ദിലീപിന്റെ അറസ്റ്റ്; കയ്യടി സർക്കാരിന് മാത്രമുള്ളതാണ്!

dileep 14771ദിലീപിന്റെ അറസ്റ്റിൽ രണ്ട് തരത്തിലാണ് ജയ് വിളികൾ ഉണ്ടാകുന്നത്. ഒന്നാമത്തെ നിര പോലീസിന് ജയ് വിളിക്കുന്നു. ഒരു കൂട്ടമാളുകൾ സർക്കാരിന് ജയ് വിളിക്കുന്നു. ദിലീപിനെ പോലൊരു നടനെ, നിർമ്മാതാവിനെ, മലയാള സിനിമയെ മുഴുവൻ നിയന്ത്രിച്ചിരുന്ന ഒരാളെ അറസ്റ്റ് ചെയ്യാൻ പോലീസ് കാണിച്ച ധൈര്യത്തിന് പിന്നിൽ സർക്കാരിന്റെ ആർജ്ജവമാണെന്ന ഉത്തമ ബോധ്യത്തിൽനിന്നാണ് സർക്കാരിന് ജയ് വിളികൾ ഉണ്ടാകുന്നത്. അന്വേഷണത്തിന്റെ ഏത് ഘട്ടത്തിൽ വേണമെങ്കിലും അട്ടിമറിക്കപ്പെടാൻ...

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് അറസ്റ്റിൽ

dileep 99674നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ ദിലീപിന് പങ്കെന്ന് പോലീസ്. വിഷയത്തിൽ രാവിലെ മുതൽ പോലീസ് കസ്റ്റഡിയിലായിരുന്ന ദിലീപിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വൈകുന്നേരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാലിലെ മുതൽ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയായിരുന്നു. ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് സൂചന. രാവിലെ മുതൽ ദിലീപ് പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. രാവിലെ മുതൽ ചോദ്യം...

അടിന്തരാവസ്ഥയിൽ മോദിയെ വിമർശിച്ച് പാർട്ടികൾ

modi 58854അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളെ ഓർമ്മിപ്പിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്ത് പാർട്ടികൾ. കോൺഗ്രസും സിപിഎമ്മുമാണ് അടിയന്തരാവസ്ഥയെ ചോദ്യംചെയ്ത് രംഗത്തെത്തിയത്. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ആണ് ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ആർക്കും  അടിയന്തരാവസ്ഥ   മറക്കാനാകില്ലെന്നു  പ്രധാനമന്ത്രി വ്യക്തമാക്കിയത്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി  മൻ കി ബാത്തിൽ പറഞ്ഞു. മാൻ കി ബാത്തിൽ...

ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി ഒഴിച്ചു

kodimaram fb70aശബരിമലയില്‍ പുതിയതായി ഇന്ന് ഉച്ചയ്ക്ക് പ്രതിഷ്ഠ നടത്തിയ കൊടിമരത്തിനാണ് കേടുവരുതിയത്. കൊടിമരത്തിന്റെ തറയില്‍ മെര്‍ക്കുറി അഥവാ രസം ഒഴിച്ചെന്നാണ് കണ്ടെത്തിയത്. മെര്‍ക്കുറിയുടെ പ്രവര്‍ത്തനം മൂലം കൊടിമരത്തറയിലെ സ്വര്‍ണം ഉരുകിപ്പോവുകയുണ്ടായി. സംഭവം നടക്കുമ്പോള്‍ കൊടിമരം പണിത ശില്പിയും മറ്റ് ജോലിക്കാരും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജ കഴിഞ്ഞ് നോക്കുമ്പോഴാണ് നിറം മങ്ങിയതായും മെര്‍ക്കുറി ഒഴിച്ചതായും കണ്ടത്. സംഭവത്തില്‍ തറയിലെ സ്വര്‍ണം...

കൊച്ചി മെട്രോയിലെ പാമ്പ്; മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയ

19400640 1292834777492241 7383149105610608698 o 40f80കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ഒരു പടമായിരുന്നു കൊച്ചി മെട്രോയിൽ കിടന്നുറങ്ങുന്ന ഒരാളുടേത്. കൊച്ചി മെട്രോയിലും പാമ്പ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷെയർ ചെയ്യപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്ന മലയാളിയുടെ സ്വഭാവമാണ് ഇങ്ങനെ ട്രോൾ ചെയ്യപ്പെടാൻ കാരണം. ലോകോത്തര നിലവാരത്തിൽ ഓടിത്തുടങ്ങിയ കൊച്ചി മെട്രോയിലും ഒരാൾ മദ്യപിച്ച് ലക്കുകെട്ട് കിടക്കുന്നു, അതായിരുന്നു ട്രോളുകൾക്ക് കാരണം. എന്നാൽ ചിത്രത്തിന്റെ പിന്നിലെ...

