ശക്തിയേറിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉച്ചയ്ക്ക് 12.35 ഓടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടത്. നേപ്പാളിന് 70 കിലോമീറ്റര്‍ തെക്കു കിഴക്ക് ചൈന-ടിബറ്റ് അതിര്‍ത്തികള്‍ക്കു സമീപം 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് പ്രാഥമിക വിവരം.

കുലുക്കം 20 സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു. ഡല്‍ഹി, അസം, പശ്ചിമ ബംഗാള്‍...

മന്ത്രി ജയലക്ഷ്‌മി വിവാഹിതയായി; അതിഥികളായി പ്രമുഖരുടെ നിര

1431233922 1431233922 jayalakshmi marriage 02153വയനാട്‌: കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന ചടങ്ങില്‍ വിശിഷ്‌ടാതിഥികളുടേയും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും സാന്നിദ്ധ്യത്തില്‍ മന്ത്രി ജയലക്ഷ്‌മിയുടെ കഴുത്തില്‍ വരന്‍ മുറച്ചെറുക്കനായ അനില്‍കുമാര്‍ താലിചാര്‍ത്തി. വയനാട്ടിലെ വാളാട്ടെ വീട്ടില്‍ ഗോത്രാചാരങ്ങള്‍ക്ക്‌ വിധേയമായി ഹൈന്ദവാചാര പ്രകാരമുള്ള വിവാഹം രാവിലെ 10.30 നായിരുന്നു നടന്നത്‌.

രാവിലെ 9.15 ന്‌ നടുമുറ്റത്തെ പ്രത്യേക മണ്ഡപത്തില്‍ തുടങ്ങിയ ചടങ്ങ്‌ 10.15 ന്‌ താലി കെട്ടിയതോടെയാണ്‌...

കരിപ്പൂരിൽ അറ്റകുറ്റപ്പണി: ഇന്നുമുതൽ വലിയ വിമാനങ്ങൾ കൊച്ചിയിലേക്ക്

karipoor 04055നെടുമ്പാശേരി ∙ കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ അവിടെ നിന്ന് എയർഇന്ത്യ, സൗദി അറേബ്യൻ എയർലൈൻസ്, എത്തിഹാദ് എന്നീ വിമാനക്കമ്പനികൾ വലിയ വിമാനങ്ങളുപയോഗിച്ചു നടത്തുന്ന സർവീസുകൾ കൊച്ചിയിലേക്കു മാറ്റി. എയർഇന്ത്യയുടെയും സൗദിയയുടെയും ബോയിങ് 777, 747 വിമാനങ്ങൾ ഇന്നു മുതലും എത്തിഹാദിന്റെ എയർബസ് എ 319, 320, 330 വിമാനങ്ങൾ നടത്തുന്ന സർവീസുകൾ 15 മുതലുമാണ് കൊച്ചിയിലേക്കു മാറ്റിയത്.

എയർഇന്ത്യയുടെ റിയാദ് വിമാനം ചൊവ്വ, വ്യാഴം, ഞായർ...

മന്ത്രി കെ. ബാബുവിനെതിരേ വിജിലന്‍സ്‌ പ്രത്യേക അന്വേഷണം

kbabu d2e3eതിരുവനന്തപുരം: ബാര്‍ കോഴകേസില്‍ മന്ത്രി കെ. ബാബുവിനെതിരേ വിജിലന്‍സിന്റെ പ്രത്യേക പരിശോധന. അന്വേഷണം നടത്താന്‍ എറണാകുളം യൂണിറ്റിനെ വിജിലന്‍സ്‌ ഡയറക്‌ടര്‍ ചുമതലപ്പെടുത്തി. എസ്‌.പി. സുകേശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ബാബുവിനെതിരെ ക്വിക്ക്‌ വെരിഫിക്കേഷന്‍ അടക്കമുണ്ടാകുമെന്നാണ്‌ സൂചന.

അന്വേഷണത്തിനു തീരുമാനമുണ്ടായതിനു പിന്നാലെ മന്ത്രി ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്‌ച നടത്തി. തനിക്കെതിരായ പരാതി വിജിലന്‍സ്‌...

മലങ്കര സഭാതര്‍ക്കം: മഞ്ഞുരുകിയേക്കും

bava armenia 9 75fceകോട്ടയം: ഒരു നൂറ്റാണ്ടിലേറെ പഴക്കംചെന്ന മലങ്കര യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കം സമാധാനത്തോട് അടുക്കുന്നതായി സൂചന. മലങ്കര സഭാ തര്‍ക്കം പരിഹരിക്കുന്നതിനായി ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായും മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായും തമ്മില്‍ അര്‍മീനിയായില്‍ പ്രാരംഭചര്‍ച്ച നടത്തി. ഇരുഭാഗത്തെയും സമാധാന കമ്മിറ്റിയെ...

ഗ്രീന്‍പീസിനു പിന്നാലെ 8,975 എന്‍ജിഒകളുടെ ലൈസന്‍സും റദ്ദാക്കി

1430194065 NGO ca62eന്യൂഡല്‍ഹി: വിദേശനാണ്യവിനിമയ ചട്ടം (എഫ്‌സിആര്‍എ) ലംഘിച്ചതിന്റെ പേരില്‍ അന്താരാഷ്‌ട്ര പരിസ്‌ഥിതി സംഘടനയായ ഗ്രീന്‍പീസിനെതിരെ നടപടി സ്വീകരിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ 8,975 എന്‍ജിഒകളുടെ ലൈസന്‍സ്‌ കൂടി റദ്ദാക്കി. 2009-10, 2010-11, 2011-12 വര്‍ഷങ്ങളിലെ വരവുചെലവു കണക്കുകള്‍ സമര്‍പ്പിക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ നടപടി.

ഞായറാഴ്‌ചയാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ലൈസന്‍സ്‌ റദ്ദാക്കുന്ന ഉത്തരവ്‌ പുറത്തിറക്കിയത്‌. ഒരു മാസത്തിനുളളില്‍...

ഉത്തരേന്ത്യയില്‍ ശക്‌തമായ ഭൂചലനം: തീവ്രത 7.5 രേഖപ്പെടുത്തി

nepalquake 548 635655651917111247 26f4eന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്‌തമായ തുടര്‍ ഭൂചലനങ്ങളില്‍ ഉത്തരേന്ത്യ വിറച്ചു. ന്യൂഡല്‍ഹി, ഉത്തര്‍ പ്രദേശ്‌, ഝാര്‍ഖണ്ഡ്‌, പശ്‌ചിമബംഗാള്‍ എന്നീ സംസ്‌ഥാനങ്ങളിലാണ്‌ ഭൂചലനം ഉണ്ടായത്‌. കൊച്ചിയിലും ഭൂചലനം അനുഭവപ്പെട്ടു.

റിക്‌ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനം 20 മിനിറ്റോളം നീണ്ടു നിന്നു. രാവിലെ 11.40ഓടെയാണ്‌ ഭൂചലനം ഉണ്ടായത്‌. തുടര്‍ന്ന്‌ 12.18ഓടെയായിരുന്നു തുടര്‍ ചലനം ഉണ്ടായത്‌. നേപ്പാളിലെ പൊഖാറയ്‌ക്കടുത്താണ്‌ ഭൂചലനത്തിന്റെ ഉദ്‌ഭവ...