health-lead

നല്ല ലൈംഗികബന്ധം സൗന്ദര്യം വര്‍ധിപ്പിക്കും

നല്ല ലൈംഗികബന്ധം സൗന്ദര്യം വര്‍ധിപ്പിക്കും

  ദാമ്പത്യം ശക്തിപ്പെടുത്താനും ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനും മാത്രമല്ല സെക്‌സ്. കേവലം ആനന്ദാനുഭൂതി മാത്രമായി കണ്ടിരുന്ന ലൈംഗികബന്ധത്തിന് നാം ഇനിയുമറിയാത്ത ഒട്ടനവധി ഗുണവശങ്ങളുണ്ടന്നതാണ് വാസ്തവം. ശാരീരികവും മാനസികവുമായ ഒട്ടേറെ ഗുണങ്ങള്‍ ലൈംഗികബന്ധം പ്രദാനം ചെയ്യുന്നുണ്ട്. നല്ല ലൈംഗികബന്ധം ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിവെക്കുന്നു.   1. നല്ല ലൈംഗികബന്ധം ചര്‍മ സൗന്ദര്യവുമായും ബന്ധപ്പെട്ട് കിടക്കുന്നു. ലൈംഗികബന്ധത്തിന്റെ വേളയില്‍ സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ധിക്കും. ഇത് ചര്‍മത്തിന്റെ മിനുസം വര്‍ധിപ്പിക്കാന്‍ സഹായിക്കും.... Read more

health-row-1

അയര്‍ലണ്ടില്‍ മെലനോമ സ്കിന്‍ ക്യാന്‍സര്‍ കൂടുന്നു

അയര്‍ലണ്ടില്‍ മെലനോമ സ്കിന്‍ ക്യാന്‍സര്‍ കൂടുന്നു

ആദ്യമായാണ് അയര്‍ലണ്ടിലെ മെലനോമ സ്കിന്‍ ക്യാന്‍സര്‍ പരിധിവിട്ട് കൂടുന്നത്. പുതിയ കണക്കുകള്‍ അനുസരിച്ച് ഇത് 1,000ത്തില്‍ കവിഞ്ഞു എന്നാണ് വിവരം.... Read more

എത്ര കഴിച്ചാലും വണ്ണം വെയ്ക്കില്ല; പ്ലേയ്റ്റ് അത്ഭുതമാകുന്നു

എത്ര കഴിച്ചാലും വണ്ണം വെയ്ക്കില്ല; പ്ലേയ്റ്റ് അത്ഭുതമാകുന്നു

ഭക്ഷണം കഴിക്കാൻ നല്ലൊരു ശതമാനം ആളുകൾക്കും പേടിയാണ്. വണ്ണം വെച്ച് പൊട്ടുമോ എന്നതാണ് പേടിയുടെ അടിസ്ഥാനം. ഈ അടിസ്ഥാനത്തിന് എന്തേലും... Read more

അബോര്‍ഷന് സഹായിക്കാന്‍ ഓണ്‍ലൈന്‍ ക്ലിനിക്കുകള്‍

അബോര്‍ഷന് സഹായിക്കാന്‍ ഓണ്‍ലൈന്‍ ക്ലിനിക്കുകള്‍

അബോര്‍ഷനെ സംബന്ധിച്ച് അയര്‍ലണ്ടില്‍ ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമാണിത്. സ്ത്രീകള്‍ക്കും അവകാശങ്ങളുണ്ടെന്നും ജീവനുള്ള അവകാശമാണ് മറ്റെന്തിനെക്കാളും വലുതെന്നും പറഞ്ഞുകൊണ്ട് ഒരുവിഭാഗം സ്ത്രീകള്‍... Read more

health-row-2

പതിവായി വേദനസംഹാരികൾ കഴിക്കുന്നവർക്ക് ഹൃദയഘാതമുണ്ടാകാനുള്ള സാധ്യതയുണ്ട്

പതിവായി വേദനസംഹാരികൾ കഴിക്കുന്നവർക്ക് ഹൃദയഘാതമുണ്ടാകാനുള്ള സാധ്യതയുണ്ട്

എന്തെങ്കിലും ഒരു തലവേദന വന്നാല്‍ ഉടന്‍ തന്നെ വേദനസംഹാരി ഗുളികകള്‍ കഴിക്കുന്ന ശീലം നമ്മില്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഈ ശീലം... Read more

കയ്യില്ലാത്തവർക്ക് പേടി വേണ്ട; ഒറിജനിലെ വെല്ലുന്ന കൈ റെഡി!

കയ്യില്ലാത്തവർക്ക് പേടി വേണ്ട; ഒറിജനിലെ വെല്ലുന്ന കൈ റെഡി!

എന്തുകൊണ്ടും ശാസ്ത്രമേഖലയിലെ വിപ്ലവകരമായ മാറ്റം തന്നെയാണ് പുതിയ കണ്ടുപിടിത്തം. വെപ്പ് കയ്യും മറ്റും ഇതിനു മുന്‍പും ഉണ്ടാക്കിയിട്ടുണ്ട്, പക്ഷെ പ്രത്യേക... Read more

ആസ്ത്മാരോഗികള്‍ ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നത് തെറ്റായ രീതിയില്‍

ആസ്ത്മാരോഗികള്‍ ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നത് തെറ്റായ രീതിയില്‍

അയര്‍ലണ്ടിലെ പകുതിയിലധികം ആസ്ത്മാരോഗികള്‍ ഇന്‍ഹെയ്ലര്‍ ഉപയോഗിക്കുന്നത് തെറ്റായ രീതിയിലാണെന്ന വിവരം ആസ്ത്മാ സൊസൈറ്റി ഓഫ് അയര്‍ലണ്ട് ആണ് പുറത്തുവിട്ടത്. അയര്‍ലണ്ടിലെ... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-health