സാന്‍ട്രി മോര്‍ടോണ്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളഹൗസ് കായിക മത്സരമേളയുടെ ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ചു

k kayika mela 7f8c2അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും കായികമായ കഴിവുകള്‍ക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന കേരളഹൗസ് കായികമത്സരമേളയുടെ ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ ആരംഭിച്ചു.

നാലുവയസുള്ള കുട്ടികള്‍ മുതല്‍ എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ പറ്റിയ...

നോർത്ത്വുഡ്‌ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2018 : ഐറിഷ് ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ; ഷിജു മികച്ച താരം; സോജൻ മികച്ച ഗോളി.

NFC2018 A001 8ec30ഡബ്ലിൻ: സാൻട്രി Soccer Dome -ൽ കഴിഞ്ഞ ശനിയാഴ്ച (10 March) നടന്ന നോർത്ത്വുഡ്‌ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഐറിഷ് ബ്ലാസ്റ്റേഴ്‌സ് വൈറ്റ് ജേതാക്കളായി, ഡബ്ലിൻ യുണൈറ്റഡ് എഫ്.സി റണ്ണേഴ്‌സ് അപ്പ് കിരീടം നേടി. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ട്രോഫി ഐറിഷ് ബ്ലാസ്റ്റേഴ്‌സ് താരം ഷിജു ഡിക്രൂസ് നേടിയപ്പോൾ , മികച്ച ഗോളിയ്ക്കുള്ള ട്രോഫി നേടിയത് വാട്ടർഫോർഡ് ടൈഗേഴ്‌സിലെ സോജൻ ആന്റണിയാണ്.


രാവിലെ 11:30 -ന് ഡബ്ലിൻ നോർത്ത് വെസ്റ്റിൽ നിന്നുള്ള പാർലമെന്റ് അംഗം (TD)...

കിഡ്സ്‌ഫെസ്റ് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

ഡബ്ലിന്‍ : ഏപ്രില്‍ 6, 7  തീയതികളില്‍ ഗ്രിഫിത്ത് അവന്യു മരീനോയിലെ Scoil Mhurie National Boys School ല്‍ നടക്കുന്ന മൈന്‍ഡ് കിഡിസ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സബ് ജൂനിയര്‍ , ജൂനിയര്‍ ,സീനിയര്‍ തുടങ്ങി മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 
ഏപ്രില്‍ 6 നു   ഡാന്‍സ് വിഭാഗങ്ങളും  7   തീയതി ശനിയാഴ്ച മറ്റു മത്സരങ്ങളുമാണ് നടത്തപ്പെടുകമാര്‍ച്ച് 30  വരെ www.mindireland.org എന്ന വെബ്...

മഞ്ഞിന്റെ ആലസ്യത്തിൽ നിന്നും കാൽപന്തുകളിയുടെ ആവേശത്തിലേയ്ക്ക് അയർലൻഡ് ; നോർത്ത്വുഡ് ഫുട്ബോൾ ചാംപ്യൻഷിപ്പ് ശനിയാഴ്ച്ച

NFC 2018 cccc9ഡബ്ലിൻ: മഞ്ഞിന്റെ ആലസ്യത്തിൽ നിന്നും കാൽപന്തുകളിയുടെ ലഹരി ചൂടിലേക്ക് അയർലൻഡ് .കടൽ കടന്നെത്തിയ ഇന്ത്യൻ കാൽപന്തുകളിയുടെ വശ്യത ആവാഹിച്ച പോരാട്ടങ്ങൾ ഈ ശനിയാഴ്ച (10 മാർച്ച് ) രാവിലെ 11 മണി മുതൽ അരങ്ങേറുന്നു. NCAS Santry -യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒന്നാമത് നോർത്ത്വുഡ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പതോളം ടീമുകൾ മാറ്റുരയ്ക്കുന്നു.

ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് ട്രോഫിയും ചെമ്പ്ലാങ്കിൽ ഗ്രേസി ഫിലിപ്പ് മെമ്മോറിയൽ...

ഓൾ അയർലൻഡ് ക്വിസിന് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി മാർച്ച്‌ 10

MAL AIQC 18 Advt. 1 cf030പൊതു അവധി ദിനമായ മാർച്ച് 19 തിങ്കളാഴ്ച താല ഫിർഹൌ സിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ച് കലാ -സാംസ്കാരിക സംഘടനയായ " മലയാളം " അയർലണ്ടിലെ മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ആൾ അയർലൻഡ് ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയുവാനുള്ള അവസാന തീയതി മാർച്ച് 10 ആണ് . ജൂനിയർ( 7 to 12 years) ,സീനിയർ (12 to 17 years) വിഭാഗങ്ങളായി തിരിച്ചാണ് മത്സരം . രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ഓരോ ടീമായാണ് മത്സരിക്കേണ്ടത് .ഒരു ടീമിനുള്ള രെജിസ്ട്രേഷൻ ഫീസ് 20 യൂറോ ആണ്...

