കാര്‍ണിവലില്‍ ഇത്തവണ ഓള്‍ അയര്‍ലണ്ട് വടം വലി മത്സരവും

IMG 20170510 WA0000 f4c49അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളഹൌസ് കാര്‍ണിവലില്‍ ഇക്കുറി ഓള്‍ അയര്‍ലണ്ട് വടം വലി മത്സരവും അരങ്ങേറുന്നതാണ്.ആഘോഷങ്ങളില്‍ മലയാളിയുടെ ഇഷ്ട കായിക വിനോദമായ വടംവലി എല്ലാ കാര്‍ണിവലിലും നടത്തപ്പെട്ടിരുന്നു എങ്കിലും ആദ്യമായിട്ടാണ് ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം ഈ കാര്‍ണിവലിലൂടെ തുടക്കം കുറിക്കുന്നത് .

സെവെന്‍ സീസ് വെജിറ്റബി ള്സ് നല്‍കുന്ന എവെര്‍റോളിംഗ് ട്രോഫിയും,ബോംബെ ബസാര്‍ ബ്ലാൻ ചട്സ് റ്റോൺ നല്‍കുന്ന ട്രോഫിക്കും പുറമേ വിജയികളെ...

വാട്ടര്‍ഫോഡില്‍ നടക്കുന്ന "സെവന്‍സ് മേളയുടെ" ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .

Waterford Football 45116വാട്ടര്‍ഫോഡ് സെയിന്‍റ് മേരീസ് യൂത്ത് അസോസിയേഷനും വാട്ടര്‍ഫോഡ് ടൈഗര്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . മേയ് ഇരുപതാം തീയതി ശനിയാഴ്ച ആണ് ഫുട്ബോള്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്.വാട്ടര്‍ഫോര്‍ഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റെഡിയത്തില്‍( ആസ്ട്രോ ടര്‍ഫ് ) ഉച്ചയ്ക്ക് ഒന്നരക്കാണ് സെവന്‍സ് ഫുട്ബോള്‍ മേള ആരംഭിക്കുന്നത് .

അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ നിന്നായി ആതിഥേയ ടീമുകള്‍ ഉള്‍പെടെ പതിനൊന്നു ടീമുകളാണ്...

ക്രാന്തി മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു .ഹൌസിംഗ് മേഖലയിൽ സർക്കാർ ഇടപെടൽ അനിവാര്യം എന്ന് ഐലീഷ് റയാൻ

833617c2 2bbb 44f8 bf87 1de868ff958e 6ec85ഡബ്ലിൻ: അയർലണ്ടിൽ പുതുതായി രൂപം കൊണ്ട ഇടത്പക്ഷ കൂട്ടായ്മ ക്രാന്തി അയര്‍ലണ്ട് ഡബ്ലിനില്‍ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു .ക്ലോണിയിലെ പിച്ച് ആന്‍ഡ് പുട്ട് ഗോള്‍ഫ് ക്ല്ബ് ഹാളില്‍ ആണ് പരിപാടി സംഘടിപ്പിച്ചത് .

വര്‍ക്കേര്‍സ് പാര്‍ട്ടി നേതാവും ഡബ്ലിന്‍ സിറ്റി കൌന്‍സിലറുമായ ഐലീഷ് റെയാന്‍ മുഖ്യ പ്രഭാഷണം നടത്തി . ഷാജി എബ്രഹാം തൊഴില്‍ മേഖലയിലെ വിവിധ പ്രശനങ്ങളെ കുറിച്ചും തൊഴില്‍ നിയമങ്ങളെ കുറിച്ചും അശ്വതി ഫെമിനിസത്തെ കുറിച്ചും ബിപിന്‍ ചന്ദ്‌ അയര്‍ലണ്ടിലെ...

കേരളാഹൗസ് മെഗാ കാർണിവൽ ഒരുക്കങ്ങൾ ആരംഭിച്ചു.കാർണിവൽ കമ്മിറ്റി രുപീകരിച്ചു

karnicaval 74847ജൂൺ പതിനേഴ് ശനിയാഴ്ച ലൂക്കൻ യൂത്ത് സെന്ററിൽ നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാർണിവലിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

വിനോദ് ഓസ്‌കാര്‍ , ജസ്റ്റിന്‍ ചാക്കോ,വിപിന് ചന്ദ് എന്നിവരാണ് കാര്‍ണിവൽ കോ ഓര്‍ഡിനേറ്റേഴ്‌സ്.

ഇതിനായി കാർണിവൽ കമ്മിറ്റികൾ രുപീകരിച്ചു. വിവിധ സബ് കമ്മിറ്റികള്‍:

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്
കിസാന്‍ തോമസ്,
പ്രദീപ് ചന്ദ്രന്‍,
മഹേഷ് പിറവം ,
ബിജു പള്ളിക്കര

വടം വലി
ബെന്നി ക്രംലിന്‍,
ടിജോ ഫിബ്‌സ്ബറോ

പെനാല്‍റ്റി ഷൂട്ടൗട്ട് /ഫുട്‌ബോള്...

നീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ആഘോഷങ്ങൾ പ്രൗഢഗംഭീരമായി നടന്നു.(ചിത്രങ്ങൾ )

20170422 135115 930c5ശനിയാഴ്ച രാവിലെ 11 മണിക്ക് സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ റെവ.ഫാ. റോബിൻ തോമസ് ദിവ്യബലി അർപ്പിക്കുകയും ഈസ്റ്റർ സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് നീനാ ബാലികോമൺ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന ഈസ്റ്റർ,വിഷു സംയുക്ത ആഘോഷ പരിപാടികൾ വിവിധ കലാപരിപാടികൾ കൊണ്ട് സമ്പുഷ്ടമായിരുന്നു.

കുട്ടികളുടെ വിവിധ ഡാൻസുകൾ,ഹാംബർ നറുക്കെടുപ്പ് തുടങ്ങിയവ ആഘോഷങ്ങൾക്കു മാറ്റ് കൂട്ടി."ഡബ്ലിൻ ആലാപ് വോയിസ് "അവതരിപ്പിച്ച ഗാനമേള ഏറെ ശ്രദ്ധേയമായി.വിഭവസമൃദ്ധമായ ഡിന്നറോടെ...

"അരങ്ങ് -2017" സ്റ്റേജ് ഷോ റദ്ദാക്കി - "മലയാളം" സംഘടന ഇറക്കുന്ന പത്രക്കുറിപ്പ്

cancelled 49319"മലയാളം" കലാ- സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യ ത്തിൽ ഏപ്രിൽ 16 ഞായറാഴ്ച വൈകീട്ട് ഡബ്ലിൻ സാൻട്രി യിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന "നടന ഹാസ്യരാഗോത്സവം" എന്ന നൃത്ത സംഗീത പരിപാടി മഴവിൽ മനോരമ D 3 ഡാൻസ് അളിയൻസ് ടീമിലെ കലാകാരന്മാരുടെ വിസ സംബന്ധമായ കാര്യങ്ങളിൽ തടസ്സം നേരിട്ടതുകൊണ്ടു റദ്ദാക്കിയ വിവരം പൊതുജനങ്ങളെ ഖേദപൂർവ്വം അറിയിച്ചുകൊള്ളുന്നു .


ടിക്കറ്റുകൾ പണം നൽകി വാങ്ങിയവരെ ഉടൻതന്നെ സംഘാടകർ ബന്ധപ്പെട്ടുകൊണ്ടു പണം തിരികെ...