പമ്പുകളില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കാന്‍ പദ്ധതി

പമ്പുകളില്‍ ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുറക്കാന്‍ പദ്ധതിന്യൂഡല്‍ഹി: ഇലക്ട്രിക് കാറുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എണ്ണക്കമ്പനികളുടെ ഔട്ട്‌ലെറ്റുകളില്‍ ചാര്‍ജിങ് പോയിന്റുകള്‍ ആരംഭിക്കാന്‍ പദ്ധതി. രണ്ട് വര്‍ഷത്തിനകം രാജ്യവ്യാപകമായി ചാര്‍ജിങ് കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉപഭോക്താക്കളെ പ്രോത്സാഹിപ്പിച്ച് ഇലക്ട്രിക് കാറുകള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കുകയാണ് ലക്ഷ്യം.
 

Add comment

Comment policy: കമന്റുകൾ ഇഗ്ലീഷിലോ, മലയാളത്തിലോ ആകാം. മംഗ്ലീഷ് കമന്റുകൾ പ്രസിദ്ധീകരിക്കുന്നതല്ല. കമന്റുകൾ അത് എഴുതുന്നവരുടെ മാത്രം അഭിപ്രായമാണ്, ഐപത്രത്തിന്റെ ആയിരിക്കണമെന്നില്ല. Click here to type Malayalam

Security code
Refresh