"മലയാളം" സംഘടനയുടെ വാർഷിക പൊതുയോഗം മാർച്ച്‌ 24ന്

malayalam bc33d"മലയാളം" കലാസാംസ്കാരിക സംഘടനയുടെ വാർഷിക പൊതുയോഗം മാർച്ച്‌ 24 ശനിയാഴ്ച വൈകിട്ട് അഞ്ചിന് താലാ ആയിൽസ്ബറിയിലുള്ള മാർട്ടിൻ ഡിപോറസ് സ്കൂൾ ഹാളിൽ വച്ചു നടത്തപ്പെടുന്നു.2018 -19 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെയും പ്രവർത്തനസമിതി അംഗങ്ങളെയും പ്രസ്തുത യോഗത്തിൽ വച്ചു തിരഞ്ഞെടുക്കും.

കേരളത്തിന്റെ തനതായ സംസ്കാരം അയർലണ്ടിലെ മലയാളികൾക്ക് അനുഭവവേദ്യമാകുന്ന തരത്തിലുള്ള പ്രവർത്തനങ്ങളോടൊപ്പം തന്നെ കലാപരവും, സാംസ്കാരിക, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലും...

ഐറിഷ് മലയാളികള്‍ ആവേശമായി കാത്തിരിക്കുന്ന കേരളാഹൗസ് മെഗാ കാർണിവൽ ഈ വർഷം ജൂൺ പതിനാറിന്

carnival 2018 8ef83ഡബ്ലിന്‍: കേരളാഹൗസ് ഒരുക്കുന്ന എട്ടാമത്തെ മെഗാ കാര്‍ണിവലിന് ഔദ്യോഗികപ്രഖ്യാപനമായി. ജൂണ്‍ പതിനാറ് ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടുവരെയാണ് ഐറീഷ് മലയാളികളുടെ ഏറ്റവും വലിയ സൗഹൃദ കൂട്ടായ്മ അരങ്ങേറുക. ലൂക്കാന്‍ വില്ലേജില്‍ പ്രയിം റോസിലുള്ള ലൂക്കന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന കാര്‍ണിവല്‍ ഒട്ടനവധി പുതുമകളോടെയാണ്ഇത്തവണയും സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ്...

വി.ഡി. സതീശന്‍ എം.എല്‍.എ യ്ക്ക് അയര്‍ലണ്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി

two f33a5ഡബ്ലിന്‍: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ കീഴില്‍ വിദേശമലയാളികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓ.ഐ.സി.സി അയര്‍ലണ്ട് ഘടകത്തിന്റെ പ്രത്യേക ക്ഷണപ്രകാരം, ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ ഡബ്ലിനിലെത്തിയ കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ഡി.സതീശന്‍ എം.എല്‍.എ യ്ക്ക് ബ്യൂമൗണ്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് ഉജ്ജ്വല സ്വീകരണം നല്‍കി.
ഓ.ഐ.സി.സി പ്രസിഡന്റ് എം.എം. ലിങ്ക്വിന്‍സ്റ്റാറിന്റെ അധ്യക്ഷതയില്‍ വെച്ച്...

വി.ഡി സതീശന്‍ എംഎല്‍ എഅയർലണ്ടിൽ ;ഒ.ഐ.സി.സി അയര്‍ലണ്ട് റിപ്പബ്ലിക് ദിനാഘോഷം ഇന്ന് ബൂമോണ്ടില്‍

WhatsApp Image 2018 02 17 at 12.36.24 AM 328e2ഡബ്ലിന്‍: ഓവര്‍സിസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഓ ഐ സി സി)അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ഡബ്ലിനില്‍ ഒരുക്കുന്ന റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മണി മുതല്‍ നടത്തപ്പെടും.

ഡബ്ലിനിലെ ബ്യുമൗണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അയര്‍ലണ്ടിലെ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍,ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗ് എന്നിവര്‍ക്ക് പുറമെ കെ പി സി സി വൈസ് പ്രസിഡണ്ട് വീ ഡി സതീശന്‍...

"മലയാളം" ഒരുക്കുന്ന ഓൾ അയർലണ്ട് ക്വിസ് മത്സരം മാർച്ച് 19 ന് താലയിൽ

MAL AIQC 18 Advt 0a29eഅയർലണ്ടിലെ മുഴുവൻ മലയാളി വിദ്യാർത്ഥികൾക്കുമായി കലാ -സാംസ്കാരിക സംഘടനയായ "മലയാളം" സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വർഷം മാർച്ച് 19 തിങ്കളാഴ്ച താല ഫിർഹൌസിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുന്നു .

സെന്റ് പാട്രിക്സ് ഡേയോടനുബന്ധിച്ചുള്ളപൊതു അവധി ദിനമാണ്ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . ജൂനിയർ (8 to 12 years) ,സീനിയർ(13 to 17 years) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS...