other news-lead

സുപ്രീംകോടതിയിലെ അസാധാരണ നടപടികളിലും കാര്യമുണ്ടായില്ല; ലോയ കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ

സുപ്രീംകോടതിയിലെ അസാധാരണ നടപടികളിലും കാര്യമുണ്ടായില്ല; ലോയ കേസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനുതന്നെ

ന്യൂഡൽഹി: മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിനു പിന്നാലെ ലോയ കേസിലും പിടിമുറുക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സുപ്രീം കോടതിയുടെ ഭരണസംവിധാനത്തിനെതിരെ പ്രതിഷേധമുയർത്തിയ മുതിർന്ന ജഡ്ജിമാരുടെ വിയോജിപ്പ് അവഗണിച്ച് ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണക്കേസ് പരിഗണിക്കാൻ അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനെ തന്നെ ചീഫ് ജസ്റ്റിസ് നിയോഗിച്ചു. ചൊവ്വാഴ്ച അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഈ കേസില്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിനെതിരായ വിയോജിപ്പ് പരസ്യപ്പെടുത്താൻ കഴിഞ്ഞ ദിവസം... Read more

other news-row-1

നടി പാര്‍വതിക്കെതിരായ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍

നടി പാര്‍വതിക്കെതിരായ പരാമര്‍ശം: ഒരാള്‍ അറസ്റ്റില്‍

  കൊച്ചി: സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി പാര്‍വതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ഒരാള്‍ അറസ്റ്റില്‍. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോ ആണ്... Read more

വിശാലിന്റെ പത്രിക തള്ളിയ വരണാധികാരയെ മാറ്റി

വിശാലിന്റെ പത്രിക തള്ളിയ വരണാധികാരയെ മാറ്റി

  ചെന്നൈ: ആര്‍.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അസാധാരണ നടപടിക്രമങ്ങള്‍ക്കൊടുവില്‍ നടന്‍ വിശാലിന്റെ പത്രിക തള്ളിയ വരണാധികാരയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കം ചെയ്തു. ആര്‍.കെ.നഗര്‍... Read more

വിശാലിന്റെ കുത്തിയിരിപ്പ് സമരം ഫലം കണ്ടു; തള്ളിയ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു

വിശാലിന്റെ കുത്തിയിരിപ്പ് സമരം ഫലം കണ്ടു; തള്ളിയ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍കെ നഗര്‍ മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ... Read more

other news-row-2

എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി:പി​ന്നി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ?

എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി:പി​ന്നി​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ?

വിവാദ ചിത്രം എസ് ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കി. പേര് സംബന്ധിച്ച് പരാതി ഉയര്‍ന്നതിനിടെയാണ് ചിത്രത്തിനെതിരെ സെന്‍സര്‍ ബോര്‍ഡ്... Read more

ഹാദിയയെ സുപ്രീം കോടതി സ്വതന്ത്രയാക്കി; പഠനം തുടരാന്‍ സേലത്തേക്ക് കൊണ്ടുപോകാന്‍ ഉത്തരവ്

ഹാദിയയെ സുപ്രീം കോടതി സ്വതന്ത്രയാക്കി; പഠനം തുടരാന്‍ സേലത്തേക്ക് കൊണ്ടുപോകാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: രാജ്യം ശ്രദ്ധിച്ച നിയമപോരാട്ടത്തില്‍ സുപ്രീം കോടതിയില്‍ ഹാദിയക്ക് വിജയം. ഹാദിയയെ സ്വതന്ത്രമാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. പഠനം തുടരുന്നതിന്... Read more

ഡെപ്യൂട്ടി കലക്ടറോട് മാപ്പുചോദിച്ച് സി പി എം എം എല്‍ എ എടീ- പോടീ പ്രയോഗം; ഡെപ്യൂട്ടി കലക്ടറോട് മാപ്പുചോദിച്ച് സി പി എം എം എല്‍ എ

ഡെപ്യൂട്ടി കലക്ടറോട് മാപ്പുചോദിച്ച് സി പി എം എം എല്‍ എ എടീ- പോടീ പ്രയോഗം; ഡെപ്യൂട്ടി കലക്ടറോട് മാപ്പുചോദിച്ച് സി പി എം എം എല്‍…

തിരുവനന്തപുരം: ഡപ്യൂട്ടി കലക്ടറെ ആള്‍ക്കാരുടെ മുന്നില്‍ വെച്ച് തെറി അഭിഷേകം നടത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് സി പി എം എം... Read more

old news-India