automobile-lead

മാരുതിയുടെ ന്യൂ ജന്‍ മോഡല്‍ 'ആള്‍ട്ടോ കെ10' പുറത്തിറങ്ങി

മാരുതിയുടെ ന്യൂ ജന്‍ മോഡല്‍ 'ആള്‍ട്ടോ കെ10' പുറത്തിറങ്ങി

ന്യൂഡല്‍ഹി : മാരുതിയുടെ ന്യൂ ജന്‍ മോഡല്‍ എന്ന വിശേഷണവുമായി മാരുതി ആള്‍ട്ടോ കെ10 എത്തി. ഡല്‍ഹിയില്‍ എക്‌സ് ഷോറൂം 3.82 ലക്ഷം രൂപ വില വരുന്ന പുതിയ മോഡല്‍ പഴയേതിനേക്കാള്‍ 15 ശതമാനം ഇന്ധനക്ഷമതയാണ്‌ അവകാശപ്പെടുന്നത്‌. സെലേറിയയുടെ ഓട്ടോമേറ്റഡ്‌ മാന്വല്‍ ട്രാന്‍സ്‌മിഷനുമായാണ്‌ ആള്‍ട്ടോ കെ10 എത്തുന്നത്‌ എന്നതും ശ്രദ്ദേയമാണ്‌. പുതിയതായി രൂപകല്‍പന ചെയ്‌ത ഡ്വുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡാണ്‌ ആള്‍ട്ടോ കെ10 ഉള്ളത്‌. അഞ്ച്‌ സ്‌പീഡ്‌ മാന്വല്‍ ഗിയര്‍ ബോക്‌സും... Read more

automobile-row-1

മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു -

മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു -

ന്യൂഡല്‍ഹി: വയറിംഗിലെ പിഴവു മാറ്റാന്‍ മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിക്കുന്നു. 2010-2013 കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഡിസയര്‍, സ്വിഫ്‌റ്റ്, റിറ്റ്‌സ്... Read more

test

{sfx url='picasaweb.google.com/data/feed/base/user/114983258736935357059/albumid/6047736064729825313?alt=rss&kind=photo&hl=en_GB'} Read more

ആകാശത്ത് ഡ്രോണ്‍, ഭൂമിയില്‍ ഡ്രൈവറില്ലാ എ ടി വി

ആകാശത്ത് ഡ്രോണ്‍, ഭൂമിയില്‍ ഡ്രൈവറില്ലാ എ ടി വി

ഡ്രൈവറില്ലാതെ ഓടുന്ന കാറുകളുടെ നിര്‍മാണമാണ് ഓട്ടോമൊബൈല്‍ രംഗത്ത് അടുത്ത കാലത്തെ ഏറ്റവും ചൂടുള്ള വിഷയം. ഇന്റര്‍നെറ്റ് സെര്‍ച്ച് രംഗത്തുനിന്ന് ബിസിനസ്... Read more

automobile-row-2

എറ്റിയോസിന്റെ പുതിയ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട

എറ്റിയോസിന്റെ പുതിയ ലിമിറ്റഡ് എഡിഷനുമായി ടൊയോട്ട

ടൊയോട്ടയുടെ പുതിയ എറ്റിയോസ് എക്സ്ക്ലുസീവ് ലിമിറ്റഡ് എഡിഷന്‍ എത്തി. ഈ എഡിഷന്‍ ഇന്ത്യയിലാകെ വിറ്റഴിക്കുന്നത് 900 യൂണിറ്റുകള്‍ മാത്രമാണെന്ന് കമ്പനി... Read more

ടൊയോട്ട ഇന്ത്യയില്‍ നിന്ന് 1000 ആള്‍ട്ടിസ് കാറുകള്‍ തിരിച്ച് വിളിക്കും

മുംബൈ: ജാപ്പാനീസ് കാര്‍ നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയില്‍ നിന്ന് 1000 കാറുകള്‍ തിരികെ വിളിക്കും. ഡീസല്‍ കാറായ കൊറോള ആള്‍ട്ടിസാണ്... Read more

നിസ്സാന് 11 ശതമാനം വളര്‍ച്ച

നിസ്സാന് 11 ശതമാനം വളര്‍ച്ച

നിസ്സാന്‍ മോട്ടോഴ്സ് 2012/13 വര്‍ഷത്തെ വില്‍പനാ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2013 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളര്‍ച്ചാ നിരക്ക്... Read more

മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയതികളില്‍

 
ഡബ്ലിന്‍: അയര്‍ലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തന വര്‍ഷത്തെ മുഖ്യ പരിപാടികള്‍ പ്രഖ്യാപിച്ചു. 
 
മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് ഏപ്രില്‍ 6 , 7 തീയ്യതികളില്‍ ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്‌കോയില്‍ മുഹിരെ ബോയ്‌സ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.  2017 ല്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200ല്‍ പരം കുട്ടികള്‍ 2 ദിവസം നീണ്ടു നിന്ന കിഡ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കുത്തു . ഡബ്ലിന്‍ സിറ്റി കൗണ്‌സിലിന്റെ സഹകരണത്തോടെയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനില്‍ മാത്രമാണ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുക
 
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷവും സ്വീകരിച്ചിരിക്കുന്നത് . മൈന്‍ഡിന്റെ പത്താം  വര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന 'മൈന്‍ഡ് സ്വപ്നവീട്!' ആണ് ഈ വര്‍ഷത്തെ പ്രധാന പരിപാടി. മൈന്‍ഡിന്റെ പതിനൊന്നാമത് ഓണാഘോഷം സെപ്റ്റംബര്‍ ഒന്നാം തീയ്യതി വിപുലമായി ആഘോഷിക്കും. ബാറ്റ്മാന്‍ ബെന്നിന്റെ സ്മരണാര്‍ത്ഥം നടത്തപെടുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്, ഫാമിലി ടൂര്‍, ബാട്മിന്ടണ്‍ ടൂര്‍ണമെന്റ്, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ തുടങ്ങിയവയാണ് മറ്റു പരിപാടികള്‍.
 
ഈ വര്‍ഷത്തെ പ്രധാന പരിപാടികള്‍ താഴെ കൊടുക്കും വിധം ചിട്ടപ്പെടുത്തിയിരിക്കുന്നു:
 
ഏപ്രില്‍: കിഡ്‌സ് ഫെസ്റ്റ് 
ജൂണ്‍: ക്രിക്കറ്റ് ടൂര്‍ണമെന്റ്.  
ജൂണ്‍ : ഫാമിലി ടൂര്‍ 
സെപ്റ്റംബര്‍ : തിരുവോണം 
ഡിസംബര്‍; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, 
ജനുവരി : ക്രിസ്ത്മസ് പുതുവത്സരാഘോഷം 
 
സംഘടനയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലേയ്ക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് :
 
ജോസ്: 0872644351 
റൂബിന്‍ : 0894767974 
സിജു:0877778744
 

old news-Auto