സി കെ ജാനു കാറോടിക്കുന്നതിൽ ആർക്കാണ് പ്രശ്‌നം?

c k janu b49b2ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് സി കെ ജാനുവിന്റെ കാർ യാത്ര. കാറോടിക്കുന്ന ചിത്രം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അച്ചടിച്ചതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. അഭിമുഖത്തോടൊപ്പം ജാനു കാറോടിക്കുന്ന ചിത്രം കൂടി പ്രസിദ്ധീകരിച്ചതോടെ ചോദ്യവും ബഹളങ്ങളുമായി. ആദിവാസിയായ ജാനുവിന്റെ കയ്യിൽ കാർ വാങ്ങാനും മാത്രം പണം എങ്ങനെ വന്നു എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.  ജാനുവിനെ എതിർത്ത് മുൻ സഹചാരി കൂടിയായ ഗീതാനന്ദനും...

മതേതര തക്കാളിയുണ്ടാകുമോ?

yoga bb7eeയോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷമായി പ്രതികരിച്ചാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പോസ്റ്റിൽ എന്താണ് മതേതര യോഗ എന്ന ചോദ്യം ചോദിച്ചാണ് കെ സുരേന്ദ്രൻ രംഗത്തെത്തിയത്.  എന്താണീ മതേതര യോഗ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇവിടെ മതേതര കളരിപ്പയറ്റുണ്ടോ? മതേതര കരാട്ടെയുണ്ടോ മതേതര റെയ്കിയുണ്ടോ മതേതര ആയുര്‌വേദമുണ്ടോ മതേതര സിദ്ധയുണ്ടോ...

ബിജെപിയുടെ ദളിത് കാർഡിൽ പതറി പ്രതിപക്ഷം

ram nath kovind pm modi 650x400 636334780221323877 b3121ബിജെപി രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയത് പ്രതിപക്ഷ പാർട്ടികളാണ്. എൽകെ അദ്വാനി ഉൾപ്പെടെയുള്ള കടുത്ത സംഘ്പരിവാർ നേതാക്കന്മാരെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും എന്നായിരുന്നു ധാരണ. എന്നാൽ ആ ധാരണയാണ് ബിജെപി നേതൃത്വം നശിപ്പി്ച്ച് കളഞ്ഞത്. തലമൂത്ത സംഘിയാണെങ്കിൽ എതിർക്കാനൊക്കെ ഒരു ഉശിരുണ്ടാകുമെന്നും പ്രതിപക്ഷം ഐക്യം സാധ്യമാകും എന്നുമായിരുന്നു കണക്കുകൂട്ടൽ. സിപിഎം ഉൾപ്പെടെ മായാവതിയും മമതയും കോൺഗ്രസുമെല്ലാം വൻ...

കുമ്മനം ട്രോളുകൾ; നാണംകെട്ട് സംഘ്പരിവാർ

kummanam1 2a3ffസത്യത്തിൽ നാണംകെട്ട് ചൂളുകയാണ് സംഘ്പരിവാർ. സംഗതി കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഗംഭീര വിജയമായെങ്കിലും അതിൽ കുമ്മനം രാജശേഖരൻ എങ്ങനെ കയറിപ്പറ്റി എന്നായിരുന്നു സോഷ്യൽ മീഡിയ ചോദ്യം. ഉദ്ഘാടനം കഴിഞ്ഞപ്പോൾ മുതൽ ഈ ചോദ്യം ഉയരുന്നുണ്ടായിരുന്നു. എന്നാൽ ശക്തമായി ഉയർന്നത് വൈകുന്നേരത്തോടെയാണ്. എല്ലായിടത്തും കുമ്മനം ട്രോളുകൾ പറന്നു. എന്തിലും ഏതിലും കുമ്മനം എന്ന നിലവന്നു. അത് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതിൽ കുമ്മനമോ സംഘ്പരിവാറോ വിജയിച്ചില്ല. അതായിരുന്നു...

ഗാന്ധിയെ കൗശലക്കാരനാക്കി ബിജെപി

gandhi a9c26ബിജെപിക്കാരുടെ ഭരണത്തിനുശേഷം ആരെങ്കിലും ഇന്ത്യയിൽ അവശേഷിക്കുമോ എന്ന കാര്യം കണ്ടറിയണം. ചരിത്രം അവരുടെ ഇഷ്ടത്തിന് വളച്ചൊടിക്കുന്നതിന് കാരണം ചരിത്രപുരുഷന്മാർ എന്നൊരു സംഗതി ഉണ്ടാകാൻ പോലും സാധ്യതയില്ല. രാഷ്ട്രപിതാവ് മുതൽ ഓരോരുത്തരേയും ചരിത്രത്തിൽനിന്ന് പുറത്താക്കുകയാണ് ഇപ്പോൾ ബിജെപി. അഞ്ച് വർഷത്തെ ഭരണം കഴിയുന്നതോടെ കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ ഇതൊക്കെ കാരണം ഒരു വാർത്തയാണ്. അമിത് ഷായുടെ...