അറിയിപ്പ്
  • SlideshowFx Plugin: Refresh token failed
    (invalid_grant)

നിരക്ക് 75 ശതമാനം കുറച്ച് ഓഫറുമായി വിമാനക്കമ്പനികള്‍


മുംബൈ: ആഭ്യന്തര വ്യോമയാന നിരക്കില്‍ 75 ശതമാനം വരെ കുറവ് വരുത്തി വിമാനക്കമ്പനികളുടെ മത്സരം. ബജറ്റ് എയര്‍ലൈനായ സ്‌പൈസ് ജെറ്റാണ് മൂന്നാം ഘട്ട നിരക്ക് കുറവ് പ്രഖ്യാപിച്ച് ആദ്യം രംഗത്തുവന്നത്. പിന്നാലെ ഗോ എയറും, ഇന്‍ഡിഗോയും നിരക്ക് വെട്ടിക്കുറച്ചു. 


ആദ്യ ഘട്ടത്തില്‍ 50 ശതമാനവും രണ്ടാം റൗണ്ടില്‍ 30 ശതമാനവും ഓഫര്‍ പ്രഖ്യാപിച്ച സ്‌പൈസ് ജെറ്റ് തിങ്കളാഴ്ച 75 ശതമാനം വരെ നിരക്ക് കുറച്ചാണ് പുതിയ പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുത്ത സെക്ടറിലാണ് നിരക്കില്‍ ഈ കുറവുള്ളത്.


സ്‌പൈസ്‌ജെറ്റില്‍ ഏപ്രില്‍ ഒന്നിനും ജൂണ്‍ 30 നും ഇടയ്ക്കുള്ള യാത്രയ്ക്കാണ് കുറഞ്ഞനിരക്ക്. ഫിബ്രവരി 24, 25, 26 ഈ മൂന്നുദിവസങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റിന് മാത്രമേ ഈ കുറഞ്ഞനിരക്ക് ലഭ്യമാകൂനിരക്ക് 75 ശതമാനം കുറച്ച് ഓഫറുമായി വിമാനക്കമ്പനികള്‍.


ഗോ എയര്‍ കമ്പനി 70 ശതമാനമാണ് നിരക്ക് കുറച്ചത്. ഇന്‍ഡിഗോയും ഇതേ പാത പിന്തുടര്‍ന്ന് നിരക്ക് കുറച്ചു. സ്‌പൈസ് ജെറ്റ് ആദ്യ രണ്ട് ഘട്ടങ്ങളായി നിരക്ക് കുറച്ചപ്പോഴും അതിനെ പിന്തുടര്‍ന്ന് ഇന്‍ഡിഗോ അതേ നിരക്കില്‍ യാത്ര അവതരിപ്പിച്ചിരുന്നു

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh

{sfx ...}#0 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/models/model.php(786):
     sfxModelPicasa->refreshToken()
#1 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/models/model.php(854):
     sfxModel->getToken()
#2 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/controller.php(527):
     sfxModel->getItem(Array, 1, Object(stdClass))
#3 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/controller.php(680):
     sfxController->browseArticle('{sfx api='picas...', Object(stdClass))
#4 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/slideshowfx.php(214):
     sfxController->display('{sfx api='picas...')
#5 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/slideshowfx.php(542):
     plgContentSlideshowfx->treatContent(Object(stdClass))
#6 [internal function]: plgContentSlideshowfx->onSlideshowFxCall(Object(stdClass), Object(JRegistry))
#7 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/event/event.php(71):
     call_user_func_array(Array, Array)
#8 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/event/dispatcher.php(161):
     JEvent->update(Array)
#9 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/helpers/helper.php(109):
     JDispatcher->trigger('onSlideshowFxCa...', Array)
#10 /var/www/vhosts/27/327430/webspace/httpdocs/ipathram.com/plugins/content/slideshowfx/helpers/helper.php(68):
     sfxHelper::call(Object(JRegistry))
#11 /var/www/vhosts/27/327430/webspace/httpdocs/ipathram.com/modules/mod_slideshowfx/mod_slideshowfx.php(91):
     sfxHelper::render(Object(JRegistry))
#12 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/application/module/helper.php(173):
     include('/var/www/vhosts...')
#13 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/document/html/renderer/module.php(107):
     JModuleHelper::renderModule(Object(stdClass), Array)
#14 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/document/html/renderer/modules.php(39):
     JDocumentRendererModule->render(Object(stdClass), Array, NULL)
#15 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/document/html/html.php(371):
     JDocumentRendererModules->render('absolute', Array, NULL)
#16 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/document/html/html.php(652):
     JDocumentHTML->getBuffer('modules', 'absolute', Array)
#17 /var/www/vhosts/27/327430/webspace/httpdocs/ipathram.com/libraries/joomla/document/html/html.php(433):
     JDocumentHTML->_renderTemplate()
#18 /var/www/vhosts/27/327430/webspace/httpdocs/ipathram.com/includes/application.php(268):
     JDocumentHTML->render(false, Array)
#19 /var/www/vhosts/27/327430/webspace/httpdocs/ipathram.com/index.php(48):
     JSite->render()
#20 {main}