അറിയിപ്പ്
  • SlideshowFx Plugin: Refresh token failed
    (invalid_grant)

21 ദിവസം കഴിഞ്ഞാൽ. ഗ്യാസ് ബുക്ക് ചെയ്യാം, ആധാർ ഒഴിവാക്കി

ന്യൂഡൽഹി: ഗാർഹിക ഉപയോക്താക്കൾക്ക് പ്രതിമാസം ഒരു പാചകവാതക സിലിണ്ടറിനപ്പുറം അനുവദിക്കുകയില്ലെന്ന നിബന്ധന കേന്ദ്രസർക്കാർ റദ്ദാക്കി. സബ്സിഡിയോടെ 12 ഗാർഹിക സിലിണ്ടറുകൾ 21 ദിവസത്തെ ഇടവേളയിൽ വാങ്ങാൻ ഉപയോക്താക്കൾക്ക് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ഗ്യാസ് സബ്സിഡി ലഭിക്കാൻ ആധാർ വേണമെന്ന നിബന്ധനയും എടുത്തുകളഞ്ഞു.  
സബ്സിഡി സിലിണ്ടറുകൾ ആറാക്കി പരിമിതപ്പെടുത്തുകയും പിന്നീടത് ഒൻപതും പന്ത്രണ്ടും ആക്കി വർദ്ധിപ്പിക്കുകയും ചെയ്‌തിനുപിന്നാലെയാണ് ബുക്കിംഗിലെ നിയന്ത്രണം എടുത്തുകളഞ്ഞത്. 
ഇതോടെ 2012 സെപ്റ്റംബറിനു മുന്പുള്ള നിലയിലേക്ക് പാചകവാതക വിതരണം എത്തിയിട്ടുണ്ട്. ആധാർ കാർഡ് നിർബന്ധമാക്കാനുള്ള നിർദ്ദേശവും ഇപ്പോഴില്ല. എൽ.പി.ജി സബ്സിഡി ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh

{sfx ...}#0 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/models/model.php(786):
     sfxModelPicasa->refreshToken()
#1 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/models/model.php(854):
     sfxModel->getToken()
#2 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/controller.php(527):
     sfxModel->getItem(Array, 1, Object(stdClass))
#3 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/controller.php(680):
     sfxController->browseArticle('{sfx api='picas...', Object(stdClass))
#4 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/slideshowfx.php(214):
     sfxController->display('{sfx api='picas...')
#5 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/slideshowfx.php(542):
     plgContentSlideshowfx->treatContent(Object(stdClass))
#6 [internal function]: plgContentSlideshowfx->onSlideshowFxCall(Object(stdClass), Object(JRegistry))
#7 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/event/event.php(71):
     call_user_func_array(Array, Array)
#8 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/event/dispatcher.php(161):
     JEvent->update(Array)
#9 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/helpers/helper.php(109):
     JDispatcher->trigger('onSlideshowFxCa...', Array)
#10 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/helpers/helper.php(68):
     sfxHelper::call(Object(JRegistry))
#11 /var/www/vhosts/27/327430/webspace/httpdocs/ipathram.com/modules/mod_slideshowfx/mod_slideshowfx.php(91):
     sfxHelper::render(Object(JRegistry))
#12 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/application/module/helper.php(173):
     include('/var/www/vhosts...')
#13 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/document/html/renderer/module.php(107):
     JModuleHelper::renderModule(Object(stdClass), Array)
#14 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/document/html/renderer/modules.php(39):
     JDocumentRendererModule->render(Object(stdClass), Array, NULL)
#15 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/document/html/html.php(371):
     JDocumentRendererModules->render('absolute', Array, NULL)
#16 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/document/html/html.php(652):
     JDocumentHTML->getBuffer('modules', 'absolute', Array)
#17 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/document/html/html.php(433):
     JDocumentHTML->_renderTemplate()
#18 /var/www/vhosts/27/327430/webspace/httpdocs/ipathram.com/includes/application.php(268):
     JDocumentHTML->render(false, Array)
#19 /var/www/vhosts/27/327430/webspace/httpdocs/ipathram.com/index.php(48):
     JSite->render()
#20 {main}