other news-lead

ശ്രീദേവി (54 ) അന്തരിച്ചു

ശ്രീദേവി (54 ) അന്തരിച്ചു

പ്രമുഖ നടി ശ്രീദേവി (54 ) ദുബൈയിൽ അന്തരിച്ചു . ഹൃദയസ്തംഭത്തെ തുടർന്നായിരുന്നു മരണമെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. Read more

other news-row-1

മലയാളി ബി എസ് എഫ് ജവാനെ 47 ലക്ഷം രൂപയുമായി പിടികൂടി

മലയാളി ബി എസ് എഫ് ജവാനെ 47 ലക്ഷം രൂപയുമായി പിടികൂടി

  ആലപ്പുഴ: മലയാളി ബി എസ് എഫ് സൈനികനെ 47 ലക്ഷം രൂപയുമായി സി ബി ഐ പിടികൂടി. ആലപ്പുഴയില്‍ നിന്നാണ്... Read more

സുപ്രീംകോടതിയിലെ അസാധാരണ നടപടികളിലും കാര്യമുണ്ടായില്ല; ലോയ കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ

സുപ്രീംകോടതിയിലെ അസാധാരണ നടപടികളിലും കാര്യമുണ്ടായില്ല; ലോയ കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ

ന്യൂഡൽഹി: മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു പിന്നാലെ ലോയ കേസിലും പിടിമുറുക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.... Read more

നടി പാര്‍വതിക്കെതിരായ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍

നടി പാര്‍വതിക്കെതിരായ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍

  കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി പാര്‍വതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ്... Read more

other news-row-2

വിശാലിന്റെ പത്രിക തള്ളിയ വരണാധികാരയെ മാറ്റി

വിശാലിന്റെ പത്രിക തള്ളിയ വരണാധികാരയെ മാറ്റി

  ചെന്നൈ: ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അസാധാരണ നടപടിക്രമങ്ങള്‍ക്കൊടുവില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയ വരണാധികാരയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. ആര്‍.കെ.നഗര്‍... Read more

വിശാലിന്റെ കുത്തിയിരിപ്പ് സമരം ഫലം കണ്ടു; തള്ളിയ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു

വിശാലിന്റെ കുത്തിയിരിപ്പ് സമരം ഫലം കണ്ടു; തള്ളിയ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ... Read more

എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി:പി​ന്നി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ?

എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി:പി​ന്നി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ?

വിവാദ ചിത്രം എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. പേര് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനിടെയാണ് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-India