cookery-lead

പോര്‍ക്ക്‌ വിന്താലു

പോര്‍ക്ക്‌ വിന്താലു

ആവശ്യമുള്ള സാധനങ്ങള്‍: 1. പന്നിയിറച്ചി കഷണങ്ങളാക്കിയത്‌ - അരക്കിലോ 2. ഉണക്കമുളക്‌ - ഒരു ടീസ്‌പൂണ്‍ ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌ - ഒരു ടീസ്‌പൂണ്‍ വെളുത്തുള്ളിയല്ലി - ഒരു ടീസ്‌പൂണ്‍ കടുക്‌ - ഒരു ടീസ്‌പൂണ്‍ ഉലുവ - അരടീസ്‌പൂണ്‍ ജീരകം - അരടീസ്‌പൂണ്‍ മഞ്ഞള്‍ - ചെറിയ കഷണം ചൂടുവെള്ളം - അരക്കപ്പ്‌ 3. എണ്ണ - പാകത്തിന്‌ സവാള നീളത്തില്‍ അരിഞ്ഞത്‌ - രണ്ട്‌ കപ്പ്‌ 4. തക്കാളി... Read more

cookery-row-1

താറാവു കറി

താറാവു കറി

ആവശ്യമുള്ള സാധനങ്ങള്‍: താറാവിറച്ചി ഇടത്തരം കഷണങ്ങളാക്കിയത്‌ - ഒന്ന്‌ (രണ്ട്‌ കിലോയുടെ അടുത്തുള്ളത്‌) 1. മല്ലിപ്പൊടി - രണ്ട്‌ ടീസ്‌പൂണ്‍... Read more

സോസേജ്‌ കറി

സോസേജ്‌ കറി

ആവശ്യമുള്ള സാധനങ്ങള്‍: സോസേജ്‌ കനത്തില്‍ വട്ടത്തിലരിഞ്ഞത്‌ - ആറെണ്ണം ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌ - അരടീസ്‌പൂണ്‍ വെളുത്തുള്ളി അരച്ചത്‌ - ഒരു... Read more

കറിക്കടല സുണ്ടല്‍

കറിക്കടല സുണ്ടല്‍

ആവശ്യമുള്ള സാധനങ്ങള്‍:കറിക്കടല - അരക്കപ്പ്‌ സവാള (ഇടത്തരം)- ഒന്ന്‌ ഉണക്കമുളക്‌ - ഒരെണ്ണം കായപ്പൊടി - ഒരു നുള്ള്‌ കടുക്‌... Read more

cookery-row-1 (2)

മികച്ച പ്രഭാത ഭക്ഷണം ഇഡ്‌ലിയും സാമ്പാറുമെന്ന് പഠനം

മികച്ച പ്രഭാത ഭക്ഷണം ഇഡ്‌ലിയും സാമ്പാറുമെന്ന് പഠനം

മുംബൈ: ഇഡ്‌ലിയും സാമ്പാറും ഇന്ത്യയിലെ മികച്ച പ്രഭാത ഭക്ഷണമായി തെരഞ്ഞെടുത്തു. നാല് മെട്രോ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ചെന്നൈ... Read more

ചില്ലി ഫിഷ്

ചില്ലി ഫിഷ്

ദശ കട്ടിയുള്ള മീന്‍ : അര കിലോമൈദാ : രണ്ടു സ്പൂണ്‍കോണ്‍ ഫ്ലോര്‍ : മൂന്ന് സ്പൂണ്‍ഇഞ്ചി വെളുത്തുള്ളി പേസ്റ്... Read more

ഇഞ്ചിക്കറി

ഇഞ്ചിക്കറി

ചേരുവകകൾ1. ഇഞ്ചി -250ഗ്രാം 2. തേങ്ങ – 1 3. വാളന്‍ പുളി - പാകത്തിന് 4. ഉപ്പ് - പാകത്തിന് 5. ശര്‍ക്കര -... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-Cookery